Oman Workers Union  

(Search results - 1)
  • oman labours

    pravasamApr 12, 2020, 10:47 PM IST

    കൊവിഡ് പ്രതിസന്ധി; ശമ്പളം വെട്ടിക്കുറയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ വർക്കേഴ്സ് യൂണിയൻ

    ജീവനക്കാരുടെ ശമ്പളവും  മറ്റു അനൂകൂല്യങ്ങളും  വെട്ടികുറക്കുന്ന   സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ വർക്കേഴ്സ്  യൂണിയൻ.  സ്ഥാപനങ്ങളിലെ  ജീവനക്കാർക്കും  തൊഴിലാളികൾക്കും കൃത്യമായ വേതനം ഉറപ്പു വരുത്തണമെന്നാണ് ഒമാനിലെ തൊഴിലാളി സംഘടനയുടെ ആവശ്യം. കൊവിഡ് പ്രതിസന്ധി കാരണം ശമ്പളം വെട്ടിക്കുറച്ച സ്ഥാപനങ്ങളോടാണ് ജനറൽ ഫെഡറേഷൻ  ഓഫ് ഒമാൻ വർക്കേഴ്സ്  യൂണിയന്റെ മുന്നറിയിപ്പ്. രാജ്യത്ത് ശമ്പളവും മറ്റ് അനൂകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായും സംഘടന ആരോപിച്ചു.