Asianet News MalayalamAsianet News Malayalam
47 results for "

Onam Bumper

"
Munshi on Kerala LotteriesMunshi on Kerala Lotteries
Video Icon

ഭാഗ്യാന്വേഷികളുടെ സ്വന്തം നാട് ! | Munshi 21 Sep 2021

ഭാഗ്യാന്വേഷികളുടെ സ്വന്തം നാട് ! | Munshi 21 Sep 2021

munshi Sep 21, 2021, 6:41 PM IST

panamaram natives support pravasi saithalavi onam bumper controversypanamaram natives support pravasi saithalavi onam bumper controversy

'സെയ്തലവിയുടെ കുടുംബത്തെ ഒറ്റപ്പെടുത്തില്ല, പരിഹസിക്കില്ല, ഞങ്ങൾ ഒപ്പമുണ്ട്', പിന്തുണയുമായി നാട്ടുകാർ

'കഷ്ടതകൾ ഏറെയുണ്ട്, പക്ഷേ തലകുനിക്കേണ്ടിവന്നിരുന്നില്ല', സെയ്തലവിയുടെ കുടുംബത്തിന് നാട്ടുകാരുടെ പിന്തുണ
 

Kerala Lotteries Sep 21, 2021, 2:19 PM IST

onam bumper second prize get old man who suffer cash crunch for grand child treatmentonam bumper second prize get old man who suffer cash crunch for grand child treatment

കൊച്ചുമകളുടെ ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിച്ചയാള്‍ക്ക് ഓണംബമ്പര്‍ രണ്ടാം സമ്മാനം

നവാസിന്‍റെ കൊച്ചുമകളായ അഞ്ചാം ക്ലാസുകാരി നസ്രിയയ്ക്ക് വൃക്ക സംബന്ധമായ അസുഖമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാണിച്ചപ്പോ 15 ദിവസത്തെ കിടത്തി ചികില്‍സ വേണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. 

Lottery Winners Story Sep 21, 2021, 6:09 AM IST

ahammed response about  onam bumper lottery controversyahammed response about  onam bumper lottery controversy

സ്ക്രീൻഷോട്ട് ഒരാൾ അയച്ചുതന്നത്, തമാശക്ക് സെയ്തലവിക്ക് അയച്ചു; ബാക്കി സംഭവിച്ചതിനെക്കുറിച്ച് അഹമ്മദ് പറയുന്നത്

കോഴിക്കോട് സ്വദേശിയായ സുഹൃത്ത് അഹമ്മദ് എടുത്തു നൽകിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശ വാദവുമായി വയനാട് പനമരം സ്വദേശി സെയ്തലവി ആദ്യം രം​ഗത്ത് വന്നിരുന്നു. 

Kerala Lotteries Sep 20, 2021, 11:49 PM IST

saithalavi says about onam bumper 2021 lottery controversysaithalavi says about onam bumper 2021 lottery controversy

'അയച്ചുതന്നത് മോർഫ് ചെയ്ത ടിക്കറ്റിന്‍റെ ചിത്രം; ഗൂ​ഗിൾ പേയിലൂടെ പണം നൽകി', സെയ്തലവിക്ക് പറയാനുള്ളത്

സുഹൃത്തായ അഹമ്മദ് തന്നെ തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ് ആദ്യം അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ  സെയ്തലവി ഇപ്പോൾ പറയുന്നത്. 

Kerala Lotteries Sep 20, 2021, 10:40 PM IST

onam bumper lottery 2021 controversy saithalavi response about his friend ahammedonam bumper lottery 2021 controversy saithalavi response about his friend ahammed

സുഹൃത്ത് പറഞ്ഞ് പറ്റിച്ചതെന്ന് സെയ്തലവി; ചതിച്ചിട്ടില്ലെന്നും തമാശയ്ക്ക് അയച്ചതെന്നു അഹമ്മദ്, പൊലീസ് വരട്ടെ

താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സുഹൃത്ത് തന്നെ വിശ്വസിപ്പിച്ചു. ഇതുവരെ തിരുത്തി പറയാൻ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സെയ്തലവി

Kerala Lotteries Sep 20, 2021, 8:53 PM IST

Kerala Lottery results Onam bumper 12 crore 2021 winner auto driver JayapalanKerala Lottery results Onam bumper 12 crore 2021 winner auto driver Jayapalan

പത്ത് ദിവസം മുൻപും ലോട്ടറി അടിച്ചു, ആ പണം കൊണ്ട് ബമ്പറെടുത്തു: അതിലടിച്ചത് 12 കോടി: ജയപാലന് ഭാഗ്യം വന്ന വഴി

പത്ത് ദിവസങ്ങൾക്ക് മുൻപാണ് ജയപാലൻ സമ്മാനം നേടിയ ടിക്കറ്റ് വാങ്ങുന്നത്. സെപ്തംബർ ഒൻപതിന് നറുക്കെടുത്ത കേരള ഭാഗ്യക്കുറിയിൽ 5000 രൂപയുടെ സമ്മാനമുണ്ടായിരുന്നു

Lottery Winners Story Sep 20, 2021, 7:53 PM IST

five police officers got one crore in onam bumperfive police officers got one crore in onam bumper

ടിക്കറ്റെടുത്തത് അഞ്ച് പേർ ചേർന്ന്; ഓണം ബമ്പറിന്‍റെ ഒരുകോടി തേടിയെത്തിയ പൊലീസുകാർ

കഴിഞ്ഞ ദിവസം നറുക്കെടുത്ത തിരുവോണം ബമ്പർ ലോട്ടറിയിലൂടെ നിരവധി പേരെയാണ് ഭാ​ഗ്യം തേടിയെത്തിയത്. ഈ അവസരത്തിൽ കൂട്ടമായെടുത്ത ടിക്കറ്റിന് ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ ലഭിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. വടകര എസ് പി ഓഫീസിലെ അഞ്ച് പൊലീസുകാർക്കാണ് ഭാ​ഗ്യം കൈവന്നത്.

