Asianet News MalayalamAsianet News Malayalam
19 results for "

Onam Bumper Lottery

"
ahammed response about  onam bumper lottery controversyahammed response about  onam bumper lottery controversy

സ്ക്രീൻഷോട്ട് ഒരാൾ അയച്ചുതന്നത്, തമാശക്ക് സെയ്തലവിക്ക് അയച്ചു; ബാക്കി സംഭവിച്ചതിനെക്കുറിച്ച് അഹമ്മദ് പറയുന്നത്

കോഴിക്കോട് സ്വദേശിയായ സുഹൃത്ത് അഹമ്മദ് എടുത്തു നൽകിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശ വാദവുമായി വയനാട് പനമരം സ്വദേശി സെയ്തലവി ആദ്യം രം​ഗത്ത് വന്നിരുന്നു. 

Kerala Lotteries Sep 20, 2021, 11:49 PM IST

onam bumper lottery 2021 controversy saithalavi response about his friend ahammedonam bumper lottery 2021 controversy saithalavi response about his friend ahammed

സുഹൃത്ത് പറഞ്ഞ് പറ്റിച്ചതെന്ന് സെയ്തലവി; ചതിച്ചിട്ടില്ലെന്നും തമാശയ്ക്ക് അയച്ചതെന്നു അഹമ്മദ്, പൊലീസ് വരട്ടെ

താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സുഹൃത്ത് തന്നെ വിശ്വസിപ്പിച്ചു. ഇതുവരെ തിരുത്തി പറയാൻ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സെയ്തലവി

Kerala Lotteries Sep 20, 2021, 8:53 PM IST

agent who sold the Onam bumper prize winning ticketagent who sold the Onam bumper prize winning ticket

'മീനാക്ഷി എൻട്രാലെ ബമ്പർക് ഫേമസ്'; 12 കോടിയുടെ ടിക്കറ്റ് വിറ്റ ഏജൻസി ജീവനക്കാർ പറയുന്നു

ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുത്തതിന് പിന്നാലെ ആരാകും 12കോടിയുടെ ഭാ​ഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. Te 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തൃപ്പൂണിത്തുറയിലാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ് പോയത്. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയതെന്ന് ജീവനക്കാർ പറയുന്നു.

Kerala Lotteries Sep 19, 2021, 3:44 PM IST

few Onam bumper winners from previous yearsfew Onam bumper winners from previous years

'അടിച്ചു മോളേ..' ആ തിരുവോണം ബമ്പര്‍ കോടിപതികൾ ഇതാ ഇവിടെയുണ്ട്!

രാജ്യത്ത് ആദ്യമായി ഭാഗ്യാന്വേഷികളെ തേടിയ സംസ്ഥാനമാണ് കേരളം. 50,000 രൂപ സമ്മാനത്തുകയുടെ ഓണം ബമ്പറുമായി 1967 നവംബര്‍ 1 കേരളപ്പിറവി ദിനത്തിലാണ് ആദ്യമായി ലോട്ടറി വില്‍പ്പന ആരംഭിക്കുന്നത്. പിന്നീടിങ്ങോട്ട് വര്‍ഷാവര്‍ഷം നിരവധി ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേരളാ സംസ്ഥാന ഭാഗ്യക്കുറിക്ക് സാധിച്ചു. 50,000 രൂപയില്‍ തുടങ്ങിയ ഓണം ബമ്പര്‍ ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ലോട്ടറിയാണ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 2019 മുതലാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകാൻ സർക്കാർ പ്രഖ്യാപിച്ചത്.

Lottery Winners Story Sep 19, 2021, 12:18 PM IST

kerala state onam bumper lottery result on sundaykerala state onam bumper lottery result on sunday

കൊവിഡ് കാലത്ത് 12 കോടിയുടെ ഭാ​ഗ്യശാലി ആരാകും? ഓണം ബമ്പർ നറുക്കെടുപ്പ് നാളെ

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യശാലിയെ നാളെ അറിയാം. നാളെ (സെപ്റ്റംബർ 19 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 300 രൂപയാണ് ടിക്കറ്റ് വില. ആരാകും 12 കോടിയുടെ ആ ഭാ​ഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. 

