Asianet News MalayalamAsianet News Malayalam
36 results for "

Online Bookin

"
good reception for online booking service in rest housesgood reception for online booking service in rest houses

റസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിംഗിന് വൻസ്വീകാര്യത: സർക്കാരിന് 5.76 ലക്ഷത്തിൻ്റെ വരുമാനം

 നവംബ‍ർ ഒന്നിന് തുടങ്ങിയ ഓൺലൈൻ ബുക്കിം​ഗ് സൗകര്യം ഇന്നലെ വരെ 991 പേ‍ർ പ്രയോജനപ്പെടുത്തിയെന്നും ഇതിലൂടെ 5,76,927 രൂപ വരുമാനമായി ലഭിച്ചെന്നും പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ അറിയിച്ചു. 

Kerala Nov 10, 2021, 10:00 AM IST

Online booking will start at government rest houses says tourism minister Mohammed riyasOnline booking will start at government rest houses says tourism minister Mohammed riyas

സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്

റെസ്റ്റ് ഹൗസുകളിൽ ഉദ്യോഗസ്ഥർക്കുള്ള റിസർവേഷൻ നിലനിർത്തിക്കൊണ്ട്  പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും റൂമുകള്‍ ലഭ്യമാക്കുവാനുള്ള സാഹചര്യം ഒരുക്കുക്കാനാണ് തീരുമാനം.

Kerala Oct 2, 2021, 9:46 PM IST

consumerfed brings in online booking to buy liquor in Keralaconsumerfed brings in online booking to buy liquor in Kerala

മദ്യത്തിന് ഓണ്‍ലൈന്‍ ബുക്കിംഗുമായി കണ്‍സ്യൂമര്‍ഫെഡും; വിജയിച്ചാല്‍ എല്ലാ വില്‍പ്പനശാലകളിലും നടപ്പാക്കും

തിരുവനന്തപുരം, കൊച്ചി, കോഴക്കോട് എന്നിവടങ്ങളിലെ കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയത്. fl.consumerfed.in എന്ന വെബ്സൈറ്റില്‍ പണമടച്ച് മദ്യം ബുക്ക് ചെയ്യാം.

Money News Sep 25, 2021, 5:28 PM IST

Consumer fed with online booking facility in liquor businessConsumer fed with online booking facility in liquor business

മദ്യവ്യാപാര രംഗത്ത് ഓണ്‍ലൈന്‍ ബുക്കിങ്ങ് സൗകര്യവുമായി കണ്‍സ്യൂമര്‍ഫെഡും

ആദ്യ ഘട്ടമായി തിരുവനന്തപുരം സ്റ്റാച്ച്യു, എറണാകുളം ഗാന്ധി നഗര്‍, കോഴിക്കോട് മിനി ബൈപ്പാസ് എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ്  ഓണ്‍ലൈന്‍ ബുക്കിങ്ങിന് സൗകര്യം ഒരുക്കുന്നത്.

Chuttuvattom Sep 23, 2021, 11:04 PM IST

ola e scooter sale reached one lakh in 24 hoursola e scooter sale reached one lakh in 24 hours
Video Icon

24 മണിക്കൂറില്‍ ഒരുലക്ഷം ആവശ്യക്കാര്‍;  48 മണിക്കൂറില്‍ 1100 കോടിയുടെ കച്ചവടം; ഒല തകര്‍ക്കുന്നു !

പര്‍ച്ചേസ് വിന്‍ഡോ തുറന്ന് വെറും 48 മണിക്കൂറിനുള്ളില്‍ 1100 കോടി രൂപയാണ് വില്‍പ്പനയിലൂടെ ഒല നേടിയിരിക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Web Exclusive Sep 19, 2021, 3:39 PM IST

Kerala Bevco Online booking all you need to knowKerala Bevco Online booking all you need to know

ബെവ്കോ ഔട്‌ലെറ്റുകളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി, മൂന്ന് ഔട്‍ലെറ്റുകളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്

Kerala Aug 17, 2021, 7:19 AM IST

Train Ticket Online Booking  Railways with new rules everything you need to knowTrain Ticket Online Booking  Railways with new rules everything you need to know

ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്കിങ്: പുതിയ നിയമങ്ങളുമായി റെയില്‍വേ, നിങ്ങള്‍ അറിയേണ്ടതെല്ലാം

ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, പുതിയ നിമയങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വേരിഫൈ ചെയ്താല്‍ മാത്രമേ ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. 