Lottery Winners Story Sep 20, 2021, 6:02 PM IST

saithalavi family reaction to onam bumper prizesaithalavi family reaction to onam bumper prize

അപ്രതീക്ഷിത ഭാ​ഗ്യത്തിൽ ആശ്ചര്യത്തോടെ സെയ്തലവിയുടെ കുടുംബം; 'ഭാ​ഗ്യ'ടിക്കറ്റ് സുഹൃത്ത് വീട്ടിലെത്തിക്കും

സുഹൃത്ത് വഴിയാണ് ഓണം ബമ്പർ ലോട്ടറിയെടുത്തത് എന്ന് സെയ്തലവി പറഞ്ഞിരുന്നു. ഏറെ ആകാംക്ഷകൾക്കൊടുവിലാണ് ഭാ​ഗ്യശാലി ആരെന്ന് വെളിപ്പട്ടത്. 

Lottery Winners Story Sep 20, 2021, 2:17 PM IST

expatriate in dubai claim he won Thiruvonam bumperexpatriate in dubai claim he won Thiruvonam bumper

ഭാഗ്യശാലി കടലിനക്കരെ? ഓണം ബംബര്‍ തനിക്കെന്ന അവകാശവാദവുമായി പ്രവാസി

വയനാട് സ്വദേശിയായ സെയ്‍തലവി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.

Kerala Lotteries Sep 20, 2021, 1:11 PM IST

5 lakh consolation prize  also for a ticket sold by meenakshi lottery agency5 lakh consolation prize  also for a ticket sold by meenakshi lottery agency

12 കോടിയുടെ 'തിരുവോണ ഭാഗ്യശാലി' ആര്? ഇനിയും കണ്ടെത്താനായില്ല; സമാശ്വാസ സമ്മാനം വാങ്ങി വിജയൻ പിള്ള

വിമുക്ത  ഭടൻ ആയ വിജയൻ പിള്ളയ്ക്ക് ആണ് മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്ന് വാങ്ങിയ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ വിജയൻ പിള്ള തൃപ്പുണിത്തുറയിലെ സ്വകാര്യ സെക്യുരിറ്റി ജീവനക്കാരൻ ആണ്.

Kerala Lottery Results Sep 19, 2021, 7:35 PM IST

12 crore onam bumper how much rupees winner get12 crore onam bumper how much rupees winner get
Video Icon

അടിച്ചുമോനേ 12 കോടി!! 'തിരുവോണ' ഭാഗ്യശാലിക്ക് എത്ര കിട്ടും? ഏജന്റിനും കൈനിറയെ ഭാഗ്യം

TE 645465, സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പറിന്റെ ഭാഗ്യലോട്ടറി.. ഒന്നാം സമ്മാനമായ 12 കോടിയടിച്ച ഭാഗ്യനമ്പര്‍. 12 കോടി രൂപ സമ്മാനമടിച്ചാല്‍ എത്ര രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക?

Explainer Sep 19, 2021, 6:40 PM IST

agent who sold the Onam bumper prize winning ticketagent who sold the Onam bumper prize winning ticket

'മീനാക്ഷി എൻട്രാലെ ബമ്പർക് ഫേമസ്'; 12 കോടിയുടെ ടിക്കറ്റ് വിറ്റ ഏജൻസി ജീവനക്കാർ പറയുന്നു

ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുത്തതിന് പിന്നാലെ ആരാകും 12കോടിയുടെ ഭാ​ഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. Te 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തൃപ്പൂണിത്തുറയിലാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ് പോയത്. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയതെന്ന് ജീവനക്കാർ പറയുന്നു.

Kerala Lotteries Sep 19, 2021, 3:44 PM IST

lottery agent said that the onam bumper first prize ticket was sold in tripunithuralottery agent said that the onam bumper first prize ticket was sold in tripunithura

ആ ഭാ​ഗ്യശാലി കൊച്ചിയിലോ? ഓണം ബമ്പർ ലഭിച്ച ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലെന്ന് ലോട്ടറി ഏജന്റ്

ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റത് തൃപ്പൂണിത്തുറയിലെന്ന് ലോട്ടറി ഏജന്റ് മുരുകേഷ് തേവർ. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയത്. 

Kerala Lottery Results Sep 19, 2021, 2:35 PM IST

kerala-lottery-onam-bumper-br-81-19-9-2020-result-todaykerala-lottery-onam-bumper-br-81-19-9-2020-result-today

തിരുവോണം ബമ്പറടിച്ച ഭാ​ഗ്യനമ്പർ T E 645465; തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിൽ വിറ്റ ടിക്കറ്റ്, അറിയേണ്ടതെല്ലാം

സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 81 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു.Te 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 

Kerala Lottery Results Sep 19, 2021, 1:58 PM IST