Online Fraud
(Search results - 52)pravasamJan 20, 2021, 3:16 PM IST
അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; ആറ് പ്രവാസികള്‍ അറസ്റ്റില്‍
ഒമാനില്‍ ഇലക്ട്രോണിക് തട്ടിപ്പുകള്‍ നടത്തിയ ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങള്‍ വഴിവിട്ട മാര്‍ഗങ്ങളിലൂടെ ശേഖരിച്ച് അതില്‍ നിന്ന് പണം കവരുന്നതായിരുന്നു സംഘത്തിന്റെ രീതി.
crimeNov 24, 2020, 6:48 AM IST
മാനേജരുടെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ്; ചിട്ടിക്കമ്പിനിയുടെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് 44 ലക്ഷം
ചിട്ടിക്കമ്പനി മാനേജരുടെ സിം കാർഡ് ബ്ലോക്ക് ചെയ്ത ശേഷം രേഖകൾ സമർപ്പിച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് നേടി ഇത് ഉപയോഗിച്ച് ഒടിപി നമ്പർ അറിഞ്ഞ ശേഷം പണം ട്രാൻസ്ഫർ ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്.
KeralaNov 1, 2020, 10:50 AM IST
'വായ്പയെടുത്തത് 3500 രൂപ മാത്രം, വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഭീഷണിപ്പെടുത്തുന്നു'
വായ്പയെടുത്തത് 3500 രൂപ മാത്രമാണെന്നും ലോക്ക്ഡൗണ്‍ മൂലം തിരിച്ചടവ് വൈകിയതിന് വലിയ ഭീഷണിയാണ് നേരിടുന്നതെന്നും അജിത. കമ്മീഷണര്‍ക്ക് പരാതി കൊടുത്തതാണെന്നും നടപടി ഉണ്ടായില്ലെന്നും അജിത പറയുന്നു.
KeralaNov 1, 2020, 10:38 AM IST
പരസ്യം കണ്ട് പണം പലിശയ്ക്കെടുത്തു; തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഭീഷണി, വീട്ടമ്മ ദുരിതത്തില്‍
പലിശയ്ക്ക് വാങ്ങിയ പണം തിരിച്ച് നല്കാത്തതിനാല് തിരുവനന്തപുരത്ത് സ്ത്രീക്കെതിരെ ഓണ്‍ലൈന്‍ ആപ്പിന്റെ ആക്രമണം. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അജിയതയെന്ന യുവതിയെ അപമാനിക്കുകയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
pravasamOct 30, 2020, 10:37 PM IST
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ പ്രവാസികളെ എംബസി വഴി സഹായിക്കുമെന്ന് കേരളീയ സമാജം
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ട്ടപ്പെട്ട മലയാളികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കാവശ്യമായ പിന്തുണ ഇന്ത്യന്‍ എംബസി വഴി സാധ്യമാക്കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.
Fact CheckOct 20, 2020, 4:56 PM IST
ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതേ, പണം കിട്ടില്ല; സന്ദേശം വ്യാജമാണ്
വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്നും ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനുകളിലേക്ക് പണമെത്തിയെന്ന കുറിപ്പോടെയാണ് എസ്എംഎസ് പ്രചരിക്കുന്നത്.
viralOct 12, 2020, 5:54 PM IST
പൂച്ചക്കുഞ്ഞിന് ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് കടുവക്കുഞ്ഞ്; 'പുലിവാല്' പിടിച്ച് ദമ്പതികള്‍
2018ലാണ് സവന്ന പൂച്ച വിഭാഗത്തിലുള്ള കുഞ്ഞിനെ ഫ്രാന്‍സിലെ ലെ ഹവാരെയിലുള്ള ദമ്പതികള്‍ വാങ്ങിയത്. പൂച്ചക്കുഞ്ഞിനായി ദമ്പതികള്‍ ചെലവിട്ടത് അഞ്ച് ലക്ഷം രൂപയിലധികമാണ്.
KeralaSep 30, 2020, 11:13 AM IST
സൈനികരുടെ പേര് പറഞ്ഞും ഓൺലൈൻ തട്ടിപ്പ്
സൈനികനാണെന്ന് പരിചയപ്പെടുത്തിയ ആളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ ശ്രമിച്ച പാലക്കാട്ടുകാരിയായ യുവതിക്ക് നഷ്ടമായത് ഇരുപത്തൊമ്പതിനായിരം രൂപ. സെക്കൻ ഹാൻഡ് ഓൺലൈൻ വിൽപ്പന സൈറ്റിലെ പരസ്യം കണ്ടാണ് ഇവർ തട്ടിപ്പിനിരയായത്.
