Asianet News MalayalamAsianet News Malayalam
15 results for "

Online Order

"
ordered football socks but got bra viral in netizensordered football socks but got bra viral in netizens

ഫുട്ബോള്‍ സോക്സ് ഓര്‍ഡര്‍ ചെയ്തു ലഭിച്ചത് ബ്രാ; മിന്ത്രയ്ക്കെതിരെ യുവാവ്

ഇതിനെക്കുറിച്ച് ഓൺലൈൻ സൈറ്റിനോട് ചോദിച്ചപ്പോൾ അയച്ച ഉൽപന്നം തിരിച്ചെടുക്കാൻ സാധിക്കില്ലെന്നായിരുന്നു മറുപടി എന്ന് കശ്യപ് ട്വീറ്റിൽ വ്യക്തമാക്കുന്നു. 

viral Oct 20, 2021, 3:21 PM IST

women got hundreds of parcels without placing orderwomen got hundreds of parcels without placing order

ഓര്‍ഡര്‍ ചെയ്യാതെ നൂറുകണക്കിന് പാഴ്‌സലുകള്‍; വിചിത്രമായ അനുഭവം!

ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ കാലമാണിത്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം പോലുള്ള ഉത്പന്നങ്ങള്‍ക്ക് വേണ്ടിയായിരുന്നു മുമ്പ് നാം വ്യാപകമായി ഓണ്‍ലൈന്‍ ഷോപ്പിംഗിനെ ആശ്രയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ സാഹചര്യങ്ങളെല്ലാം മാറി. 

Lifestyle Jun 23, 2021, 10:55 PM IST

man gets biscuit packet instead of ordered thingman gets biscuit packet instead of ordered thing

ഓര്‍ഡര്‍ ചെയ്തത് മറ്റൊന്ന്; വന്നത് ഒരു കൂട് ബിസ്‌കറ്റ്...

ഓണ്‍ലൈന്‍ കച്ചവടങ്ങളുടെ കാലമാണിത്. മുമ്പെല്ലാം വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ ചുരുക്കം ചില ഉത്പന്നങ്ങള്‍ മാത്രമായിരുന്നു ഓണ്‍ലൈന്‍ ആയി ആളുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. 

Lifestyle Jun 22, 2021, 8:04 PM IST

french couple order for Savannah cat in online received tiger cubfrench couple order for Savannah cat in online received tiger cub

പൂച്ചക്കുഞ്ഞിന് ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് കടുവക്കുഞ്ഞ്; 'പുലിവാല്' പിടിച്ച് ദമ്പതികള്‍

2018ലാണ് സവന്ന പൂച്ച വിഭാഗത്തിലുള്ള കുഞ്ഞിനെ ഫ്രാന്‍സിലെ ലെ ഹവാരെയിലുള്ള ദമ്പതികള്‍ വാങ്ങിയത്. പൂച്ചക്കുഞ്ഞിനായി ദമ്പതികള്‍ ചെലവിട്ടത് അഞ്ച് ലക്ഷം രൂപയിലധികമാണ്. 

viral Oct 12, 2020, 5:54 PM IST

man finds crawling worms while opening parcelman finds crawling worms while opening parcel
Video Icon

വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു, പാര്‍സല്‍ എത്തി തുറന്നുനോക്കിയപ്പോള്‍ ഞുളയ്ക്കുന്ന പുഴുക്കള്‍, വീഡിയോ

ഓണ്‍ലൈനില്‍ നിന്ന് സാധനം ഓര്‍ഡര് ചെയ്യുമ്പോ അബദ്ധം പറ്റുന്ന വാര്‍ത്തകള്‍ നമ്മള്‍ കുറേ കണ്ടിട്ടുണ്ട്. ഈയിടയ്ക്കാണ് ആ പതിവ് തെറ്റിയത്. പവര്‍ ബാങ്ക് ഓര്‍ഡര്‍ ചെയ്ത മലപ്പുറം സ്വദേശിക്ക് ഫോണ്‍ കിട്ടി. എന്നാല്‍ ന്യൂ യോര്‍ക് സിറ്റിയിലുള്ള ബെന്‍ സ്മിത്തിന് സംഭവിച്ചത് വിചിത്രമാണ്.നൈകിന്റെ ഡെലിവറി ബോക്‌സ് തുറന്ന ഇയാള്‍ കണ്ടത് നുരയ്ക്കുന്ന പുഴുക്കളെ.
 

Explainer Aug 25, 2020, 2:24 PM IST

woman cheated rs 40000 while buying wine online in bengaluruwoman cheated rs 40000 while buying wine online in bengaluru

ഓണ്‍ലൈനിൽ വൈന്‍ ഓര്‍ഡര്‍ ചെയ്തു;പിന്നാലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍നിര്‍ദേശം,യുവതിക്ക് നഷ്ടമായത്40000രൂപ

ഓണ്‍ലൈനിലൂടെ വൈന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് 40,300 രൂപ. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് സ്വദേശിനിക്കാണ് ഇത്രയും തുക നഷ്ടമായത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടയിൽ പോകുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ച് യുവതി ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ നല്‍കുകയായിരുന്നു. 

India Aug 6, 2020, 4:45 PM IST

Union Coop to deliver consumer orders within 2 working daysUnion Coop to deliver consumer orders within 2 working days

ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴിയുള്ള ഓര്‍ഡറുകള്‍ രണ്ടുദിവസത്തിനകം ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്ന് യൂണിയന്‍ കോപ്

ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കകം ഉപഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കാനൊരുങ്ങി യൂണിയന്‍ കോപ്.

pravasam May 11, 2020, 4:41 PM IST

Man jailed in Dubai for kissing customer while delivering online orderMan jailed in Dubai for kissing customer while delivering online order

ഓണ്‍ലൈന്‍ ഓര്‍ഡര്‍ വിതരണത്തിനിടെ ഉപഭോക്താവിനെ ചുംബിച്ചു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ

ഉപഭോക്താവിനെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിന്മേല്‍ അറസ്റ്റിലായ പ്രവാസി ജീവനക്കാരന് കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. 35കാരനായ പാകിസ്ഥാന്‍ പൗരനാണ് പ്രതി. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനും ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടു. വിചാരണ നേരിടുന്നത്. ഒരു ബ്രിട്ടീഷ് വനിത ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരുന്ന സൈക്കിള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനിടെ അവരെ ചുംബിച്ചുവെന്നാണ് കേസ്.

pravasam Feb 16, 2020, 4:43 PM IST

chicken biriyani was the most ordered dish in india this yearchicken biriyani was the most ordered dish in india this year

2019ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഏതെന്നറിയാമോ?

2019 അവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, പോയ വര്‍ഷത്തിന്റെ കണക്കെടുപ്പുകള്‍ എല്ലാ മേഖലയിലും സജീവമാകുകയാണ്. ഇതിനിടെയാണ് ഓണ്‍ലൈനായി ഭക്ഷണം നല്‍കുന്ന ആപ്പുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുന്നത്.

Food Dec 28, 2019, 9:31 PM IST

snapdeal claims that most of online condom oders comes from smaller townssnapdeal claims that most of online condom oders comes from smaller towns

ഓണ്‍ലൈന്‍ കോണ്ടം വില്‍പന; മുന്നിലെത്തിയവരില്‍ കേരളത്തിലെ ഒരു നഗരവും

ഓണ്‍ലൈന്‍ കോണ്ടം വില്‍പനയുടെ കണക്കുകള്‍ പുറത്തുവിട്ട് ഇ-കൊമേഴ്‌സ് സൈറ്റായ 'സ്‌നാപ്ഡീല്‍'.  രാജ്യത്ത് ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിച്ചത് മെട്രോ- ഇതര നഗരങ്ങളില്‍ നിന്നാണെന്നാണ് 'സ്‌നാപ്ഡീല്‍' അവകാശപ്പെടുന്നത്. 

