Asianet News MalayalamAsianet News Malayalam
4 results for "

Onam Message

"
controversy on video of Kerala nun apologizing for Vamana remark in onam message for school students  in police stationcontroversy on video of Kerala nun apologizing for Vamana remark in onam message for school students  in police station

ഓണസന്ദേശത്തിലെ വാമനപരാമര്‍ശത്തേക്കുറിച്ച് പരാതി; ക്ഷമാപണം നടത്തിയ അധ്യാപികയുടെ വീഡിയോ പ്രചരിപ്പിച്ചു, വിവാദം

ഓണസന്ദേശത്തെക്കുറിച്ച് ഹിന്ദു ഐക്യവേദി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ നെടുങ്കുന്നം സെന്‍റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ദിവ്യ പൊലീസ് സ്റ്റേഷനിലെത്തി ക്ഷമാപണം എഴുതി നല്‍കുകയായിരുന്നു. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്

Kerala Sep 7, 2020, 10:38 AM IST

man ki baath; modi about onamman ki baath; modi about onam
Video Icon

ഓണാഘോഷം കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി മന്‍കി ബാത്തില്‍

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് കാരണം കാര്‍ഷിക ഉത്പാദനം കുറഞ്ഞതായി മോദി അഭിപ്രായപ്പെട്ടു


 

India Aug 30, 2020, 1:17 PM IST

yuvamorcha state secretary Sandeep G Varier crticise educational ministers onam messageyuvamorcha state secretary Sandeep G Varier crticise educational ministers onam message

വിദ്യാഭ്യാസമന്ത്രിയുടെ ഓണസന്ദേശം മനസ്സിലായില്ലെന്ന് യുവമോര്‍ച്ച നേതാവ്; ട്രോളിയൊട്ടിച്ച് വിമര്‍ശകര്‍

കേൾക്കുന്ന ഒരു കുട്ടിക്കും ഒന്നും മനസ്സിലാകരുതെന്ന് നിർബന്ധമുള്ള ആളാണ് വിദ്യാഭ്യാസ മന്ത്രിയെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍. സന്ദീപിന് മലയാളം മനസ്സിലാകില്ലേയെന്ന് സമൂഹമാധ്യമങ്ങള്‍

Chuttuvattom Sep 3, 2019, 3:20 PM IST

president onam message to keralitespresident onam message to keralites

'പ്രളയദുരന്തത്തില്‍ നിന്ന് മലയാളികള്‍ കരകയറട്ടെ';രാഷ്ട്രപതിയുടെ ഓണസന്ദേശം

ദില്ലി:പ്രളയദുരന്തത്തിൽ നിന്ന് എത്രയും വേഗം മലയാളികൾ കരകയറട്ടെ എന്ന് രാഷ്ട്രപതിയുടെ ഓണസന്ദേശം. ഈ ഓണം പുതിയ തുടക്കം കുറിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. നൈസര്‍ഗ്ഗികമായ മനക്കരുത്ത്‌ കൊണ്ട് മലയാളികൾ പുതുജീവിതം കെട്ടിപടുക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
 

KERALA Aug 24, 2018, 5:55 PM IST