Online Application
(Search results - 26)CareerJan 5, 2021, 9:49 AM IST
ബാർക്കിൽ റിസർച്ച് ഫെലോകളെ ആവശ്യമുണ്ട്; അപേക്ഷ ഓൺലൈനായി ജനുവരി 15നകം സമർപ്പിക്കണം
ജൂനിയർ റിസർച് ഫെലോകൾക്ക് ആദ്യ രണ്ടുവർഷം പ്രതിമാസം 31,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ പ്രതിമാസം 35,000 രൂപയും സ്റ്റൈപൻഡ് ലഭിക്കും.
CareerJan 4, 2021, 3:13 PM IST
കൊച്ചിൻ ഷിപ്പ്യാർഡിൽ 62 ഒഴിവുകൾ; ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം
വിശദമായ വിവരങ്ങള്‍ക്ക് കൊച്ചിന് ഷിപ്യാര്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://cochinshipyard.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
CareerJan 3, 2021, 3:42 PM IST
റെയിൽടെൽ: 68 അപ്രന്റിസ്; എറണാകുളത്തും ഒഴിവ്; ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
എറണാകുളത്തും ഒഴിവുണ്ട്. ഒരു വർഷമാണ് പരിശീലനം. ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
CareerDec 29, 2020, 12:55 PM IST
ഇന്ത്യൻ നേവിയിൽ ഓഫീസർ; 210 ഒഴിവുകൾ, ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം
ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ മതി. ഇവർ കേഡർ/ ബ്രാഞ്ച് മുൻഗണനാ ക്രമത്തിൽ ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിക്കണം.
CareerDec 16, 2020, 7:23 AM IST
സ്നേഹപൂർവ്വം പദ്ധതി; ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം
2020-21 അദ്ധ്യയന വർഷത്തെ അപേക്ഷ, പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്ലോഡ് ചെയ്യണം.
CareerDec 11, 2020, 4:23 PM IST
രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ്; നൂറുകണക്കിന് ഒഴിവുകൾ; ഓൺലൈൻ അപേക്ഷ 22 വരെ
ഡിസംബർ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
CareerDec 9, 2020, 8:39 AM IST
ബാങ്ക് ഓഫ് ഇന്ത്യയിൽ 20 ഓഫീസർ ഒഴിവുകൾ; ഡിസംബർ 21 ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം
അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.
CareerNov 30, 2020, 11:44 AM IST
കൊച്ചിൻ ഷിപ്പ് യാഡിൽ 39 ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഡിസംബർ 3, 7 തീയതി വരെ
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക.
CareerNov 23, 2020, 9:12 AM IST
കനറാ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അപേക്ഷ ഓൺലൈനായി ഡിസംബർ 15 വരെ; വിശദവിവരങ്ങൾ വെബ്സൈറ്റിൽ
അപേക്ഷ ഓൺലൈനായി നിർദേശാനുസരണം ഡിസംബർ 15 വരെ സമർപ്പിക്കാം.
CareerNov 16, 2020, 9:59 AM IST
ഐ.സി.എം.ആറില്‍ സയന്റിസ്റ്റ്, അസിസ്റ്റന്റ് ഒഴിവുകൾ; ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 3
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.pgimer.edu.in/www.icmr.nic.in എന്ന വെബ്സൈറ്റ് കാണുക.
CareerOct 19, 2020, 3:55 PM IST
അണ്ണാ സർവകലാശാലയിൽ 303 അധ്യാപകർ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 21 വരെ
ഇതിനു പുറമേ ഡപ്യൂട്ടി ലൈബ്രേറിയൻ, ഡപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ തസ്തികയിലായി 9 ഒഴിവുകളുമുണ്ട്. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
CareerOct 19, 2020, 2:49 PM IST
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ; ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം
കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് ആർമി സ്കൂളുകൾ. വിവിധ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
CareerSep 30, 2020, 3:29 PM IST
എസ്ബിഐയിൽ 86 ഒഴിവുകൾ; ഒക്ടോബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം
റിസ്ക് സ്പെഷലിസ്റ്റ്, പോർട്ട്ഫോളിയോ മാനേജ്മെന്റ് സ്പെഷലിസ്റ്റ് വിഭാഗങ്ങളിലായി 22 ഒഴിവുകളും ഉൾപ്പെടെ 86 ഒഴിവുകളിലാണ് അവസരം.
CareerSep 22, 2020, 3:51 PM IST
സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു
അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷൻ വരെയുള്ള വിവരങ്ങള്‍ യഥാസമയം എസ്.എം.എസ് മുഖേന ലഭിക്കുന്നതാണ്. ആയതിനാല്‍ പ്രവര്‍ത്തനക്ഷമമായ സ്വന്തം മൊബൈല്‍ നമ്പര്‍മാത്രം അപേക്ഷാസമര്‍പ്പണത്തിന് ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
CareerSep 21, 2020, 9:17 AM IST
പഞ്ചാബ് നാഷണൽ ബാങ്കിൽ മാനേജരുടെ 535 ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം
ഓണ്‍ലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുക. ഒക്ടോബര്‍/ നവംബര്‍ മാസങ്ങളിലായിരിക്കും പരീക്ഷ.