Lifestyle Dec 2, 2019, 6:18 PM IST

Delivery man cries inconsolably after customer cancels orderDelivery man cries inconsolably after customer cancels order

ഉപഭോക്താവ് ഓര്‍ഡര്‍ റദ്ദാക്കിയതിന് പൊട്ടിക്കരയുന്ന ഡെലിവറി ജീവനക്കാരന്‍; വീഡിയോ വൈറല്‍

ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് അത് റദ്ദാക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി ഏറെ വിവാദങ്ങളും വാര്‍ത്തകളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഉപഭോക്താവ് ഒരു ഓര്‍ഡര്‍ റദ്ദാക്കിയതിന് റോഡില്‍ വെച്ച് പൊട്ടക്കരയുന്ന ഒരു ഡെലിവറി ജീവനക്കാരന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

pravasam Nov 9, 2019, 1:02 PM IST

online food for a street dogonline food for a street dog

ഒറ്റയ്ക്കിരിക്കുന്ന പട്ടിക്ക് ഓണ്‍ലൈനില്‍ ഭക്ഷണം; എങ്ങനെയുണ്ട്?

പുതിയകാലത്തെ തിരക്കിട്ട ജീവിതത്തിനിടെ ഭക്ഷണം പാകം ചെയ്യാനും മറ്റുമൊന്നും പലപ്പോഴും നമുക്ക് സമയമില്ല. അതിനാല്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഇപ്പോള്‍ നമ്മുടെ പതിവുകളുടെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനായി ഒരു പട്ടിക്ക് ഭക്ഷണമെത്തുന്ന സംഭവം നിങ്ങള്‍ കേട്ടിട്ടുണ്ടോ?

Lifestyle Sep 26, 2019, 8:34 PM IST

man found snake inside grocery box which ordered onlineman found snake inside grocery box which ordered online

വീട്ടുസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു; പെട്ടി തുറന്നപ്പോള്‍ കണ്ടത്...

ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് പോലെ തന്നെ, വീട്ടുസാധനങ്ങളും ഓര്‍ഡര്‍ ചെയ്ത് വരുത്താനുള്ള സൗകര്യം പലയിടങ്ങളിലും ഇന്ന് ലഭ്യമാണ്. വീട്ടിലേക്കാവശ്യമായ അരിയോ പലചരക്കോ പച്ചക്കറികളോ പഴങ്ങളോ എന്തും ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കാവുന്നതാണ്.

Lifestyle Aug 26, 2019, 6:28 PM IST

swiggy to deliver food items from kollam prisonswiggy to deliver food items from kollam prison

കൊല്ലം ജയിലില്‍ നിന്നുള്ള ഭക്ഷണം ഇനി സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്യാം

കൊല്ലം ജില്ലാ ജയിലിന്‍റെ   ജില്ല ജയിലിന്‍റെ ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ഇപ്പോള്‍ ജയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും

Chuttuvattom Jul 23, 2019, 6:14 PM IST

old couples got drug costs of 70 lakh instead of their online orderold couples got drug costs of 70 lakh instead of their online order

ഓര്‍ഡര്‍ ചെയ്തത് വീട്ടുസാധനം; വന്നത് 70 ലക്ഷത്തിന്റെ മറ്റൊരു 'സാധനം'

ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും, അത് വീട് വരെ എത്തിച്ചുതരുന്നതുമെല്ലാം നമുക്കിപ്പോള്‍ സര്‍വസാധാരണമായ സംഗതിയാണ്. ഈ ഷോപ്പിംഗ് രീതിയില്‍ അങ്ങനെ കാര്യമായ പാളിച്ചകള്‍ സംഭവിക്കാറുമില്ല. 

Lifestyle May 2, 2019, 9:57 PM IST