Asianet News MalayalamAsianet News Malayalam
33 results for "

Omanisation

"
Omanisation will increase in health sectorOmanisation will increase in health sector

പ്രവാസികള്‍ക്ക് തിരിച്ചടി; ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിക്കും

ഒമാനില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നഴ്‌സിങ്, പാരമെഡിക്കല്‍ രഗത്തുള്ള വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനായി ബിരുദ, ബിരുദാനന്തരധാരികളായ ഒമാനികള്‍ പരിശീലനം നല്‍കുന്ന പദ്ധതിയില്‍ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

pravasam Oct 16, 2021, 9:12 PM IST

Only Omani drivers can transport certain goods as part of omanisationOnly Omani drivers can transport certain goods as part of omanisation

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്; ഒരുവിഭാഗം ട്രക്കുകളില്‍ ഇനി സ്വദേശികള്‍ മാത്രം

ഒമാനില്‍ സ്വദേശിവത്‍കരണം കൂടുതല്‍ വ്യാപിപ്പിക്കുന്നു. ചില സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകളില്‍ ഇനി മുതല്‍ സ്വദേശികളെ മാത്രമേ ഡ്രൈവര്‍മാരായി നിയമിക്കാന്‍ പാടുള്ളൂവെന്ന് തൊഴില്‍ മന്ത്രാലയം ചൊവ്വാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

pravasam Aug 24, 2021, 10:00 PM IST

omanisation of business activities at seeb central marketomanisation of business activities at seeb central market

പ്രവാസികളെ ഒഴിവാക്കുന്നു; സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാര പ്രവർത്തനങ്ങൾ സ്വദേശികൾക്ക് മാത്രം

ഒമാനിലെ സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാര പ്രവർത്തനങ്ങൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.  ഇത് സംബന്ധിച്ച് മസ്‍കത്ത് നഗരസഭ പ്രസ്‍താവന പുറത്തിറക്കി. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി.

pravasam Jun 22, 2021, 8:05 PM IST

more than 2700 expat teachers to be replaced by Omanismore than 2700 expat teachers to be replaced by Omanis

സ്വദേശിവത്കരണം; 2,700 പ്രവാസി അധ്യാപകര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ തീരുമാനം

ഒമാനിലെ വിവിധ സ്‌കൂളുകളില്‍ പ്രവാസി അധ്യാപകര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലം അറിയിച്ചു.

pravasam May 31, 2021, 2:19 PM IST

Over 2000 new Omani teachers to be appointed soonOver 2000 new Omani teachers to be appointed soon

ഒമാനില്‍ രണ്ടായിരത്തിലധികം സ്വദേശി അധ്യാപകരെ നിയമിക്കാന്‍ തീരുമാനം

ഒമാനില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ രണ്ടായിരത്തിലധികം സ്വദേശി അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവാക്കള്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ നിന്നുള്ള വെയിറ്റിങ് ലിസ്റ്റുകളിലുള്ളവര്‍ക്കുമായിരിക്കും നിയമനം നല്‍കുക.

pravasam May 29, 2021, 10:56 PM IST

Ministry of Labour issues restrictions on hiring expats in some professionsMinistry of Labour issues restrictions on hiring expats in some professions

പ്രവാസികള്‍ക്ക് തിരിച്ചടി; കൂടുതല്‍ തസ്‍തികകള്‍ സ്വദേശിവത്കരിക്കാന്‍ തീരുമാനം

ഒമാനില്‍ കൂടുതല്‍ തസ്‍തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. മണി എക്സ്‍ചേഞ്ച് സെന്ററുകളിലെ സെയില്‍സ്, അക്കൗണ്ടിങ്‌, സ്റ്റോര്‍ കീപ്പര്‍, ക്യാഷ്യര്‍ ജോലികളും മാളുകളിലെയും കൊമേഴ്‍സ്യല്‍ സെന്ററുകളിലെയും അഡ്‌മിനിസ്‍ട്രേഷന്‍ ജോലികളുമാണ് സ്വദേശികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.

pravasam Mar 23, 2021, 8:57 PM IST

Omanisation announced in private education institutionsOmanisation announced in private education institutions

ഒമാനില്‍ വീണ്ടും സ്വദേശിവത്കരണം; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തസ്തികകള്‍ സ്വദേശിവത്കരിച്ചു

