Asianet News MalayalamAsianet News Malayalam
6 results for "

One Died In Accident

"
one died in road accident in Bahrainone died in road accident in Bahrain

ബഹ്റൈനില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു (one died in road accident). ഞായറാഴ്‍ച രാവിലെ കിങ് ഫൈസല്‍ ഹൈവേയില്‍ (King Faisal Highway) മുഹറഖിന് (Muharraq) സമീപം രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സും പൊലീസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരണപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

pravasam Oct 24, 2021, 2:55 PM IST

one died in accident at trivandrum lorry driver escapesone died in accident at trivandrum lorry driver escapes

ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു; അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രികൻ മരിച്ചു

പട്ടം പ്ലാമൂട്ടിലാണ് ഇരുചക്ര വാഹന യാത്രക്കാരൻ ലോറിയുടെ അടിയിൽപെട്ടത്. അപകടം നടന്നയുടൻ സംഭവ സ്ഥലത്ത് നിന്നും ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala Feb 1, 2021, 11:04 PM IST

One died in accident near HaripadOne died in accident near Haripad

അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

എതിർദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടം

Chuttuvattom Jun 28, 2020, 10:27 PM IST

one died in accident idukkione died in accident idukki
Video Icon

നിയന്ത്രണം വിട്ട കാര്‍ ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി, ഓട്ടോ തകര്‍ന്നു; ഒരു സ്ത്രീ മരിച്ചു


ഇടുക്കി വെള്ളത്തൂവലില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും കാറിടിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും മൂന്ന് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Kerala Mar 1, 2020, 6:31 PM IST

one died in accidentone died in accident

അടിമാലിയില്‍ വാഹനാപകടം; ഒരു മരണം

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച കാർ അടിമാലി പതിനാലാം മൈൽ പള്ളി പടിക്ക് സമീപം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം 

Chuttuvattom Apr 2, 2019, 10:45 PM IST

accident in raani one diedaccident in raani one died

റാന്നിയില്‍ കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു

മാടമൺ സ്വദേശി ഉത്തമൻ ആണ് മരിച്ചത്. .ബസ് പിന്നോട്ട് എടുക്കുമ്പോൾ തലയിൽ കൂടി കയറുകയായിരുന്നു. 

Kerala Jan 20, 2019, 11:29 PM IST