Asianet News MalayalamAsianet News Malayalam
3 results for "

Oman Alert

"
Oman on High Alert as Cyclone Shaheen approaches Oman flood formed at various placesOman on High Alert as Cyclone Shaheen approaches Oman flood formed at various places

ഷഹീന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു; അതീവ ജാഗ്രതയില്‍ ഒമാന്‍, കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി

ഷഹീന്‍ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീരത്തോടടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒമാനില്‍ കനത്ത ജാഗ്രത. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. കാറ്റ് നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

pravasam Oct 3, 2021, 12:05 PM IST

heavy rain will continues in oman alert announcedheavy rain will continues in oman alert announced

ഒമാനില്‍ കനത്ത മഴ നാളെയും തുടരും, കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

ഒമാനില്‍ നാളെയും  കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ' അല്‍ റഹ്മ ' ന്യൂന മര്‍ദ്ദത്തിന്റെ   ഫലമായി ഇന്നലെ   മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
 

pravasam Mar 23, 2020, 12:30 AM IST

Bad weather oman alert announcedBad weather oman alert announced

ഒമാനില്‍ മഴയും പ്രതികൂല കാലാവസ്ഥയും ബുധനാഴ്ച വരെ തുടരും; ജാഗ്രതാ നിര്‍ദേശം

ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴയും പ്രതികൂല കാലാവസ്ഥയും ബുധനാഴ്ച വരെ തുടരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ആറ് ഇന്ത്യാക്കാർക്കായുള്ള തിരച്ചിൽ പുരോഗമിച്ചു വരികയാണ്. 

pravasam May 21, 2019, 1:29 AM IST