Asianet News MalayalamAsianet News Malayalam
5 results for "

Oman Restriction

"
Oman tightens covid restrictions total lockdown during Eid Al Adha holidaysOman tightens covid restrictions total lockdown during Eid Al Adha holidays

കൊവിഡ് പ്രതിരോധ നടപടികൾ കടുപ്പിച്ച് ഒമാൻ; ലോക്ക്ഡൗണ്‍ വൈകുന്നേരം അഞ്ച് മണി മുതൽ

ഒമാനിൽ  കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധനവ് കണക്കിലെടുത്ത് വൈകുന്നേരം അഞ്ച് മണി  മുതൽ പുലര്‍ച്ചെ നാല് മണി വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സുപ്രിം കമ്മറ്റി തീരുമാനിച്ചു.  ജൂലൈ 16 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഈ അധിക നിയന്ത്രണം ജുലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും.

pravasam Jul 6, 2021, 7:57 PM IST

Senior citizen and kids below 12 not to be allowed in restaurants and barber shopsSenior citizen and kids below 12 not to be allowed in restaurants and barber shops

കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒമാനില്‍ റസ്റ്റോറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വിലക്ക്

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ റസ്റ്റോറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും കുട്ടികള്‍ക്കും പ്രായമാര്‍ക്കും വിലക്കേര്‍പ്പെടുത്തി. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കുമാണ് മസ്‍കത്ത് മുനിസിപ്പാലിറ്റി വിലക്കേര്‍പ്പെടുത്തിയിയിരിക്കുന്നത്.

pravasam Aug 26, 2020, 6:22 PM IST

lock down withdrawn from two areas in mucat governorate in omanlock down withdrawn from two areas in mucat governorate in oman

മസ്‍കത്തിലെ രണ്ടിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിന്‍വലിച്ചു

മസ്‌കത്തിലെ ഹമറിയയിലും വാദികബീർ വ്യവസായ മേഖലകളിലും ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ  പിന്‍വലിച്ചു. ഒമാൻ സുപ്രിം കമ്മറ്റിയുടെ ഉത്തരവനുസരിച്ചാണ് നടപടി.  ഇവിടങ്ങളിൽ കൊവിഡ് രോഗ വ്യാപനം കൂടുതലായിരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ തുടർന്നിരുന്നത്.

pravasam Jun 28, 2020, 11:51 AM IST

list of commercial and industrial activities allowed from wednesday onwardslist of commercial and industrial activities allowed from wednesday onwards

ഒമാനില്‍ നാളെ മുതല്‍ പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കി

ഒമാനിൽ ജൂൺ 10 മുതലുള്ള മൂന്നാം ഘട്ടത്തിൽ സുപ്രീം കമ്മറ്റി പ്രവർത്തനാനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടിക പ്രാദേശിക നഗരസഭാ ജലവിഭവ മന്ത്രാലയം പുറത്തിറക്കി.  54 വിഭാഗങ്ങളിലെ സ്ഥാപനങ്ങൾക്കാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.  സാമൂഹിക അകലം ഉറപ്പാക്കിയും  ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചും സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാം...

pravasam Jun 9, 2020, 11:30 PM IST

oman to restrict travel in between Governoratesoman to restrict travel in between Governorates

കൊവിഡ്: ഒമാനില്‍ ഇന്നുമുതല്‍ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം

കൊവിഡ് വ്യാപനം തടയുന്നതിനായി ഒമാനില്‍ ഗവര്‍ണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം നടപ്പിലാക്കുന്നു.

pravasam Apr 1, 2020, 8:21 AM IST