Oman Have A Sharp Rise In Exports Of Non Oil Products  

(Search results - 1)
  • Oman have a sharp rise in exports of non-oil products

    pravasamDec 6, 2018, 12:44 AM IST

    ഒമാനില്‍ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്

    ഒമാനിലെ എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ മുപ്പത്തി മൂന്നു ശതമാനം വർദ്ധനവ് വന്നതായി ഒമാൻ കയറ്റുമതി വികസന ഏജൻസി അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ചു വരുന്ന വ്യവസായ സംരംഭകർക്ക്‌ ഒമാൻ പ്രധാന കേന്ദ്രമായി മാറി കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി