Asianet News MalayalamAsianet News Malayalam
28 results for "

Oman Health Minister

"
Oman Health Minister received third dose covid vaccineOman Health Minister received third dose covid vaccine

കൊവിഡ് വാക്‌സിന്‍: ഒമാന്‍ ആരോഗ്യ മന്ത്രി മൂന്നാം ഡോസ് സ്വീകരിച്ചു

കൊവിഡ് വാക്‌സിന്റെ(Covid vaccine) മൂന്നാം ഡോസ് (third dose)ഒമാന്‍ ആരോഗ്യമന്ത്രി (Oman Health Minister)ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി സ്വീകരിച്ചു. ഇതിനകം തന്നെ പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് നല്‍കി തുടങ്ങി. 

pravasam Nov 16, 2021, 6:41 PM IST

WHO Director General lauds Omans efforts to deal with COVIDWHO Director General lauds Omans efforts to deal with COVID

ഒമാന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒമാന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. ലോകാരോഗ്യ സംഘടനയുടെ  ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ്, കൊവിഡ് വ്യാപനം തടയുന്നതിനുള്ള ഒമാന്റെ  പ്രതിരോധ  പ്രവർത്തനങ്ങളെ പ്രശംസിച്ചത്. ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഓമനിലെത്തിയതായിരുന്നു അദ്ദേഹം.

pravasam Sep 18, 2021, 8:23 PM IST

Oman health minister thanks people for controlling covid infections in the countryOman health minister thanks people for controlling covid infections in the country

കൊവിഡ് കണക്കുകളില്‍ ആശ്വാസത്തോടെ ഒമാൻ; ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് ആരോഗ്യമന്ത്രി

ഒമാനിൽ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. വ്യാഴാഴ്‍ച റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം 41  പേർക്ക് മാത്രമാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മഹാവ്യാധിയുടെ കാര്യത്തില്‍ ആശ്വസിക്കാവുന്ന നിലയിലെത്തിയെന്നാണ് തുടർച്ചയായുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഒമാൻ സരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ-സൈദി അഭിപ്രായപ്പെട്ടു.

pravasam Sep 18, 2021, 6:39 PM IST

Oman health minister met Indian  ambassadorOman health minister met Indian  ambassador

ഒമാന്‍ ആരോഗ്യമന്ത്രി ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് മുഹമ്മദ് അല്‍ സൈദി ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവീറുമായി കൂടിക്കാഴ്ച നടത്തി.

pravasam May 10, 2021, 10:14 PM IST

oman booked 25 lakh doses of covid vaccineoman booked 25 lakh doses of covid vaccine

കൊവിഡ് വാക്‌സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ഒമാന്‍ ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി.

pravasam Apr 3, 2021, 1:39 PM IST

oman authorities considering tightening of covid restrictionsoman authorities considering tightening of covid restrictions

നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഒമാന്‍; ചില രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഒമാന്‍ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നു. വൈറസ് വ്യാപനം വര്‍ധിച്ച രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി അറിയിച്ചു.

pravasam Feb 18, 2021, 12:13 AM IST

oman health minister visits covid vaccinationoman health minister visits covid vaccination

ഒമാൻ ആരോഗ്യ മന്ത്രി കൊവിഡ് വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു

ഒമാനില്‍ നടന്നുവരുന്ന കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഒമാൻ  ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ ബിൻ മുഹമ്മദ് അൽ സൈദി ബൗഷറിലെ വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു. രാജ്യത്ത് വാക്സിനേഷന്‍ ക്യാമ്പയിൻ ആരംഭിച്ചിട്ട് ഇന്ന് ഒരാഴ്ച പിന്നിട്ടു.

pravasam Jan 3, 2021, 4:29 PM IST

oman health minister received first dose of COVID-19 vaccineoman health minister received first dose of COVID-19 vaccine

കൊവിഡ് വാക്സിനേഷന് ഒമാനില്‍ തുടക്കം; ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യമന്ത്രി

കൊവിഡ് 19 വാക്‌സിനേഷന്‍ ഒമാനില്‍ തുടക്കമായി. ഗുരുതര രോഗബാധിതരും മുതിര്‍ന്നവരും രോഗപ്രതിരോധ ശേഷിയില്ലാത്തവരുമടക്കം മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്കായായാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക.

pravasam Dec 27, 2020, 12:28 PM IST

no complete lock down in oman says health ministerno complete lock down in oman says health minister

അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഈ മാസം 27 മുതല്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

pravasam Dec 22, 2020, 11:31 PM IST

home isolation period not treated as medical leave in Omanhome isolation period not treated as medical leave in Oman

ഹോം ഐസൊലേഷന്‍ കാലയളവ് ചികിത്സാ അവധിയായി പരിഗണിക്കില്ലെന്ന് ഒമാന്‍ ആരോഗ്യമന്ത്രി

ഒമാനില്‍ മടങ്ങിയെത്തുന്നവര്‍ക്കുള്ള ഹോം ഐസൊലേഷന്‍ കാലയളവ് ചികിത്സാ അവധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ സഈദി.

pravasam Nov 13, 2020, 2:28 PM IST

oman health minister said supreme committee will decide night travel ban extensionoman health minister said supreme committee will decide night travel ban extension

ഒമാനില്‍ രാത്രി യാത്രാ വിലക്ക് നീട്ടുന്നത് സുപ്രീം കമ്മറ്റിയുടെ പരിഗണനയിലെന്ന് ആരോഗ്യ മന്ത്രി

ഒമാനില്‍ ഇപ്പോള്‍ നിലവിലുള്ള രാത്രി യാത്രാ വിലക്ക് നീട്ടുവാനോ അല്ലെങ്കില്‍ രാജ്യം പൂര്‍ണ്ണമായി ലോക്ക്ഡൗണിലേക്ക്  നീങ്ങുവാനോ ഉള്ള തീരുമാനം ഒമാന്‍ സുപ്രിം കമ്മറ്റി കൈക്കൊള്ളുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി പറഞ്ഞു.

pravasam Oct 20, 2020, 6:39 PM IST

Oman health minister warns people to follow covid precautionsOman health minister warns people to follow covid precautions

ഒമാനില്‍ കൊവിഡ് മരണങ്ങള്‍ ആയിരത്തോടടുക്കുന്നു; കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

ഒമാനില്‍ കൊവിഡ് മരണങ്ങള്‍ ആയിരത്തോടടുക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി അഹമ്മദ്‌ മുഹമ്മദ് അൽ സൈദി പറഞ്ഞു. സാമ്പത്തിക മേഖലയുടെ ഉണർവ് ലക്ഷ്യമിട്ടാണ് രാജ്യത്ത് കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് സുപ്രിം കമ്മറ്റി അനുമതി നൽകിയിരിക്കുന്നത്. എന്നാല്‍ ഇവയുടെയെല്ലാം പ്രവര്‍ത്തനം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

pravasam Oct 5, 2020, 11:35 PM IST

oman health minister mourns over the death of keralite nurseoman health minister mourns over the death of keralite nurse

കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്സിന്‍റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഒമാന്‍ ആരോഗ്യമന്ത്രി

മലയാളി ആരോഗ്യ പ്രവര്‍ത്തകയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഒമാന്‍ ആരോഗ്യമന്ത്രി.

pravasam Sep 24, 2020, 11:02 PM IST

covid vaccine availability depending on safety and international approval says health ministercovid vaccine availability depending on safety and international approval says health minister

കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നത് അന്താരാഷ്ട്ര അംഗീകാരവും സുരക്ഷയും പരിഗണിച്ചെന്ന് ഒമാൻ ആരോഗ്യമന്ത്രി

കൊവിഡ് വാക്സിൻ ഒമാനിൽ ഉപയോഗിക്കുന്നതിനു മുമ്പ് സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി. വാക്സിന്റെ അന്താരാഷ്ട്ര തലത്തിലെ അംഗീകാരം കൂടി പരിഗണിച്ചായിരിക്കും ഇതെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ മുഹമ്മദ്‌ അൽ സൈദി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

pravasam Aug 12, 2020, 6:30 PM IST

Strict measures should be taken oman health minister announcesStrict measures should be taken oman health minister announces

ഒമാനില്‍ കർശന നിയന്ത്രണം ആവശ്യമെന്ന് ആരോഗ്യ മന്ത്രി; തൊഴിൽ സ്ഥലങ്ങളിൽ മിന്നൽ പരിശോധന

ഒമാനിൽ കൊവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ  ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തൊഴിലിടങ്ങളിലും ഓഫീസുകളിലും മുന്നറിയിപ്പില്ലാതെ മിന്നൽ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് ഉബൈദ് അൽ സൈദി പറഞ്ഞു. ഇതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക പരിശോധനാ സംഘങ്ങൾക്ക് രൂപം നൽകി. ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ തൽക്ഷണം നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. 

pravasam Jul 5, 2020, 3:52 PM IST