Online Cheating
(Search results - 19)KeralaNov 1, 2020, 10:50 AM IST
'വായ്പയെടുത്തത് 3500 രൂപ മാത്രം, വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഭീഷണിപ്പെടുത്തുന്നു'
വായ്പയെടുത്തത് 3500 രൂപ മാത്രമാണെന്നും ലോക്ക്ഡൗണ്‍ മൂലം തിരിച്ചടവ് വൈകിയതിന് വലിയ ഭീഷണിയാണ് നേരിടുന്നതെന്നും അജിത. കമ്മീഷണര്‍ക്ക് പരാതി കൊടുത്തതാണെന്നും നടപടി ഉണ്ടായില്ലെന്നും അജിത പറയുന്നു.
Fact CheckOct 20, 2020, 4:56 PM IST
ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതേ, പണം കിട്ടില്ല; സന്ദേശം വ്യാജമാണ്
വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്നും ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനുകളിലേക്ക് പണമെത്തിയെന്ന കുറിപ്പോടെയാണ് എസ്എംഎസ് പ്രചരിക്കുന്നത്.
KeralaOct 17, 2020, 10:14 AM IST
അഞ്ജനയുടെ മരണം; സൗഹൃദ കൂട്ടായ്മക്കെതിരെ അമ്മ,'അവള് മരിച്ചുവെന്ന് ഒരു വികാരവുമില്ലാതെ എന്നോടവര്‍ പറഞ്ഞു'
കാസര്‍കോട്ടെ അഞ്ജനയുടെ മരണം കേരളത്തില്‍ ഏറെ വിവാദമായതാണ്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മ മിനി പറയുന്നു. മക്കള്‍ പോയിട്ട് അമ്മ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോയെന്ന് ചോദിച്ച അവര്‍ സഹയാത്രിക എന്ന സംഘടനയുടെ അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും പറയുന്നു. എന്നാല്‍ ഇത് നിഷേധിച്ച് സംഘത്തിലെ ആളുകളും രംഗത്തെത്തി.
KeralaOct 15, 2020, 1:12 PM IST
പൂർവ്വ വൈരാഗ്യത്തിന്റെ പേരിൽ ഫേക്ക് പ്രൊഫൈൽ വഴി മോർഫ് ചെയ്ത ചിത്രങ്ങൾ
തന്നോടും കുടുംബത്തോടുമുള്ള പൂർവ്വ വൈരാഗ്യത്തിന്റെ പേരിൽ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾക്കെതിരെ ഒറ്റക്ക് പോരാടിയ കഥയാണ് കൊച്ചിയിലെ വീട്ടമ്മയായ സിൻസിക്ക് പറയാനുള്ളത്. പക്ഷെ അതിനുവേണ്ടി സ്വന്തം നാടും വീടുമെല്ലാം ഉപേക്ഷിച്ച് സിൻസിക്ക് മറ്റൊരിടത്തേക്ക് പോകേണ്ടി വന്നു.
KeralaSep 30, 2020, 11:13 AM IST
സൈനികരുടെ പേര് പറഞ്ഞും ഓൺലൈൻ തട്ടിപ്പ്
സൈനികനാണെന്ന് പരിചയപ്പെടുത്തിയ ആളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ ശ്രമിച്ച പാലക്കാട്ടുകാരിയായ യുവതിക്ക് നഷ്ടമായത് ഇരുപത്തൊമ്പതിനായിരം രൂപ. സെക്കൻ ഹാൻഡ് ഓൺലൈൻ വിൽപ്പന സൈറ്റിലെ പരസ്യം കണ്ടാണ് ഇവർ തട്ടിപ്പിനിരയായത്.
KeralaSep 28, 2020, 3:49 PM IST
പ്രമുഖരുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്നു; നിരവധിപേര്‍ക്ക് പണം നഷ്ടമായി
അത്യാവശ്യമായി പണം വേണമെന്നാവശ്യപ്പെട്ട് വ്യാജ പ്രൊഫൈലില്‍ നിന്നും മെസ്സേജ് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. വ്യാജനാണെന്നറിയാതെ പണം അയക്കുന്നവരാണ് പറ്റിക്കപ്പെടുന്നത്
KeralaSep 26, 2020, 10:36 AM IST
ലോക്ക്ഡൗണിൽ വ്യാപകമായി ഓൺലൈൻ തട്ടിപ്പുകാർ
ഓൺലൈനിലൂടെ ലോൺ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപകമാകുന്നു. ലളിതമായ വ്യവസ്ഥകൾ എന്ന പരസ്യം കണ്ട് പെട്ടന്ന് ലോൺ തരപ്പെടുമെന്ന് പ്രതീക്ഷിച്ച് തട്ടിപ്പിനിരയാക്കപ്പെടുന്നത് നൂറുകണക്കിന് പേരാണ്.
