Asianet News MalayalamAsianet News Malayalam
26 results for "

Ordinary

"
North Korea bans Kim Jong Un model high end leather jacketsNorth Korea bans Kim Jong Un model high end leather jackets

Kim Jong Un : കിമ്മിനെ അനുകരിച്ച് ഡ്യൂപ്ലിക്കേറ്റ് ജാക്കറ്റിട്ട് 'ലോക്കല്‍സ്'; പണികൊടുത്ത് പൊലീസ്!

ഉത്തരകൊറിയയിലെ സാധാരണക്കാര്‍ക്ക് ഒരിക്കലും ഇടാനാവാത്തതാണ് കിം മോഡല്‍ ജാക്കറ്റ്. പട്ടിണിയും ദാരിദ്ര്യവും നേരിടുന്ന ഉത്തരകൊറിയയിലെ പാവങ്ങള്‍ അത്രയും വിലയുള്ള ജാക്കറ്റ് എങ്ങനെ വാങ്ങാനാണ്. അതിനാലാണ് അവര്‍ പുതിയ വഴി തേടിയത്. അതേ സ്‌റ്റെലിലുള്ള ജാക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ്! 

Web Specials Nov 26, 2021, 7:55 PM IST

Chairman Xi Jinping - An extra ordinary leaderChairman Xi Jinping - An extra ordinary leader
Video Icon

ചെയർമാൻ ഷി ജിൻപിങ് - 'തീയിൽ കുരുത്ത ജീവിതം'

ചെയർമാൻ ഷി ജിൻപിങ് - 'തീയിൽ കുരുത്ത ജീവിതം'. കാണാം വല്ലാത്തൊരു കഥ

Vallathoru Katha Nov 21, 2021, 9:46 PM IST

narain starring kural first look directed bu sugeethnarain starring kural first look directed bu sugeeth

സുഗീതിന്‍റെ ആദ്യ തമിഴ് ചിത്രത്തില്‍ നരെയ്‍ന്‍; 'കുറള്‍' ഫസ്റ്റ് ലുക്ക്

കദ്രീസ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് യുഎഇയുടെ ബാനറില്‍ നജീബ് കാദിരിയാണ് നിര്‍മ്മാണം. രാകേഷ് ശങ്കറിന്‍റേതാണ് ചിത്രത്തിന്‍റെ രചന.

Movie News Oct 7, 2021, 3:16 PM IST

Ordinary fame director film in TamilOrdinary fame director film in Tamil

'ഓര്‍ഡിനറി' സംവിധായകന്റെ തമിഴ് ചിത്രം, നായകനായി നരേൻ

ഓര്‍ഡിനറി (Ordinary) എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ സംവിധായകനാണ് സുഗീത് (Sugeeth). ബിജു മേനോൻ- കുഞ്ചാക്കോ ചിത്രമായ ഓര്‍ഡിനറി വൻ ഹിറ്റായിരുന്നു. ഓര്‍ഡിനറി എന്ന ആദ്യ ചിത്രത്തിന്റെ അത്ര ഹിറ്റ് പിന്നീട് സുഗീതിന് സ്വന്തമാക്കാനായിരുന്നില്ല. സുഗീതിന്റെ സംവിധാനത്തില്‍ തമിഴ് ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്തുക എന്നാണ് റിപ്പോര്‍ട്ട്.
 

Movie News Oct 5, 2021, 9:07 AM IST

SpaceXs Inspiration4 private all civilian orbital missionSpaceXs Inspiration4 private all civilian orbital mission

ചരിത്രം കുറിച്ച് 'നാല് സാധാരണക്കാര്‍ ബഹിരാകാശത്ത്'; സ്പേസ് എക്സിന്‍റെ 'ഇന്‍സ്പിരേഷന്‍ 4'ന് തുടക്കം

വെര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവര്‍ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികളിലേക്ക് ഒരു 'മാസ്' എന്‍ട്രിയാണ് പുതിയ വിക്ഷേപണത്തിലൂടെ സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് നടത്തുന്നത്.

