Asianet News MalayalamAsianet News Malayalam
1770 results for "

Oppo

"
Trip to Meesapulimala on International Day for Persons with DisabilitiesTrip to Meesapulimala on International Day for Persons with Disabilities

Day for Persons with Disabilities: ഈ ദിനത്തില്‍ മീശപ്പുലിമലയിലേക്ക് ഭിന്നശേഷിക്കാര്‍ എത്തുന്നു.!

ഈ യാത്ര സംഘത്തിലെ ആറ് ഭിന്നശേഷിക്കാര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും ഈ യാത്ര എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

Chuttuvattom Dec 2, 2021, 9:03 PM IST

pinarayi vijayan oppose the Muslim League decision to protest in Mosquespinarayi vijayan oppose the Muslim League decision to protest in Mosques

Waqf board: 'പള്ളികളിലെ ലീഗ് പ്രതിഷേധം സംഘപരിവാറിനുള്ള പച്ചക്കൊടി', മുഖ്യമന്ത്രി

മുസ്ലിം ലീഗിനെ തുണയ്ക്കുന്ന  പ്രമുഖ മതസംഘടനയായ സമസ്തയുടെ നിലപാട് മാറ്റം വിഷയത്തിൽ സ‍‍‍‍‍ർക്കാരിന് നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Kerala Dec 2, 2021, 7:27 PM IST

job opportunity malayalee nurses germanyjob opportunity malayalee nurses germany

Nursing Recruitment : മലയാളി നഴ്സുമാർക്ക് ജർമ്മനിയില്‍ ജോലി ഉറപ്പ്; ധാരണാപത്രം ഒപ്പുവെച്ച് മുഖ്യമന്ത്രി

കേരളത്തിൽ പ്രതിവർഷം 8500ലധികം നഴ്സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ടെന്നും ഏറ്റവും മികച്ച ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ഈ പദ്ധതി വഴി സാധിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

Career Dec 2, 2021, 4:01 PM IST

election strategist prashant kishore criticizes congresselection strategist prashant kishore criticizes congress

Prasanth Kishore : കോൺഗ്രസ് നേതൃത്വം ദൈവിക അവകാശമല്ല; ജനാധിപത്യപരമായി തീരുമാനമെടുക്കണമെന്നും പ്രശാന്ത് കിഷോർ

കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആശയവും പാർട്ടിയുടെ സ്ഥാനവും  നിർണായകമാണ്. പക്ഷേ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന 90% തെരഞ്ഞെടുപ്പിലും കോൺഗ്രസ് തോറ്റു എന്നും പ്രശാന്ത് കിഷോർ‌ പറഞ്ഞു. 

India Dec 2, 2021, 1:47 PM IST

walk in interview teachers vacancywalk in interview teachers vacancy

Job Opportunities : എം.ബി.എ ബിരുദധാരികൾക്ക് അവസരം; അധ്യാപക തസ്തികകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ് വിഷയങ്ങളില്‍ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളിലേക്ക് അധ്യാപന പരിചയമുള്ളവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 

Career Dec 2, 2021, 1:40 PM IST

opposition leader vd satheesan reaction to periya case arrestopposition leader vd satheesan reaction to periya case arrest

Periya Murder : പെരിയ കേസ്; സിപിഎമ്മും സർക്കാരും ഭയപ്പട്ടതാണ് ഇപ്പോൾ സംഭവിച്ചതെന്ന് പ്രതിപക്ഷനേതാവ്

സിപിഎം  നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമെന്ന് കോൺഗ്രസും യുഡിഎഫും പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കോൺഗ്രസും യുഡിഎഫും ഏതറ്റം വരേയും പോകുമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Kerala Dec 1, 2021, 7:21 PM IST

Opposition protest continues against suspension of 12 MPsOpposition protest continues against suspension of 12 MPs

RajyaSabha: എംപിമാരുടെ സസ്പെൻഷനിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം, കർക്കശ നിലപാടിൽ വെങ്കയ്യ നായിഡുവും സർക്കാരും

പന്ത്രണ്ട് എംപിമാരുടെ സസ്പെൻഷനെ ചൊല്ലിയുള്ള ഏറ്റുമുട്ടൽ രാജ്യസഭയിൽ ഇന്നും തുടരുകയാണ്. രാവിലെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണ്ണ നടത്തി.