Kerala Lotteries Sep 18, 2021, 10:32 AM IST

youth snatches onam bumper lottery tickets from 78 old women in Cherthala alappuzhayouth snatches onam bumper lottery tickets from 78 old women in Cherthala alappuzha

വയോധികയെ കബളിപ്പിച്ച് ഓണം ബംബർ ടിക്കറ്റുമായി ബൈക്കില്‍ കടന്നുകളഞ്ഞ് യുവാക്കള്‍

ബൈക്കിലെത്തിയ രണ്ടുപേർ  വയോധികയുടെ കൈവശമുണ്ടായിരുന്ന നാല് ഓണം ബംബർ ടിക്കറ്റുകൾ വാങ്ങാനെന്ന വ്യാജേനയാണ്  വാങ്ങിനോക്കിയത്. തുടർന്ന് രണ്ടെണ്ണം തിരികെ കൊടുത്ത്  ബാക്കിയുള്ളവയുമായി കടന്നുകളയുകയായിരുന്നു. 

Kerala Lotteries Aug 12, 2021, 1:28 PM IST

lottery department expect of 22 crore profit from onam bumperlottery department expect of 22 crore profit from onam bumper

കൊവിഡ് കാലത്തും മിക്കച്ച വിൽപ്പന, ഓണം ബമ്പറിൽ സർക്കാരിന് അടിച്ചത് 22 കോടി

44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 44,09,980 എണ്ണമാണ് വിറ്റത്. നറുക്കെടുപ്പിന് തൊട്ടുമുമ്പുവരെ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. 

Kerala Lotteries Sep 21, 2020, 9:16 AM IST

onam bumper lottery result winner 2020 Ananduonam bumper lottery result winner 2020 Anandu

ആകാംഷകൾക്ക് വിരാമം, 12 കോടിയുടെ ഓണം ബമ്പര്‍ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി

കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമെന്നും ഈ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റതെന്ന വിവരം നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Kerala Lottery Results Sep 20, 2020, 8:30 PM IST

onam bumper 2020 who is the winneronam bumper 2020 who is the winner
Video Icon

ഭാഗ്യ ടിക്കറ്റ് വിറ്റ ഏജന്റിനെ കണ്ടെത്തി, വിജയി ആര്?സോഷ്യല്‍മീഡിയയും ചോദിക്കുന്നു, അന്വേഷിച്ച് ലോട്ടറി വകുപ്പ്


12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്നു.  12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്  ടിബി 173964 എന്ന നമ്പറിനാണ്. കൊച്ചിയിലെ വിഘ്‌നേശ്വര ഏജന്‍സിയില്‍ നിന്നാണ് ലോട്ടറി വിറ്റത്. ഭാഗ്യവിജയിയെ തേടുകയാണ് എല്ലാവരും. 

Kerala Lotteries Sep 20, 2020, 4:49 PM IST

onam bumper 2020 won by tamilnadu manonam bumper 2020 won by tamilnadu man
Video Icon

തിരുവോണം ബമ്പര്‍; 12 കോടിയുടെ ടിക്കറ്റ് വിറ്റത് തമിഴ്നാട് സ്വദേശി, ഏജന്റ് പറയുന്നു...


12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്നു.  12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്  ടിബി 173964 എന്ന നമ്പറിനാണ്. 

