Asianet News MalayalamAsianet News Malayalam
18 results for "

Om Birla

"
Lok Sabha speaker says all the members should  obey decorumLok Sabha speaker says all the members should  obey decorum

'സഭാംഗങ്ങള്‍ മര്യാദ പാലിക്കണം'; തല്‍ക്കാലം ക്രിമിനല്‍ കേസുകളെ കുറിച്ച് ആലോചിക്കുന്നില്ലന്ന് ലോക്സഭാ സ്പീക്കര്‍

കേരളനിയമസഭ കേസിലെ വിധി എംപിമാരുമായുള്ള ചർച്ചയിൽ ഉന്നയിച്ചു. കോടതി പരാമർശം ജനപ്രതിനിധികൾക്ക് അപമാനകരമാണെന്നും ഓം ബിർള പറഞ്ഞു. 
 

India Aug 11, 2021, 4:57 PM IST

lok sabha speaker om birla against opposition parties protestlok sabha speaker om birla against opposition parties protest

പെഗാസസിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ലോക്സഭാ സ്പീക്കർ, കർഷക വിഷയങ്ങൾ രാജ്യസഭയിൽ

സാധാരണക്കാരുടെ വിഷയം സഭയിൽ ഉയർത്താൻ ബഹളംവയ്ക്കുന്നവർ അനുവദിക്കുന്നില്ലെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. സാധാരണക്കാരുടെയും പിന്നാക്കക്കാരുടെയും വിഷയങ്ങൾ ഉന്നയിക്കപ്പെടേണ്ട വേദി തടസ്സപ്പെടുത്തുന്നു എന്നാണ് വിമർശനം.

India Aug 10, 2021, 2:43 PM IST

Lok Sabha Speaker Om Birla tests positive for CovidLok Sabha Speaker Om Birla tests positive for Covid

ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കൊവിഡ്

മാർച്ച് 19 നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദില്ലി എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ് ഓം ബിർള.

Coronavirus India Mar 21, 2021, 2:43 PM IST

Speaker Om Birla's Daughter IAS Backdoor Entry; Fact CheckSpeaker Om Birla's Daughter IAS Backdoor Entry; Fact Check

ലോക്‌സഭ സ്പീക്കറുടെ മകള്‍ക്ക് പരീക്ഷയെഴുതാതെ ഐഎഎസ് കിട്ടിയെന്ന് പ്രചാരണം; സത്യമെന്ത്

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകള്‍ അഞ്ജലി ബിര്‍ലക്ക് പരീക്ഷയെഴുതാതെ ഐഎഎസ് ലഭിച്ചെന്ന വാര്‍ത്ത  ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ട്വിറ്ററിലും വ്യാപകമായി പ്രചരിച്ചിരുന്നു.

Fact Check Jan 19, 2021, 7:50 PM IST

Lok Sabha Speaker Om Birla chaired a review meeting regarding the construction of the New Parliament HouseLok Sabha Speaker Om Birla chaired a review meeting regarding the construction of the New Parliament House

പുതിയ പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണം: ഗുണത്തിലും സമയനിഷ്ഠയിലും വിട്ടുവീഴ്ചയില്ലെന്ന് സ്പീക്കര്‍

ഈ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണം ആരംഭിച്ച് 2022ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.
 

India Oct 23, 2020, 8:25 PM IST

BJP MPs Complain To Speaker Against Shashi Tharoor On Facebook RowBJP MPs Complain To Speaker Against Shashi Tharoor On Facebook Row

ഫേസ്ബുക്ക് വിവാദം: ശശി തരൂരിനെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി ബിജെപി

സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളോട് ആലോചിക്കാതെയാണ് ശശി തരൂര്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു.
 

India Aug 20, 2020, 4:56 PM IST

covid 19 speaker Om Birla congratulate kerala governmentcovid 19 speaker Om Birla congratulate kerala government

കൊവിഡ് 19: കേരളത്തിനും പിണറായിക്കും അഭിനന്ദനം: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല

കൊവിഡ്19: കേരള സര്‍ക്കാരിനും പിണറായി വിജയനും അഭിനന്ദനം;  ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല

Kerala Apr 4, 2020, 11:50 AM IST

National Conference  Will Go To Speaker over Narendra Modi claim on Omar AbdullahNational Conference  Will Go To Speaker over Narendra Modi claim on Omar Abdullah

ഒമര്‍ അബ്‌ദുള്ളയുടെ പേരില്‍ 'വ്യാജ പരാമര്‍ശം'; പ്രധാനമന്ത്രിക്കെതിരെ സ്‌പീക്കര്‍ക്ക് പരാതി നല്‍കാന്‍ നീക്കം

കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്നത് ഭൂകമ്പമുണ്ടാക്കുമെന്നും അത് കശ്‌മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍തിരിക്കുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ കഴിഞ്ഞദിവസം പറഞ്ഞത്