India Dec 1, 2021, 5:13 PM IST

nursing job vacancies germanynursing job vacancies germany

Nursing Job : ജർമ്മനിയിൽ മലയാളി നഴ്സുമാർക്ക് അവസരം; കൊവിഡാനന്തരം പ്രതീക്ഷിക്കുന്നത് പതിനായിരത്തിലധികം ഒഴിവുകൾ

അടുത്ത പതിറ്റാണ്ടിൽ ആരോഗ്യ മേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴിവുകളും പ്രതീക്ഷിക്കപ്പെടുന്നു. പ്രതിവർഷം  കേരളത്തിൽ 8500 ലധികം നഴ്‌സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. 

Career Dec 1, 2021, 4:53 PM IST

jon vacancies computer technicianjon vacancies computer technician

Appointments : സംയോജിത ശിശു സംരക്ഷണ പദ്ധതി, കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി; ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്കും 14 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Career Dec 1, 2021, 11:16 AM IST

appointment private hospital Bahrain through Norka Rootsappointment private hospital Bahrain through Norka Roots

NORKA Roots : ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ്, ലാബ് ടെക്നീഷ്യൻ; നിയമനം നോർക്ക റൂട്ട്സ് വഴി

നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്സുമാർക്കാണ് അവസരം. അവസാന തീയതി ഡിസംബര്‍ 10.

Career Dec 1, 2021, 10:32 AM IST

Kerala CM Pinarayi Vijayan accuses Opposition and center for creating hurdles against DevelopmentKerala CM Pinarayi Vijayan accuses Opposition and center for creating hurdles against Development

കെ റെയിൽ ഹരിത പദ്ധതി, കേരളത്തെ ഞെക്കിക്കൊല്ലാൻ കേന്ദ്ര നീക്കം; മോദിയെ കാണുമെന്നും മുഖ്യമന്ത്രി

കേരളത്തിന്റെ വികസനത്തിനെതിരെ പ്രവർത്തിക്കുന്ന അവിശുദ്ധ സഖ്യത്തിൽ ബിജെപിയുമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി

Kerala Nov 30, 2021, 5:39 PM IST

clash in thrikkakara municipalityclash in thrikkakara municipality

Thrikkakkara : തൃക്കാക്കര നഗരസഭയിൽ കയ്യാങ്കളി; ചെയർപേഴ്സൺ ഉൾപ്പടെ പരിക്ക്

രാവിലെ ചേർന്ന കൗൺസിൽ യോഗത്തിനിടെ ആണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടിയത്. അജണ്ടയിൽ ഇല്ലാത്ത വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.
 

Kerala Nov 30, 2021, 4:49 PM IST

Suspension of rajyasabha MPsSuspension of rajyasabha MPs

രാജ്യസഭാ എംപിമാരുടെ സസ്പെൻഷൻ: പ്രതിപക്ഷത്തെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ, കടുത്ത നിലപാടിൽ വെങ്കയ്യ നായിഡു

പ്രതിസന്ധി പരിഹരിക്കാൻ പ്രതിപക്ഷത്തെ സർക്കാർ ച‍ർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാം എന്നാണ് നിർദ്ദേശം. 

India Nov 30, 2021, 2:57 PM IST

venkaiah naidu and opposition parties come face to face  in suspenions of rajyasabha MPsvenkaiah naidu and opposition parties come face to face  in suspenions of rajyasabha MPs

കർഷകബില്ലിന് പകരം ചർച്ചയായത് എംപിമാരുടെ സസ്പെൻഷൻ: വെങ്കയ്യയും പ്രതിപക്ഷവും നേർക്കുനേർ

എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പടെ 12 പേരുടെ സസ്പെൻഷനിൽ കടുത്ത നിലപാട് തുടരുകയാണ് വെങ്കയ്യ നായിഡു. സസ്പെൻഷൻ ചട്ടവിരുദ്ധമെന്ന പ്രതിപക്ഷ ആരോപണം അദ്ധ്യക്ഷൻ തള്ളി

India Nov 30, 2021, 1:09 PM IST

suspended 12  rajya sabha mp opposition parties to protestsuspended 12  rajya sabha mp opposition parties to protest

Rajya Sabha: എംപിമാരുടെ സസ്പെൻഷൻ; വിട്ടുകൊടുക്കില്ലെന്ന് പ്രതിപക്ഷം, ശക്തമായ പ്രതിഷേധം ഇന്നും തുടരും

എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പടെ 12 പേരെ സസ്പെൻഡ് ചെയ്ത നടപടി ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷ യോഗവും ഇന്ന് ചേരും. നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഇന്നലെ 14 പാർട്ടികൾ പ്രസ്താവന ഇറക്കിയിരുന്നു. വിലക്കയറ്റം, താങ്ങുവില സംരക്ഷണ നിയമം എന്നിവ ഇരുസഭകളിലും  ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

India Nov 30, 2021, 12:25 AM IST