Asianet News MalayalamAsianet News Malayalam
11 results for "

Olympics Gold

"
Chief Minister wants to increase the number of Olympic medals from KeralaChief Minister wants to increase the number of Olympic medals from Kerala

കേരളത്തില്‍ നിന്നുള്ള ഒളിംപിക്‌സ് മെഡലുകളുടെ എണ്ണം കൂട്ടണമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കാണ് ഇത്തവണ ഒളിപിംക്‌സ് മെഡല്‍ കിട്ടിയത്. ആ എണ്ണം കൂട്ടണം. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഹോക്കി താരം പിആര്‍ ശ്രീജേഷിനുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജിയന്‍ അവാര്‍ഡ് ദാന വേദിയില്‍ സമ്മാനിച്ചു.
 

Other Sports Oct 12, 2021, 12:18 AM IST

Abhinav Bindra Meets India's Golden Boy Neeraj ChopraAbhinav Bindra Meets India's Golden Boy Neeraj Chopra

രണ്ടു സുവര്‍ണതാരങ്ങള്‍ ഒറ്റ ഫ്രെയിമില്‍, നീരജ് ചോപ്രയുമായി കൂടിക്കാഴ്ച നടത്തി അഭിനവ് ബിന്ദ്ര

നീരജിന് ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തിലുള്ള നായക്കുട്ടിയെ അഭിനവ് ബിന്ദ്ര സമ്മാനിച്ചു. നായക്കുട്ടിക്ക് ടോക്കിയോ എന്ന പേരും നല്‍കി.

Other Sports Sep 22, 2021, 7:25 PM IST

Tokyo Olympics: Neeraj Chopra returns home, nation cheers for the golden boy of IndiaTokyo Olympics: Neeraj Chopra returns home, nation cheers for the golden boy of India

സ്വര്‍ണത്തിളക്കത്തില്‍ നീരജ് തിരിച്ചെത്തി; ഗംഭീര വരവേല്‍പ്പുമായി രാജ്യം

ടോക്യോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി രാജ്യത്തിന്‍റെ അഭിമാനമായ നീരജ് ചോപ്ര ഇന്ത്യയില്‍ തിരിച്ചെത്തി. സ്വര്‍ണ മെഡലും കഴുത്തിലണിഞ്ഞ് ദില്ലി വിമാനത്താവളത്തിലിറങ്ങിയ നീരജിനെ കാണാനും അഭിനന്ദിക്കാനുമായി നൂറു കണക്കിനാളുകളാണ് വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്.

Other Sports Aug 9, 2021, 8:59 PM IST

6 Crore For Neeraj Chopra For Olympics Gold: Haryana Government6 Crore For Neeraj Chopra For Olympics Gold: Haryana Government

നീരജ് ചോപ്രക്ക് വന്‍തുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

രാജ്യം ഈ നിമിഷത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കുകയായിരുന്നെന്നും രാജ്യത്തിന്റെ അഭിമാനമാണ് നീരജ് ചോപ്രയെന്നും ഖട്ടര്‍ ട്വീറ്റ് ചെയ്തു. ചോപ്രയുടെ മത്സരം ടെലിവിഷനില്‍ വീക്ഷിക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.
 

Other Sports Aug 7, 2021, 8:45 PM IST

Neeraj Chopra bags Olympic gold medal on Tagore's  death anniversary dayNeeraj Chopra bags Olympic gold medal on Tagore's  death anniversary day

ഓര്‍മദിനത്തില്‍ ഒളിംപിക്‌സ് വേദിയില്‍ മുഴങ്ങിയത് ജനഗണമന; ടാഗോറിന് നീരജിന്റെ സ്മരണാഞ്ജലി

ടോക്കിയോ ഒളിംപിക്‌സ് വേദിയില്‍ നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞിട്ട് പോഡിയത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് നിന്നപ്പോള്‍ വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം ജനഗണമന മുഴങ്ങി. അദ്ദേഹത്തിന് ഇതിലും വലിയൊരു സ്മരണാഞ്ജലി നല്‍കാന്‍ രാജ്യത്തിനാകുമായിരുന്നില്ല.
 

Other Sports Aug 7, 2021, 7:25 PM IST

what is the price of an olympics gold?what is the price of an olympics gold?

ഒളിമ്പിക്സ് സ്വർണത്തിന് എത്രയാണ് 'വില' ?