What's New Jul 30, 2021, 6:34 PM IST

online wedding booking  starting at guruvayur temple from tomorrowonline wedding booking  starting at guruvayur temple from tomorrow

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഓൺലൈൻ വിവാഹ ബുക്കിംഗ്; ഓൺലൈൻ ദർശനത്തിന് അനുമതിയില്ല

നഗരസഭയിൽ ടി പി ആർ കുറഞ്ഞ സാഹചര്യത്തിലാണിത്. ഓൺലൈൻ ദർശനത്തിന് അനുമതിയില്ല.

Kerala Jul 14, 2021, 9:12 PM IST

buy citroen c5  aircross onlinebuy citroen c5  aircross online
Video Icon

ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ സിട്രണ്‍ സി 5 എസ്യുവി വീട്ടിലെത്തും

 സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്യുവി ഓണ്‍ലൈനില്‍ വാങ്ങാം. തമിഴ്നാട്ടിലെ തിരുവള്ളൂര്‍  ഫാക്ടറിയില്‍നിന്ന് സിട്രോണ്‍ സി5 എയര്‍ക്രോസ്  എസ്യുവി  വീട്ടിലെത്തും.
 

Web Exclusive Jul 10, 2021, 9:33 PM IST

confusion continues in sabarimala pilgrimage online booking yet to startconfusion continues in sabarimala pilgrimage online booking yet to start

മകരവിളക്ക് കാലത്തെ തീര്‍ത്ഥാടക നിയന്ത്രണത്തിൽ ആശയക്കുഴപ്പം തുടരുന്നു

മകരവിളക്ക് തീര്‍ത്ഥാടന കാലത്തേക്കായി ബുധനാഴ്ച വൈകിട്ട് നടതുറക്കും. ഇതിനായുള്ള വെര്‍ച്വുല്‍ ക്യൂ ബുക്കിംഗ് തുടങ്ങിയിട്ടില്ല. ഇതിനിടെ തീര്‍ത്ഥാകരുടെ എണ്ണം കൂട്ടാനുള്ള ഹൈക്കേോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 

Kerala Dec 27, 2020, 12:59 PM IST

online booking for flights from bahrain under vande bharatonline booking for flights from bahrain under vande bharat

വന്ദേ ഭാരത്: ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈനില്‍

വന്ദേ ഭാരത് ദൗത്യത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനങ്ങളില്‍ ഇനി വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഏജന്‍റുമാര്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

pravasam Jul 30, 2020, 8:31 AM IST

Honda two-wheelers launches online bookingHonda two-wheelers launches online booking

ഇരുചക്ര വാഹനങ്ങള്‍ വീട്ടിലിരുന്നും വാങ്ങാം; ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം ആരംഭിച്ചു

auto blog Jul 21, 2020, 11:05 AM IST

Sabarimala online booking to start from june 10Sabarimala online booking to start from june 10

ശബരിമല പ്രവേശനത്തിനുള്ള ഓൺലൈൻ ബുക്കിങ് നാളെ മുതൽ, മണിക്കൂറിൽ 200 പേർക്ക് പ്രവേശനം

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ശബരിമല ക്ഷേത്രത്തിലും ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്

Kerala Jun 9, 2020, 9:22 AM IST

beverages and bars will start parcel liquor sale only after online booking readybeverages and bars will start parcel liquor sale only after online booking ready
Video Icon

ബിവറേജസിലും ബാറിലും പാഴ്‌സലായി മദ്യം, ബാറില്‍ ആഹാര വിതരണത്തിനും അനുമതി

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകളോടെ തുറക്കാമെന്ന് മുഖ്യമന്ത്രി. ബാറുകളില്‍ മദ്യവിതരണത്തിനും ആഹാരവിതരണത്തിനും നിബന്ധന ബാധകമാണ്. ക്ലബുകളില്‍ ഒരുസമയത്ത് അഞ്ചാളില്‍ കൂടുതല്‍ വരാന്‍ അനുവദിക്കില്ല.
 

Kerala May 18, 2020, 5:31 PM IST

Maruti Suzuki Online BookingMaruti Suzuki Online Booking

മാരുതി ഓണ്‍ലൈന്‍ ബുക്കിംഗ് 5000 കടന്നു

 ഓണ്‍ലൈന്‍ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് മാരുതി

auto blog May 15, 2020, 4:39 PM IST