Oman Social Club  

(Search results - 1)
  • Muscat indian social club hands over more than one and half a crore rupees to Kerala CMDRFMuscat indian social club hands over more than one and half a crore rupees to Kerala CMDRF

    pravasamAug 31, 2021, 4:29 PM IST

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് 1.64 കോടി രൂപ നല്‍കി

    കേരള  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒമാനിലെ 'മസ്‍കത്ത്  ഇന്ത്യൻ സോഷ്യൽ ക്ലബ്' 1.64 കോടി രൂപ നൽകിയതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു. 2018ല്‍  കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്കായി ഒമാനിൽ ധനശേഖരണം നടത്താൻ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് ഒമാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിലൂടെ സമാഹരിച്ച 1,64,24,832 രൂപയാണ് സംസ്ഥാന സര്‍ക്കാറിന് കൈമാറിയത്. തുക സ്വീകരിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം മസ്‍കത്ത്  ഇന്ത്യൻ സോഷ്യൽ ക്ലബിന് ലഭിച്ചു.