Asianet News MalayalamAsianet News Malayalam
34 results for "

Online Registration

"
Kerala begins online registration for caravan operators and park facilitatorsKerala begins online registration for caravan operators and park facilitators

ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കും രജിസ്ട്രേഷന്‍ തുടങ്ങി

പദ്ധതിയിലേക്ക് നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും വ്യക്തികള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

auto blog Nov 11, 2021, 11:29 PM IST

thaliru scholarship registration date extended november 30thaliru scholarship registration date extended november 30

Thaliru Scholarship| തളിര് സ്‌കോളർഷിപ്പ്; ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 30 വരെ; തളിര് മാസിക 1 വർഷത്തേക്ക് സൗജന്യം

പൊതുവിജ്ഞാനം, ആനുകാലികം,  ബാലസാഹിത്യം, സ്‌കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം,  തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും.

Career Nov 2, 2021, 3:17 PM IST

volunteer teams are requested to register online in Omanvolunteer teams are requested to register online in Oman

ഒമാനിലെ സന്നദ്ധ സംഘങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം

ഒമാനിലെ സന്നദ്ധ സംഘങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു.
ഷഹീൻ ചുഴലിക്കാറ്റ് മൂലം വടക്കൻ ബാത്തിനയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ സംഘടിതവും സംയോജിതവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്നദ്ധ സംഘടനകളുടെ ഈ രജിസ്ട്രേഷൻ പ്രക്രിയ.

pravasam Oct 8, 2021, 10:14 AM IST

online registration starts for polytechnic diploma spot admissiononline registration starts for polytechnic diploma spot admission

പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ: ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നുമുതൽ

ഓരോ ജില്ലകളിലേയും നോഡൽ പോളിടെക്‌നിക് കോളജുകളിൽ വെച്ച് 11 മുതൽ 18 വരെ ആയിരിക്കും സ്‌പോട്ട് അഡ്മിഷൻ നടത്തുക. അപേക്ഷകന് പരമാവധി രണ്ടു ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.

Career Oct 1, 2021, 11:09 AM IST

calicut university latest newscalicut university latest news

പി.ജി. പ്രവേശനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, പുനർമൂല്യ നിർണ്ണയം അപേക്ഷ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ

എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 280 രൂപയുമാണ് അപേക്ഷാഫീസ്. രജിസ്‌ട്രേഷന്‍ സമയത്ത് മൊബൈലില്‍ ഒ.ടി.പി. വെരിഫിക്കേഷന്‍ ഉണ്ടാകും. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് പ്രിന്റ്ഔട്ട് സൂക്ഷിക്കണം. 

Career Sep 25, 2021, 4:11 PM IST

MCA online registration special allotmentMCA online registration special allotment

എംസിഎ ഓൺലൈൻ രജിസ്‌ട്രേഷൻ: സ്പെഷ്യൽ അലോട്ട്മെന്റ്

കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും നടത്തും. 

Career Sep 18, 2021, 1:01 PM IST

online registration started for PG admission at MG Universityonline registration started for PG admission at MG University

എംജി സർവകലാശാല പിജി പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കണം.

Career Aug 18, 2021, 10:57 AM IST

Graduate Admission Online registration ends todayGraduate Admission Online registration ends today

ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും; സാധ്യതാ അലോട്ട്മെൻ്റ് ആഗസ്ത് 18 ന്

സാധ്യതാ അലോട്ട്മെൻ്റ് ആഗസ്ത് 18 ന് പ്രസിദ്ധീകരിക്കും.

Career Aug 13, 2021, 10:53 AM IST

Online Registration and Special Allotment for Vacant Seats for Paramedical CoursesOnline Registration and Special Allotment for Vacant Seats for Paramedical Courses

പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും

പങ്കെടുക്കാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടി  ജൂലൈ 14 മുതൽ 17 വരെ സമർപ്പിക്കാം.

Career Jul 13, 2021, 9:49 AM IST

online registration for vaccination to start in omanonline registration for vaccination to start in oman

ഒമാനിൽ വാക്സിനേഷൻ രജിസ്‍ട്രേഷൻ ആരംഭിക്കുന്നു

ഒമാനില്‍  കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുന്നതിനുള്ള  മുൻ‌കൂർ രജിസ്‍ട്രേഷൻ ആരോഗ്യ മന്ത്രാലയം ആരംഭിക്കുന്നു. http://covid19.moh.gov.om എന്ന വെബ്‌സൈറ്റ് വഴിയും 'ടാർസൂർ പ്ലസ്' ആപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ഒമാൻ ന്യൂസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

pravasam Jun 17, 2021, 9:36 PM IST

online registration for vaccinated foreigners arriving saudionline registration for vaccinated foreigners arriving saudi

കൊവിഡ് വാക്‌സിനെടുത്ത വിദേശി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍; ക്വാറന്‍റീനില്‍ ഇളവ്

സൗദി അറേബ്യയിലെത്തുന്ന കൊവിഡ് വാക്‌സിനെടുത്ത വിദേശി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി.

pravasam May 19, 2021, 11:22 PM IST

police pass online registration will start todaypolice pass online registration will start today

ലോക്ക്ഡ‍ൗൺ: യാത്രയ്ക്കുള്ള പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍

അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നല്‍കാവുന്നതാണ്. 

Kerala May 8, 2021, 7:27 AM IST

police pass online registration will start on Saturdaypolice pass online registration will start on Saturday

ലോക്ക്ഡ‍ൗൺ: യാത്രയ്ക്കുള്ള പൊലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും

പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. അതിനുശേഷം മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസ്സിന് അപേക്ഷിക്കേണ്ടതാണ്.

Kerala May 7, 2021, 9:45 PM IST

SET examination online registrationSET examination online registration

സെറ്റ്: ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 20ന് അഞ്ച് മണിവരെ

സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 20ന് അഞ്ച് മണിവരെ നടത്താം. 

Career May 4, 2021, 9:24 AM IST

online registration within may 5 for set examinationonline registration within may 5 for set examination

സെറ്റ് പരീക്ഷ എഴുതുന്നുണ്ടോ? മെയ് 5നകം ഓൺലൈൻ രജിസ്ട്രേഷൻ

ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എൽ.റ്റി.റ്റി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. 

Career Apr 20, 2021, 9:09 AM IST