KeralaSep 29, 2020, 4:28 PM IST
പ്രൊഫൈലില്‍ യുവതി, വിശ്വസിപ്പിക്കാന്‍ കുടുംബ ഫോട്ടോ; സന്ദേശമയച്ച് തട്ടിയത് 3 ലക്ഷം രൂപ
47 ലക്ഷം രൂപയ്ക്ക് സമാനമായ ബ്രിട്ടീഷ് കറന്‍സി സമ്മാനമായി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ പ്രൊഫൈല്‍ വഴി കോഴിക്കോടെ ഡോക്ടറിന്റെ കയ്യില്‍ നിന്ന് 3 ലക്ഷം രൂപ തട്ടിയെടുത്തു. സമൂഹമാധ്യമങ്ങളില്‍ നിന്നും യുവതികളുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ചാണ് വ്യാജ പ്രൊഫൈല്‍ തയ്യാറാക്കുന്നത്. വിശ്വസിപ്പിക്കാന്‍ കുടുബാംഗങ്ങള്ക്കൊപ്പമുള്ള ഫോട്ടോയും അയക്കും. ഇ-വലയില്‍ കുടുങ്ങല്ലേ...
KeralaSep 26, 2020, 10:36 AM IST
ലോക്ക്ഡൗണിൽ വ്യാപകമായി ഓൺലൈൻ തട്ടിപ്പുകാർ
ഓൺലൈനിലൂടെ ലോൺ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപകമാകുന്നു. ലളിതമായ വ്യവസ്ഥകൾ എന്ന പരസ്യം കണ്ട് പെട്ടന്ന് ലോൺ തരപ്പെടുമെന്ന് പ്രതീക്ഷിച്ച് തട്ടിപ്പിനിരയാക്കപ്പെടുന്നത് നൂറുകണക്കിന് പേരാണ്.
ExplainerJul 8, 2020, 1:40 PM IST
മൊബൈല്‍ ആപ്പ് വഴി ഫോണ്‍ റീചാര്‍ജ്; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 14,400 രൂപ
മൊബൈല്‍ ആപ്പ് വഴി ഫോണില്‍ റീചാർജ് ചെയ്ത കോഴിക്കോട് സ്വദേശിക്ക് 14,400 രൂപ നഷ്ടമായതായി പരാതി. ജൂണ്‍ 3ന് 599 രൂപയ്ക്കാണ് ഷിബു ആപ്പ് വഴി മൊബൈല്‍ റീച്ചാര്‍ജ് ചെയ്തത്.പിന്നീട് മറ്റൊരു ബാങ്കിലേക്ക് 8140 രൂപയുടെ ചെക്ക് നൽകിയപ്പോൾ മതിയായ നിക്ഷേപമില്ലെന്ന കാരണത്താൽ 590 രൂപ പിഴ ഈടാക്കിയ അറിയിപ്പുവന്നപ്പോളാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായ കാര്യം അറിയുന്നത്. 14,400 രൂപയാണ് നഷ്ടപ്പെട്ടത്.
ChuttuvattomJul 7, 2020, 10:24 PM IST
ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് കാര്‍ വാഷര്‍; ലഭിച്ചത് 10 രൂപ പോലും വിലയില്ലാത്ത 'നട്ട്'
6299 രൂപ നല്കി സ്റ്റാര്‍ ക്യൂ കമ്പനിയുടെ കാര്‍ വാഷറിന് ഓര്‍ഡര്‍ നല്കിയ കക്കോടി സ്വദേശിയ്ക്കാണ് പകരം പത്ത് രൂപ പോലും വിലയില്ലാത്ത നട്ട് ലഭിച്ചത്
pravasamJun 28, 2020, 9:53 PM IST
ഓൺലൈന്‍ തട്ടിപ്പ്; ഒമാനിൽ അഞ്ചു വിദേശികള്‍ അറസ്റ്റില്‍
ഓൺലൈനിലൂടെ പണം തട്ടിപ്പ് നടത്തിയതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് മസ്കറ്റിൽ അറസ്റ്റ് ചെയ്തു.
crimeJun 20, 2020, 1:18 AM IST
ഓണ്‍ലൈന്‍ പഠനം; സ്മാർട്ട് ഫോൺ-ടെലിവിഷൻ വില്പനയുടെ പേരിൽ പണം തട്ടുന്ന സംഘങ്ങൾ സജീവം
പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിനോട് സാദൃശ്യമുള്ള പേരിട്ടാണ് പല കമ്പനികളുടേയും തട്ടിപ്പ്.
crimeJun 13, 2020, 11:15 PM IST
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് വ്യായാമ ഉപകരണം, കിട്ടിയത് ചാണകം; പരാതിയുമായി യുവാവ്
കൈകളുടെ വ്യായാമത്തിനുള്ള റോളര്‍ ഉപകരണമാണ് രാഹുല്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ അതിന് പകരം കിട്ടിയത് ഒരു പായ്ക്കകറ്റില് നിറയെ ചാണകമാണ്.