ടോക്കിയോ ഒളിമ്പിക്സിലെ മെഡലുകൾ നിർമിക്കുന്നതിന് വേണ്ട ലോഹങ്ങൾ ശേഖരിച്ചിട്ടുള്ളത്, കേടായി ഉപേക്ഷിക്കപ്പെട്ടിട്ടുള്ള ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ തുടങ്ങിയ ഇ-വേസ്റ്റുകളിൽ നിന്നാണ്.

Other Sports Aug 6, 2021, 11:32 AM IST

Tokyo 2020 Fares El Bakh wins Qatar first Olympic gold in historyTokyo 2020 Fares El Bakh wins Qatar first Olympic gold in history

റെക്കോര്‍ഡിട്ട് ഭാരോദ്വഹന താരം; ഖത്തറിന് ചരിത്രത്തിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണം

ഖത്തറിന്‍റെ ഒളിംപിക് മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തുമ്പോള്‍ അതില്‍ സ്വര്‍ണലിപികളില്‍ എഴുതുന്ന പേരായിരിക്കും ഇനി ഫാരിസിന്‍റേത്

Other Sports Aug 1, 2021, 1:00 PM IST

Tokyo Olympics: How much money do athletes win for gold, silver and bronze medalsTokyo Olympics: How much money do athletes win for gold, silver and bronze medals

ഒരു ഒളിംപിക്സ് മെഡല്‍ നേടിയാല്‍ ഒരു കായിക താരത്തിന് എത്ര പണം ലഭിക്കും

ഒളിംപിക്സില്‍ നിന്നുള്ള പ്രധാന വരുമാനം അതിന്‍റെ പ്രക്ഷേപണ അവകാശം വിറ്റതാണ്. അമേരിക്കന്‍ ചാനല്‍ നെറ്റ്വര്‍ക്ക് എന്‍ബിസി 2032 വരെയുള്ള ഒളിംപിക്സ് ടെലിവിഷന്‍ അവകാശം കരസ്ഥമാക്കിയത് 7.7 ശതകോടി  അമേരിക്കന്‍ ഡോളറിനാണ്.

Special Jul 30, 2021, 9:20 AM IST

Tokyo 2020 Womens 100m breaststroke gold winner 17 year old Lydia Jacoby also a singerTokyo 2020 Womens 100m breaststroke gold winner 17 year old Lydia Jacoby also a singer

പൂളില്‍ നീന്തല്‍, കരയില്‍ പാട്ടും ഡബിൾ ബാസും; ടോക്കിയോയിലെ സ്വര്‍ണ മത്സ്യം ലിഡിയയെ കുറിച്ച് അറിയേണ്ടതെല്ലാം

ടോക്കിയോ ഒളിംപി‌ക്‌സില്‍ നീന്തല്‍ക്കുളത്തില്‍ ഒരു സ്വര്‍ണ മത്സ്യത്തെ കണ്ടുകിട്ടിയിട്ടുണ്ട്. ആളൊരു ബഹുമുഖ പ്രതിഭയാണ്. 

Other Sports Jul 28, 2021, 11:31 AM IST

Tokyo Olympics: Gold medal winners to get Rs 75 lakh cash award from IOATokyo Olympics: Gold medal winners to get Rs 75 lakh cash award from IOA

ടോക്യോ ഒളിംപിക്സ്:സ്വർണമെഡൽ ജേതാക്കൾക്ക് ഒളിംപിക് അസോസിയേഷന്റെ വക 75 ലക്ഷം

ടോക്യോ ഒളിംപിക്സിൽ സ്വർ‌ണം നേടുന്ന താരങ്ങൾക്ക് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി മെഡൽ നേടുന്ന താരങ്ങൾക്ക് 40 ലക്ഷവും വെങ്കല മെഡൽ നേടുന്ന താരങ്ങൾക്ക് 25 ലക്ഷം രൂപയും പാരിതോഷികമായി ഐഒഎ നൽകും.
 

Other States Jul 22, 2021, 10:42 PM IST

us shooting star first gold in rio olympicsus shooting star first gold in rio olympics

റിയോയില്‍ ആദ്യ സ്വര്‍ണ്ണം അമേരിക്കയ്ക്ക്

റിയോ ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണ്ണം അമേരിക്കയ്ക്ക്. വനിതകളുടെ പത്തു മീറ്റര്‍ എയര്‍ റൈഫിളില്‍ വിര്‍ജീനിയ ത്രാഷറാണ് ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കിയത്.

Aug 6, 2016, 9:42 AM IST