ഒമാനില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തസ്തികകള്‍ സ്വദേശിവത്കരിച്ചുകൊണ്ട് തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബഊവിന്‍ ഉത്തരവിറക്കി.

pravasam Feb 14, 2021, 8:20 PM IST

Expatriates banned from many job positions in OmanExpatriates banned from many job positions in Oman

ഒമാനില്‍ നിരവധി തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് വിലക്ക്

ഒമാനില്‍ സ്വകാര്യ മേഖലയിലെ വിവിധ തൊഴിലുകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം.

pravasam Jan 24, 2021, 3:57 PM IST

Omanisation announced in two more sectorsOmanisation announced in two more sectors

ഒമാനില്‍ രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം

ഒമാനില്‍ രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ചു.

pravasam Jan 11, 2021, 8:58 AM IST

oman to introduce law for limiting the service of expatriates in lead positionsoman to introduce law for limiting the service of expatriates in lead positions

സ്വകാര്യ മേഖലയിലെ നേതൃപരമായ തസ്‍തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കാലാവധി നിശ്ചയിക്കും

ഒമാനിലെ സ്വകാര്യ മേഖലയിൽ നേതൃത്വപരമായ തസ്തികകളിൽ പ്രവർത്തിച്ചു വരുന്ന പ്രവാസികൾക്ക് കാലാവധി നിശ്ചയിക്കുന്നതിനുള്ള നിയമം നിർമിക്കാന്‍ തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം.

pravasam Sep 23, 2020, 4:16 PM IST

90 per cent  Omanisation to implement in health sector90 per cent  Omanisation to implement in health sector

പ്രവാസി നഴ്‌സുമാര്‍ക്ക് പകരം സ്വദേശികള്‍; ആരോഗ്യ മേഖലയില്‍ 90 ശതമാനം സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് ഒമാന്‍

ഒമാനില്‍ ആരോഗ്യ രംഗത്ത് തൊണ്ണൂറു ശതമാനം സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ട് മന്ത്രാലയം. ഒമാനില്‍ 173 പ്രവാസി   നഴ്‌സുമാര്‍ക്ക് പകരം സ്വദേശികളെ നിയമിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. 

pravasam Sep 2, 2020, 4:34 PM IST

Omanisation rate in ministry of health is 68 percentageOmanisation rate in ministry of health is 68 percentage

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ 68 ശതമാനവും സ്വദേശികള്‍

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

pravasam Aug 22, 2020, 9:45 AM IST

Omanisation in progress latest updatesOmanisation in progress latest updates

ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു; ആശങ്കയോടെ പ്രവാസികൾ

മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്തു വരുന്ന വിവിധ മേഖലകളിലാണ് സ്വദേശിവത്കരണം പുരോഗമിച്ചുവരുന്നത്

pravasam Jul 5, 2020, 11:12 PM IST

Ministry of Manpower reserves certain professions for citizensMinistry of Manpower reserves certain professions for citizens

ഒമാനിൽ കൂടുതല്‍ പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും; 11 തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കുന്നു

ഒമാനില്‍ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 11 തസ്തികകൾ കൂടി സ്വദേശിവത്കരിക്കാൻ ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം  182/ 2020  അനുസരിച്ച് താഴെ പറയുന്ന തസ്തികകളാണ് ഒമാൻ സ്വദേശികൾക്ക് മാത്രമായി നീക്കി വെച്ചിരിക്കുന്നത്.

pravasam Jul 5, 2020, 1:44 PM IST

experts in oman says that online delivery sector grow in next 10 yearsexperts in oman says that online delivery sector grow in next 10 years

ഓണ്‍ലൈന്‍ ഡെലിവറി രംഗത്ത് 10 വര്‍ഷത്തിനുള്ളില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്ന് ഒമാനിലെ സാമ്പത്തിക വിദഗ്ധര്‍

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഓണ്‍ലൈന്‍ ഡെലിവറി രംഗത്ത് വൻ വളർച്ചയുണ്ടാകുമെന്ന് ഒമാനിലെ സാമ്പത്തിക വിദഗ്ധര്‍. 

pravasam Jun 28, 2020, 8:52 PM IST