TechnologyAug 15, 2020, 8:27 PM IST
ഫേസ്ബുക്കുപയോഗിച്ച് പുതിയ തട്ടിപ്പ്; ഇരകള്‍ ഒക്ടോബറില്‍ ജനിച്ച സ്ത്രീകള്‍, വഞ്ചിക്കപ്പെടുക ഇങ്ങനെ
നിലവില്‍ തട്ടിപ്പ് നടന്നിരിക്കുന്നത് ബ്രിട്ടനിലാണെങ്കിലും സമാന തട്ടിപ്പ് ഇന്ത്യയിലും നടന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. സ്കാമര്‍മാരുടെ പുതിയ തട്ടിപ്പിന് ഫേസ്ബുക്കിലാണ് പുതിയ അരങ്ങൊരുങ്ങിയിരിക്കുന്നത്.
ChuttuvattomJul 7, 2020, 10:24 PM IST
ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് കാര്‍ വാഷര്‍; ലഭിച്ചത് 10 രൂപ പോലും വിലയില്ലാത്ത 'നട്ട്'
6299 രൂപ നല്കി സ്റ്റാര്‍ ക്യൂ കമ്പനിയുടെ കാര്‍ വാഷറിന് ഓര്‍ഡര്‍ നല്കിയ കക്കോടി സ്വദേശിയ്ക്കാണ് പകരം പത്ത് രൂപ പോലും വിലയില്ലാത്ത നട്ട് ലഭിച്ചത്
crimeDec 20, 2019, 1:29 PM IST
സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; യുവാവിന് 40000 രൂപ നഷ്ടമായി
ക്യൂ ആർ കോഡ് സ്കാൻ ചെയ്ത ഉടനെ ധീരജിന്റെ അക്കൗണ്ടിൽ നിന്ന് 40000 രൂപ നഷ്ടപ്പെടുകയായിരുന്നു.
KeralaJul 21, 2019, 10:52 AM IST
തട്ടിപ്പുകാരന് ഫോണ്‍വിളിച്ചപ്പോള്‍ പറഞ്ഞത് ബാങ്ക് മാനേജര്‍ മുമ്പ് പറഞ്ഞ അതേ കാര്യമെന്ന് പരാതിക്കാരന്
ദില്ലി കേന്ദ്രമായ ഓണ്‍ലൈന്‍ സൈറ്റ് വഴി തിരുവനന്തപുരം സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായെന്ന് പരാതി.
crimeMay 25, 2019, 4:40 PM IST
അഞ്ച് കോടിയുടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; കമറൂണ്‍ സ്വദേശി മഞ്ചേരിയിൽ പിടിയില്‍
മരുന്ന് ഉള്‍പ്പെടെയുള്ളവ ഹോള്‍സെയിലായി വില്‍ക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരികളിൽ നിന്ന് മുന്‍കൂറായി പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
crimeMay 4, 2019, 12:36 AM IST
ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ്; കാമറൂണ്‍ സ്വദേശി മഞ്ചേരിയിൽ പിടിയില്‍
കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യണ്‍ സ്വദേശിയായ ജോബ് രഷെയ്ൻ ഷാൻജിയെയാണ് ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരി പൊലീസ് ഹൈദരാബാദിലെത്തിയത്.
WHATS NEWJan 16, 2019, 2:41 PM IST
ആയിരം രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനില്‍ വാങ്ങിയ യുവാവിന് നഷ്ടമായത് 97,500 രൂപ
ഓണ്‍ലൈനിലൂടെ 1,000 രൂപയുടെ ചുരിദാര്‍ വാങ്ങിയ യുവാവിന് നഷ്ടമായത് 97,500 രൂപ. അടിമാലി സ്വദേശി ജിജോ ജോസഫാണ്
ChuttuvattomJan 9, 2019, 8:48 PM IST
ഐ ഫോൺ വിൽക്കാനുണ്ടെന്ന് ഒഎല്‍എക്സില്‍ പരസ്യം നല്കി തട്ടിപ്പ്
താമരശ്ശേരിയിൽ താമസിക്കുന്ന അസം സ്വദേശി അയിജുൽ ഖാനാണ് തട്ടിപ്പിനിരയായത്. കരിപ്പൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.