Asianet News MalayalamAsianet News Malayalam
10 results for "

Online Facility

"
saudi passport authorities starts new initiate allows renewing residency of expatriates while they are abroadsaudi passport authorities starts new initiate allows renewing residency of expatriates while they are abroad

വിദേശത്തുള്ള പ്രവാസികളുടെയും താമസരേഖ ഓണ്‍ലൈനായി പുതുക്കാം; ഓൺലൈൻ സംവിധാനത്തിന് തുടക്കമായി

വിദേശത്തുള്ളവർക്കും ഇനി സൗദി അറേബ്യയിലെ താമസ രേഖ ഓൺലൈനായി പുതുക്കാം. ഇതിനായി പുതിയ ഓൺലൈൻ സേവനങ്ങൾക്ക് പാസ്‍പോർട്ട് വിഭാഗം തുടക്കം കുറിച്ചു.

pravasam Oct 24, 2020, 11:21 PM IST

How to choose best chitty option for youHow to choose best chitty option for you

ചിട്ടി തിരഞ്ഞെടുക്കേണ്ടത് എങ്ങിനെ?

ചിട്ടി ലേലത്തിൽ നേരിട്ടു പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അതിനായി ജീവനക്കാരെ ചുമതലപ്പെടുത്തുന്നതിനും KSFE സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രോക്സി എന്ന സംവിധാനമാണിത്.

KSFE Sep 25, 2020, 11:59 PM IST

self studying aravind and revathiself studying aravind and revathi

വീടില്ല; വൈദ്യുതിയില്ല; ഓൺലൈൻ സംവിധാനങ്ങളില്ല; സ്വയം വായിച്ച് പഠിച്ച് അരവിന്ദും രേവതിയും

രാജപുരം സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും താമസിക്കുന്നത് പാലങ്കല്‍ കുറത്തി ആദിവാസി കോളനിയില്‍ പ്ലാസ്റ്റിക് ഷീറ്റുകോണ്ടുമറച്ച ഈ വീട്ടില്‍. 

Career Jul 11, 2020, 11:45 AM IST

got support for valikkunnu colony studentsgot support for valikkunnu colony students

വാലിക്കുന്നിലെ കുട്ടികൾക്ക് ഇനി ഓൺലൈനായി പഠിക്കാം; സഹായമെത്തിച്ച് പൂർവ്വ വിദ്യാർത്ഥികൾ

മലമുകളിലെ വീടുകളിലേക്ക് പഠനോപകരണങ്ങളുമായി ഒരു സംഘം അധ്യാപകർ മലകയറുന്ന വാർത്തയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നത്. 

Kerala Jul 1, 2020, 11:46 AM IST

kite arrange online facility for school admissionkite arrange online facility for school admission

സ്‌കൂൾ പ്രവേശനത്തിനും ടിസിയ്ക്കും ഓൺലൈൻ സംവിധാനമൊരുക്കി കൈറ്റ്

  ടി.സി.യ്ക്കുള്ള അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമാധ്യാപകർ 'സമ്പൂർണ' വഴി ട്രാൻസ്ഫർ ചെയ്യേണ്ടതും ടി.സി.യുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്‌കൂളിന് ലഭ്യമാക്കേണ്ടതുമാണ്. 

Career Jun 8, 2020, 8:46 AM IST

Covid lock down Thrissur Pooram to be canceled Guruvayoor Devaswom sets online facilityCovid lock down Thrissur Pooram to be canceled Guruvayoor Devaswom sets online facility

കൊവിഡ്: തൃശ്ശൂർ പൂരം നടത്തേണ്ടെന്ന് ധാരണ; ഗുരുവായൂരിൽ ഓൺലൈൻ വഴിപാടുകൾക്ക് സൗകര്യം

ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്

Kerala Apr 15, 2020, 7:29 AM IST

covid 19 Saudi Arabia sets up online facility for Umrah visa fees recoverycovid 19 Saudi Arabia sets up online facility for Umrah visa fees recovery

ഉംറ വിസ ഫീസ് തിരികെ നൽകും; പണം തിരികെ ലഭിക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

അതത് രാജ്യങ്ങളിലെ ഉംറ ഏജൻസികൾ വഴിയാണ് തിരികെ നൽകുകയെന്നും റീഫണ്ട് ലഭിക്കുന്നതിന് അപേക്ഷ ഓൺലൈൻ വഴി നൽകാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 

pravasam Mar 2, 2020, 10:37 AM IST

Umrah visa can get through online facility without mediatorsUmrah visa can get through online facility without mediators

ഉംറ വിസകള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

ഉംറ തീര്‍ഥാടനത്തിനുള്ള വിസകള്‍ ഇടനിലക്കാരില്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം.

pravasam Oct 22, 2019, 2:59 PM IST

authenticity of uae visa can be verified onlineauthenticity of uae visa can be verified online

തട്ടിപ്പുകാരെ തിരിച്ചറിയാം; യുഎഇ വിസ ഒറിജിനലാണോയെന്ന് ഇനി ഓണ്‍ലൈനായി പരിശോധിക്കാം

യുഎഇ വിസ ഒറിജിനലാണോ വ്യാജമാണോയെന്ന് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി പരിശോധിച്ചറിയാം. വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിച്ച് പണം തട്ടുന്നവരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ദുബായ് താമസ-കുടിയേറ്റ വകുപ്പിന്റെ പുതിയ നീക്കം.

pravasam Jul 23, 2019, 10:59 AM IST

Delhi Govt launches online facility for DTC bus passDelhi Govt launches online facility for DTC bus pass

ദില്ലിയില്‍ സര്‍ക്കാര്‍ ബസ് പാസുകള്‍ ഇനി വീട്ടിലെത്തും

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ബസുകളിലെ യാത്രക്കാര്‍ക്ക് ഇനി ബസ് പാസുകള്‍ വീട്ടുപടിക്കലെത്തും. പാസുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഡിടിസി ആരംഭിച്ചു.  പദ്ധതിയുടെ ഉദ്ഘാടനം ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോത് നിര്‍വഹിച്ചു. 
 

travel Oct 26, 2018, 12:25 PM IST