Olympics
(Search results - 450)Fact CheckJan 17, 2021, 4:25 PM IST
ഹിമ ദാസിന് ഒളിംപിക്സ് യോഗ്യത; പ്രചാരണം വ്യാജം
സ്പ്രിന്റ് സെന്സേഷന് ഹിമ ദാസിന് ടോക്കിയോ ഒളിപിക്സിന് യോഗ്യത ലഭിച്ചോ?
SpecialJan 1, 2021, 9:42 AM IST
ടി20 ലോകകപ്പ് മുതല്‍ ഒളിംപിക്സ് വരെ; 2021ല്‍ കാത്തിരിക്കുന്നത് അനവധി കായികമാമാങ്കങ്ങള്‍
പുതുവർഷത്തിൽ പ്രതീക്ഷയോടെ കായികലോകം. കായിക പ്രേമികളെ കാത്തിരിക്കുന്നത് ഒളിംപിക്സും കോപ്പ അമേരിക്കയും യൂറോ കപ്പും. കുട്ടിക്രിക്കറ്റിന്റെ ആവേശവുമായി ട്വന്റി 20 ലോകകപ്പും ഈ വർഷം.
CricketDec 27, 2020, 2:27 PM IST
സൂശീല്‍ കുമാര്‍ ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ കളിക്കില്ല; വിരമിച്ചേക്കുമെന്ന് സൂചന
ജനുവരി 23 മുതല്‍ നോയിഡയിലാണ് ദേശീയ ചാംപ്യന്‍ഷിപ്പ്. സുശീല്‍ പിന്മറിയതോടെ വിലക്കിന് ശേഷം തിരിച്ചുവരുന്ന നര്‍സിംഗ് യാദവ് ചാംപ്യന്‍ഷിപ്പിലെ ശ്രദ്ധാകേന്ദ്രമാകും.
Other SportsDec 19, 2020, 10:40 AM IST
'ഒളിംപിക്സ് ബ്രേക്ക് ഡാന്‍സില്‍ ഇന്ത്യ തിളങ്ങും'; ആവേശത്തോടെ ആരിഫ് ചൗധരി
ബ്രേക്ക് ഡാന്‍സ് ഒളിംപിക്സ് ഇനമായതിന്റെ ആവേശത്തില്‍ ഇന്ത്യന്‍ താരങ്ങളും. സര്‍ക്കാര്‍ പിന്തുണ പ്രതീക്ഷിക്കുന്നതായി ഇന്ത്യയുടെ ഒളിംപിക് പ്രതീക്ഷയായ ആരിഫ് ചൗധരി.
Other SportsDec 18, 2020, 8:29 AM IST
ഉത്തേജകമരുന്ന് ഉപയോഗം; കായികരംഗത്ത് റഷ്യയുടെ വിലക്ക് തുടരും
2021ലെ ടോക്കിയോ ഒളിംപിക്സ്, 2022ലെ ഖത്തര്‍ ലോകകപ്പ്, ശൈത്യകാല ഒളിംപിക്സ് എന്നിവ റഷ്യക്ക് നഷ്ടമാകും.
SportsDec 8, 2020, 7:27 AM IST
ബ്രേക്ക് ഡാൻസ് ഒളിമ്പിക്സിൽ ! 2024ലെ പാരിസ് ഒളിമ്പിക്സിൽ ബ്രേക്ക് ഡാൻസ് മെഡലുള്ള മത്സര ഇനം
ടോക്യോ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ സ്കേറ്റ് ബോർഡിംഗ്, സ്പോർട്ട് ക്ലൈംബിംഗ്, സർഫിംഗ് എന്നീ ഇനങ്ങൾ പാരിസ് ഒളിമ്പിക്സിലും തുടരും. 329 ഇനങ്ങളിലായി 10500 കായിക താരങ്ങളാകും പാരിസ് ഒളിമ്പിക്സിലുണ്ടാകുക.
Other SportsDec 5, 2020, 12:47 PM IST
'ടോക്കിയോയില്‍ മൂന്ന് മെഡല്‍ വരെ പ്രതീക്ഷ'; അത്ലറ്റിക്സ് മുഖ്യ പരിശീലകന് രാധാകൃഷ്ണന് നായര്‍
ബഹദൂര്‍ സിംഗ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യന്‍ അത്ലറ്റിക്സിലെ നിര്‍ണായക ചുമതലയില്‍ മലയാളി ഇടംപിടിച്ചത്.