Kerala Lottery Results Sep 20, 2020, 3:31 PM IST

kerala state onam bumper lottery result on todaykerala state onam bumper lottery result on today

കൊവിഡ് കാലത്ത് 12 കോടിയുടെ ഭാ​ഗ്യശാലി ആരാകും ? ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യശാലിയെ ഇന്നറിയാം. ഇന്ന് (സെപ്റ്റംബർ 20 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ ഓണം ബമ്പറിന് നൽകി കൊണ്ടിരിക്കുന്നത്

Kerala Lotteries Sep 20, 2020, 9:13 AM IST

kerala state onam bumper lottery result on sundaykerala state onam bumper lottery result on sunday

കൊവിഡ് കാലത്ത് 12 കോടിയുടെ ഭാ​ഗ്യശാലി ആരാകും ? ഓണം ബമ്പർ നറുക്കെടുപ്പ് നാളെ

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യശാലിയെ നാളെ അറിയാം. നാളെ (സെപ്റ്റംബർ 20 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. 12 കോടിയാണ് തിരുവോണം ബമ്പറിന് ഒന്നാം സമ്മാനമായി ലഭിക്കുക.

Kerala Lotteries Sep 19, 2020, 4:18 PM IST

Kerala State Onam Bumber winnersKerala State Onam Bumber winners

'അടിച്ചു മോളേ...' ആ ഓണം ബംമ്പര്‍ കോടീശ്വരന്മാരും കോടീശ്വരികളും ഇതാ ഇവിടെയുണ്ട്!

അതെ, നാളെയാണ്... നാളെയാണ്... നാളെയാണ്... ആ സുദിനം..

2020 തിരുവോണം ബംമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. നമ്മളന്വേഷിക്കുന്ന ആ ഭാഗ്യശാലി ആരായിരിക്കും? ആ ഭാഗ്യശാലിയാരായാലും ഇതിനോടകം നിരവധി പേരാണ് ഓണം ബമ്പറിലൂടെ കോടീശ്വരന്മാരും കോടീശ്വരികളും ആയിട്ടുള്ളത്. പലരുടെയും സാമ്പത്തിക ഭദ്രത വർദ്ധിച്ചു. ചിലർ സ്വന്തമായി വീടുകൾ വാങ്ങി, മറ്റ് ചിലരാകട്ടെ വാഹനങ്ങൾ വാങ്ങി. എന്നാൽ കിട്ടിയ തുക ബാങ്കിൽ നിഷേപിച്ചവരും ഇക്കൂട്ടത്തിലുണ്ട്. മറ്റ് ചിലരാകട്ടെ തങ്ങളുടെ ഭാഗ്യജീവിതത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് തിരുവോണം ബമ്പറിലൂടെ കോടിപതികളായ ഏതാനും ചിലരുടെ വിശേഷങ്ങളറിയാം. 

Lottery Winners Story Sep 12, 2020, 2:12 PM IST

Onam bumper lottery sale from todayOnam bumper lottery sale from today

ഓണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന തുടങ്ങി; ഒന്നാം സമ്മാനം 12 കോടി, നറുക്കെടുപ്പ് സെപ്റ്റംബറില്‍

ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്പന  ആരംഭിച്ചു. ഇന്നലെയാണ് ടിക്കറ്റിന്‍റെ പ്രകാശനം ധനകാര്യ മന്ത്രി ഡോ ടിഎം തോമസ് ഐസക് നിര്‍വ്വഹിച്ചത്. എംഎല്‍എ വികെ പ്രശാന്താണ് ടിക്കറ്റ് ഏറ്റുവാങ്ങിയത്. 300 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബമ്പര്‍ സെപ്റ്റംബര്‍ 20ന് നറുക്കെടുക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇത്തവണയും 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 

Kerala Lotteries Aug 4, 2020, 11:50 AM IST

six jewellery workers got onam bumper lotterysix jewellery workers got onam bumper lottery
Video Icon

ആറുപേര്‍ പങ്കിട്ട് ലോട്ടറി ടിക്കറ്റ് വാങ്ങി; അടിച്ചത് ഓണം ബംപര്‍


കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാരെയാണ് ഭാഗ്യം തേടി എത്തിയത്.  

Kerala Sep 19, 2019, 5:07 PM IST