Opposition Move
(Search results - 10)KeralaJan 21, 2021, 3:02 PM IST
കെ റെയിൽ പദ്ധതിയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ്, തണ്ണീർത്തടങ്ങൾ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
ഇതുമായി ബന്ധപ്പെട്ട് ജനത്തിനുള്ള ആശങ്ക പരിഹരിക്കും. എന്നാൽ പദ്ധതിയെ തുരങ്കം വയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി
KeralaNov 15, 2020, 9:43 AM IST
സിഎജി വിവാദത്തിൽ രാഷ്ട്രപതിക്ക് അടക്കം പരാതി നൽകും; സർക്കാരിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം
സർക്കാരിന് നൽകിയ കരട് റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീർക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്.
KeralaSep 10, 2020, 12:59 PM IST
തദ്ദേശ തെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചേക്കും
കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി അഭിപ്രായം തേടിയിരുന്നു. അതിന് മറുപടിയായാണ് പ്രതിപക്ഷം ഇക്കാര്യം മുന്നോട്ട് വെച്ചത്. ഉപതെരഞ്ഞെടുപ്പുകൾ മാത്രമല്ല,തദ്ദേശ തെരഞ്ഞെടുപ്പുകൾ കൂടി മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വെച്ചത്. ആവശ്യം സർക്കാർ അംഗീകരിച്ചേക്കാനാണ് സാധ്യത.
KeralaAug 24, 2020, 8:42 AM IST
വിവാദങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ മുൾമുനയിലാക്കാൻ പ്രതിപക്ഷം; അവിശ്വാസത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും. വി ഡി സതീശന് പ്രമേയം അവതരിപ്പിക്കും. അഞ്ച് മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണയ്ക്കും.
KeralaJan 26, 2020, 10:10 AM IST
കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നീക്കത്തിനെതിരെ എകെ ബാലൻ
സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തിൽ ഞങ്ങളാണ് മുൻപന്തിയിൽ എന്നൊരു ധാരണയൊന്നും ആര്‍ക്കും വേണ്ട. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരേയും അനുവദിക്കില്ല.
KeralaJan 25, 2020, 1:11 PM IST
തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ സ്വാഗതം ചെയ്ത് ഗവര്‍ണ്ണര്‍
തന്നെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാറിനെ തിരുത്താനും ഉപദേശിക്കാനുമുള്ള അധികാരം തനിക്കുണ്ടെന്ന് ആവര്‍ത്തിച്ച ഗവര്‍ണ്ണര്‍ തന്റെ നീക്കങ്ങള്‍ ഏറ്റുമുട്ടലായി വ്യാഖ്യാനിക്കേണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.
newsMay 23, 2019, 7:22 AM IST
'സെക്യുലർ ഡെമോക്രറ്റിക് ഫ്രണ്ട്', പുതിയ പ്രതിപക്ഷസഖ്യം വരുന്നു: യുപിഎയിലേക്ക് കൂടുതൽ പാർട്ടികൾ
തൂക്ക് സഭയോ, എൻഡിഎക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്താനാകാതിരിക്കുകയോ ചെയ്താൽ പുതിയ മുന്നണി രൂപീകരിച്ച് രാഷ്ട്രപതിയെ കാണാനാണ് പുതിയ ...
newsMay 23, 2019, 6:39 AM IST
എൻഡിഎക്ക് ഭൂരിപക്ഷമില്ലെങ്കിൽ കളം പിടിക്കാൻ ഒരുങ്ങി പ്രതിപക്ഷം, കരുനീക്കങ്ങൾ സജീവം
ദില്ലിയിൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചരടുവലികൾ തുടരുകയാണ്. എക്സിറ്റ് പോളുകൾ തെറ്റിയാൽ രാഷ്ട്രീയപരമായും നിയമപരമായും ...
IndiaMay 16, 2019, 12:30 PM IST
പ്രതിപക്ഷ ഐക്യത്തിനായി സോണിയ; എൻഡിഎ വിരുദ്ധ യോഗത്തില്‍ പങ്കെടുക്കണമെന്ന് കത്ത്
മെയ് 23-ന് ദില്ലിയിൽ സംയുക്തയോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചു. നവീൻ പട്നായികിനെ ഒപ്പം നിർത്താൻ കമൽനാഥിനെ ...
Video ReportDec 1, 2018, 11:26 AM IST
ബ്രൂവറി: സര്‍ക്കാറിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്
ബ്രൂവറി -ഡിസ്റ്റിലറി അനുമതി വിവാദത്തില്‍ വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്കാന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയെങ്കിലും ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് തീരുമാനം.