Olympic Torch  

(Search results - 6)
  • Olympic torch arrives in Japan

    Other Sports20, Mar 2020, 12:44 PM

    കൊവിഡ് 19 ആശങ്കകള്‍ക്കിടെ ഒളിമ്പിക് ദീപശിഖ ജപ്പാനില്‍

    കൊവിഡ് ആശങ്കകള്‍ക്കിടെ, പ്രതീക്ഷയുടെ സന്ദേശവുമായി ഒളിമ്പിക്സ് ദീപം ജപ്പാനില്‍. ഗ്രീസില്‍ നിന്ന് ജപ്പാന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ മതുഷിമ വ്യോമത്താവളത്തില്‍ എത്തിച്ച  ദീപശിഖ,ഒളിമ്പിക് മെഡല്‍ ജേതാക്കളായ തദാഹിറ നൊമുറയും, സവോറി യോഷിദയും ചേര്‍ന്ന് ഏറ്റുവാങ്ങി.

  • পুলেল্লা গোপীচাঁদ

    Other Sports19, Mar 2020, 9:38 PM

    ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന് ഗോപിചന്ദ്

    കൊവിഡ് 19 അപകടകരമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന് ഇന്ത്യയുടെ മുഖ്യ ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപിചന്ദ്. ലോകമെമ്പാടുമുള്ള മത്സരങ്ങളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോൾ മിക്കരാജ്യങ്ങളും യാത്രാവിലക്കും ഏർപ്പെടുത്തിക്കഴിഞ്ഞു.

  • OLYMPIC TORCH HANDOVER

    Other Sports19, Mar 2020, 8:20 PM

    ടോക്കിയോ ഒളിംപിക്സിനുള്ള ദീപശിഖ ജപ്പാന് കൈമാറി

    ടോക്കിയോ ഒളിംപിക്സിനുള്ള ദീപശിഖ ജപ്പാന് കൈമാറി.ഏഥൻസിലെ പനത്തനായിക്കോ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നീന്തൽ താരം നവോകോ ഇമോട്ടോയാണ് ദീപ ശിഖ ഏറ്റുവാങ്ങിയത്. 1996ലെ അറ്റ്‍ലാന്റ ഒളിംപിക്സിൽ ജപ്പാനുവേണ്ടി മത്സരിച്ച താരമാണ് ഇമോട്ടോ.

  • Olympic torch relay

    Other Sports13, Mar 2020, 8:14 PM

    കൊവിഡ് 19: ഗ്രീസിലെ ഒളിംപിക് ദീപശിഖാ പ്രയാണം റദ്ദാക്കി

    കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഒളിംപിക് ദീപശിഖാ പ്രയാണം റദ്ദാക്കിയതായി ഒളിംപിക് കമ്മിറ്റി. ഇന്നലെ പ്രാചീന ഒളിംപിക്സിന് വേദിയായ ഒളിംപിയില്‍ ഒളിംപിക് ദീപം തെളിയിച്ചശേഷം എട്ട് ദിവസം ഗ്രീസിലെ നഗരങ്ങളിലൂടെ ദീപശിഖ പ്രയാണം നടത്തിയശേഷം ടോക്കിയോ ഒളിംപിക്സ് സംഘാടകര്‍ക്ക് കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

  • Olympic Torch

    Other Sports6, Mar 2020, 5:46 PM

    കൊറോണ ഭീതി: ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി

    കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി.  ഗ്രീസില്‍ നിന്ന് ജപ്പാനിലെത്തുന്ന ഒളിംപിക്സ് ദീപശിഖ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ട 340 ജപ്പാനീസ് കുട്ടികളെയാണ് കൊറോണ ഭീതിയെത്തുടര്‍ന്ന് ഒഴിവാക്കിയത്.

     

  • undefined

    1, Aug 2016, 12:43 AM

    ഒളിംപിക്‌സ് ഉദ്ഘാടനം വിസ്മയങ്ങള്‍ഒളിപ്പിച്ച ചടങ്ങ്

    ഗ്രീസിലെ ഒലിവെണ്ണ മണക്കുന്ന തെരുവുകളിലെ ആരാധനാലയങ്ങളില്‍ തുടങ്ങിയ അഗ്‌നി തെളിക്കുന്ന പതിവ് ഒളിംപിക്‌സിലേക്ക് കൊണ്ടുവന്നത് യവന ദേവന്‍മാരെ ആരാധിച്ചിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍. മെല്ലെ ഉദ്ഘാടന ചടങ്ങിലെ ഏറ്റവും വലിയ ആകര്‍ഷണമായി ഇത് മാറി.