Science Sep 16, 2021, 7:11 AM IST

pinarayi vijayan alleges new electricity policy will be disastrous for keralapinarayi vijayan alleges new electricity policy will be disastrous for kerala

കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി കേരളത്തിന് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി; കക്ഷി ഭേദമന്യെ എതിർ‍ക്കും

വൈദ്യുതി പ്രസരണ മേഖല സ്വകാര്യ മേഖലക്ക് തുറന്ന് കൊടുത്താല്‍, സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Kerala Aug 14, 2021, 11:43 AM IST

potato price hike after onion price hikepotato price hike after onion price hike

ഉള്ളിക്കൊപ്പം മത്സരിക്കാന്‍ ഉരുളക്കിഴങ്ങും; കത്തുന്ന വിലയില്‍ വലഞ്ഞ് സാധാരണക്കാര്‍

സാവളയുടെ വില കുതിച്ചുകയറിയത് കനത്ത തിരിച്ചടിയാകുന്നതിനിടെ സാധാരണക്കാര്‍ക്ക് അടുത്ത പ്രഹരവും എത്തിയിരിക്കുന്നു. സവാളയ്‌ക്കൊപ്പം ഉരുളക്കിഴങ്ങിന്റേയും വില കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സവാള വില കിലോയ്ക്ക് 70 എന്ന തോതിലെത്തിയപ്പോള്‍ ഉരുളക്കിഴങ്ങിന് 40-50 തോതിലാണ് വില വരുന്നത്. 

Food Oct 24, 2020, 3:11 PM IST

ksrtc ordinary bus will stop on passengers requestksrtc ordinary bus will stop on passengers request
Video Icon

യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തും;കെഎസ്ആര്‍ടിസി സര്‍വീസ് പരിഷ്‌കരിക്കുന്നു


ഓര്‍ഡിനറി ബസുകളിലാണ് പരിഷ്‌കാരം നടപ്പിലാവുക. ആദ്യം നടപ്പിലാവുക തെക്കന്‍ ജില്ലകളില്‍

Kerala Sep 3, 2020, 10:30 AM IST

ksrtc bus stoped at demanding placesksrtc bus stoped at demanding places

സർവീസ് പരിഷ്കരിക്കാൻ കെഎസ്ആർടിസി; യാത്രക്കാർ ചോദിച്ച സ്ഥലത്ത് ബസ് നിർത്തും

കെഎസ്ആർടിസിയെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യം തെക്കൻ ജില്ലകളിലാകും ഈ തീരുമാനം നടപ്പാക്കുക. സ്വകാര്യ ബസുകൾ നിർത്തുന്ന സ്റ്റോപ്പുകളിലെല്ലാം ഓർഡിനറി ബസുകളും നിർത്തുന്നത് പരിഗണനയിലുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ

Kerala Sep 3, 2020, 10:13 AM IST

ecstasy pills which look like donald trumps faceecstasy pills which look like donald trumps face

ട്രംപിന്റെ മുഖസാദൃശ്യവുമായി കടുത്ത ലഹരിയടങ്ങിയ ഗുളിക...

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുഖസാദൃശ്യവുമായി കടുത്ത ലഹരിയടങ്ങിയ ഗുളികകള്‍ യുകെയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബെഡ്‌ഫോര്‍ഡ്ഷയറില്‍ മുപ്പതുകാരനായ യുവാവ് ഇത്തരത്തിലുള്ള ഗുളികകളുമായി പിടിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 'ട്രംപ് എക്സ്റ്റസി പില്‍' എന്ന പേരില്‍ ലഹരിയടങ്ങിയ ഗുളികകള്‍ വ്യാപകമാകുന്നതായി പൊലീസ് അറിയിച്ചത്. 