CricketNov 15, 2020, 10:35 AM IST
ടി20 ക്രിക്കറ്റ് ഒളിംപിക്സ് ഇനമാക്കണം; ശക്തമായി വാദിച്ച് ദ്രാവിഡ്
ട്വന്റി 20 ഒളിംപിക്സ് ഇനമാക്കുന്നതുമായി ബന്ധപ്പെട്ട് 2018ൽ ഐസിസി ആരാധകർക്കിടയിൽ സർവേ നടത്തിയിരുന്നു
Other SportsOct 28, 2020, 12:26 PM IST
100 മീറ്റർ ലോക ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാന് രണ്ടുവർഷം വിലക്ക്
ടോക്കിയോ ഒളിമ്പിക്സ് കോൾമാന് നഷ്ടമാകും. അടുത്ത വര്‍ഷത്തെ ഒളിംപിക്സില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കുന്ന താരങ്ങളില്‍ ഒരാളായിരുന്നു ക്രിസ്റ്റ്യൻ കോൾമാന്.
ExplainerSep 18, 2020, 4:13 PM IST
'നാലഞ്ച് പേരെക്കൂടി പോയി ചൈനയെ തോൽപ്പിക്കൂ'; സോഷ്യൽ മീഡിയയിൽ പോരടിച്ച് കങ്കണയും അനുരാഗും
ട്വിറ്ററിൽ തമ്മിലടിച്ച് നടി കങ്കണ റണൗട്ടും സംവിധായകൻ അനുരാഗ് കശ്യപും. കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിലെ തുറന്ന യുദ്ധം വാർത്തകളിൽ നിറയുകയാണ്. ഇതിനു പിന്നാലെയാണ് അനുരാഗുമായും കങ്കണ തെറ്റിയത്.
ExplainerAug 21, 2020, 11:12 PM IST
'അന്ന് വിഷമിച്ചു, പക്ഷേ അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തും..';അഭിമാന നേട്ടത്തില്‍ ജിന്‍സി ഫിലിപ്പ്
ധ്യാന്‍ചന്ദ് പുരസ്കാര നേട്ടം തന്റെ തുടര്‍ന്നുള്ള കായിക കരിയറിലും പ്രചോദനമാകുമെന്ന് ജിന്‍സി ഫിലിപ്പ്. ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്ത ശേഷം അവാര്‍ഡുകള്‍ ലഭിക്കാതെ പോയപ്പോള്‍ വിഷമിച്ചിരുന്നു. പക്ഷേ അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തുമെന്ന് ജിന്‍സി പറയുന്നു.
Other SportsAug 3, 2020, 10:01 AM IST
ഒളിമ്പിക്സിന് കച്ചമുറുക്കാന്‍ ഹോക്കി ടീം; താരങ്ങള്‍ നാളെ ബെംഗളൂരുവിലെത്തും
മുപ്പത്തിമൂന്ന് താരങ്ങളും എട്ട് പരിശീലകരുമുള്ളതാണ് പുരുഷ സംഘം. വനിതാ ക്യാമ്പില്‍ 24 താരങ്ങളും ഏഴ് പരിശീലകരുമുണ്ട്.
Other SportsJul 11, 2020, 10:07 PM IST
പരിശീലനത്തിന് പണമില്ല; ബിഎംഡബ്ല്യു കാര്‍ വില്‍പ്പനയ്ക്ക് വച്ച് ദ്യുതി ചന്ദ്
ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നല്കിയ മൂന്നു കോടി രൂപ സമ്മാനത്തുകയില്‍നിന്ന് 40 ലക്ഷമെടുത്താണ് ദ്യുതി കാര്‍ വാങ്ങിയത്.
Other SportsJul 6, 2020, 1:18 PM IST
ടോക്കിയോ ഒളിംപിക്സ് അടുത്തവര്‍ഷവും സാധ്യമാവില്ലെന്ന് സര്‍വെ
കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് മാറ്റിയ ടോക്കിയോ ഒളിംപിക്സ് അടുത്തവര്‍ഷവും നടക്കാന്‍ സാധ്യതയില്ലെന്ന് ജപ്പാന് ജനത. ജപ്പാന് ന്യൂസ് നെറ്റ്വര്‍ക്ക് നടത്തിയ സര്‍വെയിലാണ് 77 ശതമാനം പേരും ഒളിംപിക്സ് അടുത്തവര്‍ഷവും സാധ്യമാകില്ലെന്ന് അഭിപ്രായപ്പെട്ടത്. ഈ മാസം ആരംഭിക്കേണ്ടിയിരുന്ന ഒളിംപിക്സ് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കുകായായിരുന്നു.
Other SportsMay 21, 2020, 2:25 PM IST
അടുത്തവര്‍ഷവും നടന്നില്ലെങ്കില്‍ ഒളിംപിക്സ് ഉപേക്ഷിക്കുമെന്ന് ഒളിംപിക് കമ്മിറ്റി ചെയര്മാന്
2021ലും ഒളിംപിക്സിലെ ടീം ഇനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ എബെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ബാഷിന്റെ പ്രസ്താവന.