Asianet News MalayalamAsianet News Malayalam
5 results for "

Online Examination

"
Universities should prepare flawless online examination system says GovernorUniversities should prepare flawless online examination system says Governor

സർവകലാശാലകൾ കുറ്റമറ്റ ഓൺലൈൻ പരീക്ഷാ സംവിധാനം ഒരുക്കണം: ഗവർണർ

രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഓൺലൈൻ പരീക്ഷകൾക്ക് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ പരീക്ഷയും ക്ലാസുമെല്ലാം ഇപ്പോഴത്തെയും വരുംകാലത്തെയും അനിവാര്യതയാണ്.
 

Career Sep 17, 2021, 2:10 PM IST

kerala state civil service academy admissionkerala state civil service academy admission

സിവിൽ സർവീസ് അക്കാഡമി പ്രവേശനം: പരീക്ഷയിൽ പങ്കെടുക്കാനാവാത്തവർക്ക് 21ന് ഓൺലൈൻ പരീക്ഷ

പ്രവേശന പരീക്ഷയ്ക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷകരുടെ ഇ-മെയിലിലേക്ക് അയയ്ക്കും. 

Career Jun 19, 2021, 8:48 AM IST

online examinations and result calicut university newsonline examinations and result calicut university news

പരീക്ഷകൾ ഓൺലൈനിൽ, പുനര്‍മൂല്യനിര്‍ണയ ഫലം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

കോവിഡ് വ്യാപനം രൂക്ഷമായതിനാലും സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പള്ളിക്കല്‍ പഞ്ചായത്തില്‍ നിരോധനാജ്ഞ നിലിവിലുള്ളതിനാലും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും സര്‍വകലാശാല ഓഫീസുകളിലേക്ക് വരുന്നത് അത്യാവശ്യങ്ങള്‍ക്കായി പരിമിതപ്പെടുത്തണം. 

Career Apr 24, 2021, 9:33 AM IST

online examination kendriya vidyalayaonline examination kendriya vidyalaya

പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം; മൂന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിൽ ഓണ്‍ലൈന്‍ പരീക്ഷ

ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ഓഫ്‌ലൈന്‍ പരീക്ഷയും നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 

Career Jan 28, 2021, 11:01 AM IST

corporate affairs ministry plan to conduct online examination for independent directorscorporate affairs ministry plan to conduct online examination for independent directors

കമ്പനിയുടെ ഡയറക്ടര്‍ ആകണോ?, പഠിച്ച് പരീക്ഷ പാസാകണമെന്ന് മോദി സര്‍ക്കാര്‍: പരീക്ഷ ഈ രീതിയില്‍

സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക് കമ്പനിക്കുള്ളില്‍ അമിതമായ ഉത്തരവാദിത്തങ്ങളില്ല എന്ന തോന്നല്‍ തിരുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കോര്‍പ്പറേറ്റ് അറിവ് അവര്‍ക്ക് നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം, അവരുടെ ഉത്തരവാദിത്തങ്ങള്‍, ചുമതലകള്‍ എന്നിവ മനസ്സിലാക്കിക്കൊടുക്കണം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി കമ്പനികാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

Economy Jun 13, 2019, 3:25 PM IST