Lifestyle Aug 17, 2020, 11:36 AM IST

Scientists figure out a weakness of coronavirusScientists figure out a weakness of coronavirus
Video Icon

പഠനങ്ങള്‍ക്കൊടുവില്‍ വൈറസിന്റെ ബലഹീനത കണ്ടെത്തി; നിര്‍ണായക വഴിത്തിരിവ്


കൊവിഡ് ഭീതിയിലാണ് ലോകം. വൈറസിനെതിരെയുള്ള വാക്‌സിനുകള്‍ കണ്ടെത്താന്‍ മിക്ക രാജ്യങ്ങളിലും ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ ഇപ്പോഴിതാ കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്‍പ് അസാധ്യമാണെന്ന് റഷ്യയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയതായി സ്പുട്നിക് ന്യൂസ് റിപ്പോര്‍ട്ട്. സൈബീരിയ വെക്ടര്‍ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജിയിലെ ഗവേഷകരാണ് ജലത്തില്‍ കൊറോണവൈറസിന്റെ വര്‍ധനവും അതിജീവനവും സാധ്യമല്ലെന്ന സുപ്രധാന കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
 

Explainer Aug 2, 2020, 7:56 PM IST

bold Photo shoot of Ordinary movie actress shriya sivadasbold Photo shoot of Ordinary movie actress shriya sivadas

'ഓര്‍ഡിനറി' നായികയുടെ എക്സ്ട്രാ ഓര്‍ഡിനറി ഫോട്ടോഷൂട്ട്; കിടിലന്‍ ചിത്രങ്ങളുമായി ശ്രിത

സുഗീത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന  ഹിറ്റ് ചിത്രത്തില്‍ നായികയായിട്ടായിരുന്നും പാര്‍വതി അഥവാ ശ്രിത ശിവദാസിന്‍റെ  ചലച്ചിത്ര പ്രവേശം. സിനിമയിലെത്തിയ ശേഷമായിരുന്നു ശ്രിതയുടെ പേരുമാറ്റം.

spice Feb 8, 2020, 7:43 AM IST

Czech granny turns ordinary walls into beautiful canvasCzech granny turns ordinary walls into beautiful canvas

വയസ്സ് 92, ഗ്രാമത്തിലെ വീട്ടുചുമരുകള്‍ മുഴുവന്‍ ചിത്രംവരച്ച് ഒരു മുത്തശ്ശി!

ആഗ്നസ് തൻ്റെ ജോലിയിൽ ഒരിക്കലും കള്ളം കാണിക്കാൻ ആഗ്രഹിക്കാറില്ല, അതുകൊണ്ട് തന്നെ  വിലയേറിയതും, ഉയർന്ന നിലവാരമുള്ളതുമായ പെയിന്റ് മാത്രമാണ് ഇതിനായി അവർ ഉപയോഗിക്കുന്നത്.  

Arts Jan 14, 2020, 12:58 PM IST

Twitter trolls PM Modi for wearing sunglasses 'worth Rs 1.4 Lakh'Twitter trolls PM Modi for wearing sunglasses 'worth Rs 1.4 Lakh'

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മോദിയുടെ കൂളിംഗ് ഗ്ലാസ്: 'വില വെറും 1.4 ലക്ഷ'മെന്ന് വിമര്‍ശനം.!

നൂറ്റാണ്ടിൽ അപൂർവമായി മാത്രം വരുന്ന വലയസൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ  ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹം ഒരു കൂളിംഗ് ഗ്ലാസും, സൂര്യഗ്രഹണം കാണുവാനുള്ള ഗ്ലാസും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

viral Dec 27, 2019, 10:19 AM IST

motor vehicle seized josh travels bus for tax evasionmotor vehicle seized josh travels bus for tax evasion
Video Icon

പരിശോധിച്ച ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി, സ്വകാര്യ ബസ് നികുതിവെട്ടിപ്പിന് പിടിയില്‍

വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ജോഷ് ട്രാവല്‍സ് നികുതിവെട്ടിപ്പിന് പിടിയില്‍. ഓര്‍ഡിനറി ബസിന്റെ നികുതിയടച്ച് ലക്ഷ്വറി സര്‍വീസ് നടത്തിയതിയ ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.

Kerala Dec 3, 2019, 9:49 AM IST