India Feb 8, 2020, 7:21 PM IST

lok sabha speaker om birla distribute blanket to homeless peoplelok sabha speaker om birla distribute blanket to homeless people

വഴിയോരത്ത് കഴിയുന്നവർക്ക് കമ്പിളി പുതപ്പ് നൽകി ലോക്സഭാ സ്പീക്കർ ഓം ബിർള

ഉത്തരേന്ത്യയിൽ തണുപ്പ് കൂടിവരുന്നതിനിടെ വഴിയോരത്ത് കഴിയുന്നവർക്ക് കമ്പിളി പുതപ്പ് നൽകി ലോക്സഭാ സ്പീക്കർ ഓം ബിർള. രാത്രിയിൽ ദില്ലിയിലെ എയിംസ് ആശുപത്രിക്ക് സമീപം കിടന്നുറങ്ങുന്നവർക്കാണ് സ്പീക്കർ കമ്പിളി നൽകിയത്. 

India Dec 21, 2019, 3:25 PM IST

LS Speaker to take Strong action against Hibi Eden And TN PrathapanLS Speaker to take Strong action against Hibi Eden And TN Prathapan

ഹൈബിക്കും പ്രതാപനുമെതിരെ കടുത്ത നടപടിക്കൊരുങ്ങി ലോക്സഭാ സ്പീക്കര്‍: അ‍ഞ്ച് വര്‍ഷം വരെ സസ്പെന്‍ഷന് സാധ്യത

ലോക്സഭയിലെ നാടകീയരംഗങ്ങള്‍ക്ക് ശേഷം സ്പീക്കറെ കണ്ട കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, പ്രഹ്ളാദ് ജോഷി എന്നിവര്‍ ഹൈബിക്കും പ്രതാപനുമെതിരെ കര്‍ശന നടപടി ...

India Nov 25, 2019, 8:11 PM IST

Udayanraje Bhosale, NCP Lok Sabha MPUdayanraje Bhosale, NCP Lok Sabha MP

മഹാരാഷ്ട്ര: എംപി ഉദയൻരാജെ ഭോസലെ രാജിവച്ചു; ബിജെപിയിൽ ചേരും

എൻസിപിയുടെ ലോക്സഭാംഗമായ ഉദയൻരാജെ ഭോസലെ എംപി സ്ഥാനം രാജിവച്ചു

India Sep 14, 2019, 8:56 AM IST

Brahmins are held high by birth says loksabha speaker om birla controversyBrahmins are held high by birth says loksabha speaker om birla controversy

'ബ്രാഹ്മണർ ജന്മം കൊണ്ടേ ഉന്നതർ', ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പ്രസംഗത്തിൽ വിവാദം

രാജസ്ഥാനിൽ നടന്ന അഖില ബ്രാഹ്മണ മഹാസഭയിലാണ് സ്പീക്കർ ഓം ബിർളയുടെ പരാമർശം. ഗുജറാത്തിലെ എംഎൽഎ ജിഗ്‍നേഷ് മേവാനി അടക്കം നിരവധിപ്പർ ...

India Sep 10, 2019, 11:16 PM IST

New Parliament building under consideration, speaker says.New Parliament building under consideration, speaker says.

75ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന് പുതിയ പാര്‍ലമെന്‍റ് കെട്ടിടം; പരിഗണനയിലെന്ന് ലോക്സഭ സ്പീക്കര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തെക്കുറിച്ച് സംസാരിച്ചതായി സ്പീക്കര്‍ പറഞ്ഞു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നിര്‍മാണം പൂര്‍ത്തിയാക്കാനായിരിക്കും ശ്രമം. 

India Aug 10, 2019, 8:02 PM IST

duties and responsibilities of loksabha speakerduties and responsibilities of loksabha speaker
Video Icon

സ്പീക്കര്‍ സഭയിലെത്തുമ്പോള്‍; സഭാധ്യക്ഷന്റെ ചുമതലകളും കടമകളും

സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നയാളാണ് സ്പീക്കര്‍. നിഷ്പക്ഷമായ നിലപാടെടുക്കേണ്ട വ്യക്തി. ലോക്‌സഭാ സ്പീക്കറിനെ കുറിച്ചറിയാം..
 

Explainer Jun 19, 2019, 4:44 PM IST

kotta mp om birla unanimously elected as the 17th loksabha speakerkotta mp om birla unanimously elected as the 17th loksabha speaker

ഓം ബിര്‍ള ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു: പിന്തുണച്ച് പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിര്‍ളയെ സ്പീക്കറായി നിര്‍ദേശിച്ചു കൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം എതിർസ്ഥാനാർത്ഥിയെ നിർത്താതിരുന്നതിനാൽ എതിരില്ലാതെയാണ് ...

India Jun 19, 2019, 11:55 AM IST