Orange Juice  

(Search results - 7)
  • <p>నియమిత బరువుకంటే ఎక్కువ ఉన్న వాటికి ఎక్స్ ట్రా లగేజ్ టాక్స్ కట్టాల్సి ఉంటుంది. ఆ బాధనుంచి తప్పించుకోవడానికే ఈ నలుగురు ఈ పనికి పూనుకున్నారు. విషయం ఏంటంటే వాంగ్ అనే వ్యక్తి తన ముగ్గురు స్నేహితులతో బిజినెస్ ట్రిప్ కి వెళ్లాడు.&nbsp;</p>

    FoodMar 3, 2021, 3:29 PM IST

    ഒരു ഓറഞ്ച് കൊണ്ട് ഒരു ലിറ്റര്‍ ജ്യൂസ്; സ്‌പെഷ്യല്‍ റെസിപ്പി വീഡിയോ കാണാം

    പഴങ്ങള്‍ നേരിട്ട് കഴിക്കുന്നതിനെക്കാള്‍ മിക്കവര്‍ക്കും ഇഷ്ടം ജ്യൂസാക്കി കഴിക്കുന്നതിനാണ്. ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഴങ്ങളുടെ ഗുണമേന്മ ഭാഗികമായെങ്കിലും നഷ്ടപ്പെട്ട് പോകുന്നുണ്ട്. എങ്കിലും ജ്യൂസ് കഴിക്കുകയെന്നാല്‍ ആരോഗ്യത്തെ കുറിച്ചുള്ള ജാഗ്രതയെക്കാളധികം ഒരു സന്തോഷം കൂടിയാണ്. 

  • <p>juice</p>

    FoodFeb 28, 2021, 10:46 PM IST

    പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതാ ഒരു ഹെൽത്തി ജ്യൂസ്

    ഇരുമ്പ്, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തിൽ ആരോഗ്യകരമായ ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കാനും അണുബാധകൾക്കെതിരായ പോരാട്ടത്തിനും സഹായിക്കും. 

  • <p>orange juice</p>

    FoodOct 12, 2020, 10:44 PM IST

    കൊളസ്‌ട്രോളിനോട് 'നോ' പറയാം; കഴിക്കാം ഈ 'ഈസി മെയ്ഡ്' ജ്യൂസ്

    ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തില്‍ ആരോഗ്യത്തിനും ജീവനും ഒരുപോലെ വെല്ലുവിളികളുയര്‍ത്തുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ചെറിയ ശാരീരിക വിഷമതകള്‍ മുതല്‍ ഹൃദയാഘാതത്തിന് വരെ കൊളസ്‌ട്രോള്‍ സാധ്യതകള്‍ തുറന്നിടും. അതിനാല്‍ത്തന്നെ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് അത് കൃത്യമായി നിയന്ത്രണത്തിലാക്കി കൊണ്ടുപോവുകയെന്നത് അവശ്യം ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ്. 

  • <p>orange</p>

    HealthMay 29, 2020, 10:46 AM IST

    രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ ഓറഞ്ച് ജ്യൂസ് കുടിക്കാം...

    സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് 'ഓറഞ്ച്'. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമുളള ഓറഞ്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

  • orange juice

    FoodMar 6, 2020, 12:50 PM IST

    തടി കുറയ്ക്കാന്‍ ഓറഞ്ച് ജ്യൂസ് മാത്രം മതിയത്രേ !

    ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയൂ. പട്ടിണി കിടന്ന് ഒരിക്കലും ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. 

  • juices general

    FoodNov 22, 2019, 10:50 PM IST

    മലബന്ധം അകറ്റാന്‍ കഴിക്കാം ഈ മൂന്ന് ജ്യൂസുകള്‍...

    പുതിയ കാലത്തെ ജീവിതരീതികളുടെ ഭാഗമായി നിരവധി പേര്‍ നേരിടുന്ന ഒരു പതിവ് പ്രശ്‌നമാണ് മലബന്ധം. ആവശ്യത്തിന് വ്യായമമില്ലാതെ നീണ്ട മണിക്കൂറുകള്‍ ഇരുന്ന് ജോലി ചെയ്യുന്നതും, മോശം ഭക്ഷണശീലങ്ങളുമെല്ലാം മലബന്ധം ഉണ്ടാക്കാന്‍ ഇടയാക്കുന്നുണ്ട്. 

  • men thinking

    FoodDec 10, 2018, 5:49 PM IST

    മറവിരോഗം പിടികൂടുമെന്ന് പേടിയോ? ; പുരുഷന്മാര്‍ അറിയാന്‍...

    പ്രായമാകും തോറും മറവികള്‍ കൂടിവരികയാണെന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. വാര്‍ദ്ധക്യത്തില്‍ തന്നെയാണ് മറവിരോഗം പിടിപെടാനുള്ള സാധ്യതകള്‍ കൂടുതലുള്ളതും. എന്നാല്‍ ചിലപ്പോഴെങ്കിലും തിരക്കുപിടിച്ച ജീവിതരീതികളുടെയും അനാരോഗ്യകരമായ ചിട്ടകളുടെയും ഭാഗമായും ആളുകളെ മറവിരോഗം ബാധിക്കാറുണ്ട്.