Oomen Chandy
(Search results - 96)KeralaJan 23, 2021, 1:58 PM IST
തിരുവനന്തപുരത്തെ യോഗത്തിൽ പങ്കെടുക്കാതിരുന്നത് നേതൃത്വത്തിൻ്റെ അറിവോടെയെന്ന് കെ.മുരളീധരൻ
യോഗത്തിൽ തനിക്ക് പങ്കെടുക്കാനാവില്ലെന്ന് അശോക് ഗെഹ് ലോട്ടിനെയും ഉമ്മൻ ചാണ്ടിയെയും അറിയിച്ചിരുന്നു.
KeralaJan 19, 2021, 7:35 PM IST
തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; ശശി തരൂര്‍ അടക്കം പത്ത് പേര് സമിതിയിൽ
കെപിസിസിയുടെ തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനും പ്രചരണ തന്ത്രം രൂപീകരിക്കാനുമുള്ള സമിതിയാണ് ഉമ്മൻചാണ്ടി അധ്യക്ഷനായി വരുന്നത് എഐസിസിയുടെ ഉത്തരവിൽ പറയുന്നു.
IndiaJan 19, 2021, 5:23 PM IST
യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമിടയിൽ സ്വാധീനം: തരൂരിനെ മുന്നിൽ നിര്‍ത്തി ഹൈക്കമാൻഡ്
കേരളത്തിലെ യുവാക്കൾക്കിടയിലും ന്യൂനപക്ഷസമുദായങ്ങളിലും ശശി തരൂരിന് വലിയ സ്വാധീനമുണ്ടെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ
KeralaJan 18, 2021, 11:44 PM IST
ഉമ്മൻ ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം; പ്രതികരിക്കാതെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും
ഉമ്മൻ ചാണ്ടി നയിക്കും, യുഡിഎഫ് ജയിക്കും... എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ ഉമ്മൻ ചാണ്ടിയെ വരവേൽക്കാൻ വിമാനത്താവളത്തിൽ എത്തിയത്.
KeralaJan 18, 2021, 7:42 PM IST
പിണറായിയെ നേരിടാൻ ഉമ്മൻ ചാണ്ടിയെ ഇറക്കി ഹൈക്കമാൻഡ്; ജയിച്ചാൽ മുഖ്യമന്ത്രിയാവാൻ സാധ്യത
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉമ്മൻചാണ്ടി നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം യുഡിഎഫിൽ ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ ആദ്യം മുസ്ലീം ലീഗും പിന്നാലെ ആർഎസ്പിയുമടക്കമുള്ള യുഡിഎഫ് കക്ഷികൾ ഉമ്മൻചാണ്ടി കടിഞ്ഞാണേറ്റെടുക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നു.
IndiaJan 14, 2021, 6:39 PM IST
തെരഞ്ഞെടുപ്പ് ചർച്ചകൾക്കായി നേതാക്കളെ ദില്ലിക്ക് വിളിച്ച് ഹൈക്കമാൻഡ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് ചർച്ചകൾക്കായി ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചത്.
KeralaDec 17, 2020, 9:58 PM IST
തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്താൻ യോഗം വിളിച്ച് കെപിസിസി: എല്ലാ ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കും
ജനുവരി 6,7, തീയതികളിലാണ് വിപുലമായ രാഷ്ട്രീയകാര്യസമിതിയോഗം കെപിസിസി വിളിച്ചു കൂട്ടിയിരിക്കുന്നത്. കെപിസിസിയുടെ മുഴുവൻ ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
KeralaDec 4, 2020, 3:15 PM IST
വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് യാതൊരു ധാരണയുമില്ലെന്ന് ഉമ്മൻ ചാണ്ടി
വെൽഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തിൽ കോൺഗ്രസിനത്തോ മുന്നണിക്ക് അകത്തോ ഒരു ആശയക്കുഴപ്പവും ഇല്ല. ധാരണ മുന്നണി ഘടകകക്ഷികളുമായി മാത്രം മതിയെന്നാണ് യുഡിഎഫ് തീരുമാനം.
KeralaNov 21, 2020, 5:25 PM IST
'ബാര്‍കോഴ കേസിന് നിയമപരമായ നിലനില്‍പ്പില്ല'; കുത്തിപ്പൊക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി
ബാര്‍ കോഴക്കേസ് നിലവില്‍ ഹൈക്കോടതിയുടെയും തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെയും പരിഗണനയിലാണ്. പുതിയ അന്വേഷണം നടത്തണമെങ്കില്‍ പുതിയ വെളിപ്പെടുത്തലോ, തെളിവുകളോ ഉണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ ആകാം.
KeralaNov 20, 2020, 12:52 PM IST
'നിയമവിരുദ്ധ നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടാവും'; സോളാറില്‍ വിജയരാഘവന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി
സോളാർ കേസിൽ തുടർ നടപടികൾ സർക്കാർ പരിശോധിക്കുകയാണെന്നും നടപടികൾ ഉടൻ പ്രതീക്ഷിക്കാമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രതികരണം.
KeralaNov 18, 2020, 11:56 AM IST
'ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം'; ഉമ്മന്‍ ചാണ്ടി
അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടയ്ക്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
KeralaNov 1, 2020, 1:55 PM IST
സിപിഎം-കോൺഗ്രസ് കൂട്ടുകെട്ട് അനിവാര്യം; കോൺഗ്രസിൻ്റെ ശക്തി കുറഞ്ഞു എന്നത് യാഥാർത്ഥ്യമെന്നും ഉമ്മൻ ചാണ്ടി
സോളാർ കേസ് എൽഡിഎഫ് സർക്കാർ അന്വേഷിക്കാത്തത് ശരി തങ്ങളുടെ ഭാഗത്താണ് എന്ന ബോധ്യമുള്ളതിനാലാണ്. ബലാത്സംഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും ഉമ്മൻ ചാണ്ടി.
KeralaOct 17, 2020, 4:08 PM IST
വിഴിഞ്ഞം പദ്ധതി: സമരം അവസാനിപ്പിച്ച് നിർമ്മാണം തുടങ്ങാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഉമ്മൻ ചാണ്ടി
വന്‍കിട പദ്ധതി നടപ്പാക്കുമ്പോള്‍ നാടിന് പ്രയോജനം കിട്ടുമെങ്കിലും തദ്ദേശവാസികള്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിസ്മരിക്കുകയോ അവരുടെ ന്യായമായ ആവശ്യങ്ങളോട് പുറംതിരിയുകയോ ചെയ്യരുത്.
KeralaOct 11, 2020, 4:56 PM IST
പി.ടി.തോമസിനെതിരെ നടക്കുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെ പോലും ലജ്ജിപ്പിക്കുന്നത്: ഉമ്മൻ ചാണ്ടി
പിടി തോമസിനെ ക്രൂശിക്കാൻ മത്സരിക്കുന്നവർ സ്ഥലത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വിമർശിച്ചു
KeralaSep 8, 2020, 8:58 PM IST
സോണിയക്ക് നേതാക്കൾ കത്തെഴുതിയതിൽ തെറ്റില്ല, ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ്: ഉമ്മൻചാണ്ടി
എം.എൽ.എ എന്ന നിലയിൽ അൻപത് വർഷം പൂർത്തിയാക്കുന്ന വേളയിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറഞ്ഞത്.