Asianet News MalayalamAsianet News Malayalam
22 results for "

Organ Transplantation

"
TVM Medical college authority pay tributes VinodTVM Medical college authority pay tributes Vinod

Organ donation : ഏഴുപേര്‍ക്ക് ജീവിതം നല്‍കിയ വിനോദിന് ആശുപത്രി അധികൃതരുടെ യാത്രാമൊഴി

വിനോദിന്റെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും മൃതസഞ്ജീവനി ജീവനക്കാരും നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരുമെല്ലാം എത്തിയിരുന്നു.
 

Chuttuvattom Jan 6, 2022, 6:10 PM IST

Organs of 53 year old woman donated to 5 patients via Thalassery General HospitalOrgans of 53 year old woman donated to 5 patients via Thalassery General Hospital

Organ Donor: അഞ്ച് പേര്‍ക്ക് പുതുജന്മം നല്‍കി വനജ യാത്രയായി; ജനറല്‍ ആശുപത്രി വഴിയുള്ള ആദ്യ അവയവദാനം

കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായാണ് മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രക്രിയ വഴി അവയവം എടുത്തത്. 

Kerala Dec 4, 2021, 4:27 PM IST

person who involved in criminal case can do organ transplantation says high courtperson who involved in criminal case can do organ transplantation says high court

'വൃക്കയും ഹൃദയവും ക്രിമിനൽ അല്ലല്ലോ'; കേസിൽപ്പെട്ടവര്‍ക്ക് അവയവദാനത്തിന് അനുമതി നിഷേധിക്കരുതെന്ന് ഹൈക്കോടതി

'മനുഷ്യ ശരീരത്തിൽ ക്രിമിനൽ വൃക്കയോ കരളോ ഹൃദയമോ ഇല്ല. എല്ലാവരിലും ഒഴുകുന്നത് മനുഷ്യ രക്തം'

Kerala Aug 31, 2021, 10:33 PM IST

organ transplantation for 5 by jerry from trivandrumorgan transplantation for 5 by jerry from trivandrum

ലോകം വിട്ടുപോകാന്‍ ജെറിക്ക് ആവില്ല; ജീവിക്കും ഇനി അഞ്ച് പേരിലൂടെ

ഹൃദയം തകര്‍ന്ന വേദനയില്‍ ഇരിക്കുമ്പോഴും ബ്രയിന്‍ ഡെത്ത് സര്‍ട്ടിഫിക്കേഷന്‍ പാനല്‍ അംഗവും ശ്രീചിത്രയിലെ ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ എച്ച് വി ഈശ്വറിനെ അവയവദാനം നടത്താനുള്ള സമ്മതം ലിന്‍സി അറിയിച്ചു. ജെറിയുടെ അച്ഛനും അമ്മയുമടക്കമുള്ള മറ്റുബന്ധുക്കളും ലിന്‍സിയുടെ തീരുമാനത്തെ അംഗീകരിച്ചു

Kerala Jul 31, 2021, 7:39 PM IST

ima doctor says they filed complaint in 2018 about organ transplantation mafiaima doctor says they filed complaint in 2018 about organ transplantation mafia
Video Icon

മൃതസഞ്ജീവനി പദ്ധതിയെ അട്ടിമറിക്കാനാണ് മാഫിയ; ഇടനിലക്കാരെ പുറത്തുകൊണ്ടുവരണം: ഐഎംഎ പ്രതിനിധി

സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ 2018ല്‍ തന്നെ ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇത് സംബന്ധിച്ച് ഐഎംഎ പരാതി നല്‍കിയിരുന്നെന്ന് ഐഎംഎ പ്രതിനിധി ഡോ. സുല്‍ഫി നൂഹു. 

Kerala Oct 23, 2020, 11:36 AM IST

fr davis chiramel about organ transplantation mafia in keralafr davis chiramel about organ transplantation mafia in kerala
Video Icon

സംസ്ഥാനത്ത് അവയവദാന മാഫിയ സജീവം; ഇത് സത്യം, അതിലൊരു സംശയവും വേണ്ടെന്ന് ഫാ ഡേവിസ് ചിറമ്മേല്‍

സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേസ് എടുത്തതായും ക്രൈംബ്രാഞ്ച് അറിയിച്ചു. കേരളത്തില്‍ ഇതിന്റെ വലിയ റാക്കറ്റുകളുണ്ടെന്ന് ഫാ. ഡേവിസ് ചിറമ്മേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

Kerala Oct 23, 2020, 11:16 AM IST

intestine transplantation in keralaintestine transplantation in kerala

മൃതസഞ്ജീവനി തുണച്ചു; രാജ്യത്താദ്യമായി ചെറുകുടൽ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയം, ദീപിക ആശുപത്രി വിട്ടു

മസ്തിഷ്ക മരണത്തെ തുടർന്ന് ഹൃദയമുൾപ്പെടെ ദാനം ചെയ്ത കൊല്ലം സ്വദേശിയായ യുവാവിന്‍റെ അവയവങ്ങൾക്കൊപ്പം ചെറുകുടലും ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ചു.

Chuttuvattom Sep 13, 2020, 10:53 PM IST

two liver transplantation done successfully amid covid lockdowntwo liver transplantation done successfully amid covid lockdown

കൊവിഡ് കാലത്തെ അതിജീവിച്ച് രണ്ട് കുഞ്ഞുങ്ങളുടെ കരള്‍ മാറ്റ ശസ്ത്രക്രിയകള്‍; നന്ദി അറിയിച്ച് രക്ഷിതാക്കള്‍

മക്കളെ പൂര്‍ണ ആരോഗ്യത്തോടെ തിരികെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാന്‍ സഹായിച്ച ആരോഗ്യ വകുപ്പു മന്ത്രിക്കും സാമൂഹ്യ സുരക്ഷാ മിഷനും എസ് എ ടി യിലെയും ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്കും നന്ദി അറിയിച്ച ശേഷമാണ് അവര്‍ മടങ്ങിയത്.

Chuttuvattom Aug 27, 2020, 6:27 PM IST

seventh heart transplantation in kottayam medical collegeseventh heart transplantation in kottayam medical college

കോട്ടയം മെഡിക്കല്‍ കോളേജിലെ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരം

അത്യധികം വേദനയിലും അയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നന്ദി പറഞ്ഞു.
 

Chuttuvattom Aug 14, 2020, 5:13 PM IST

sunny thomas left hospital after successful heart transplantationsunny thomas left hospital after successful heart transplantation

അനുജിത്തിന്റെ ഹൃദയവുമായി സണ്ണി പുതുജീവിതത്തിലേക്ക്; പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു

നടക്കാൻ പോലും ആകാതെ ആശുപത്രിയിലെത്തിയ സണ്ണി ജീവനക്കാരോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. 

Kerala Aug 2, 2020, 7:48 AM IST

anujith save eight people after death funeralanujith save eight people after death funeral

ഒരു ജീവൻ എട്ടായി പകുത്ത് നൽകിയ അനുജിത്തിന് വേദനയോടെ, സ്നേഹത്തോടെ വിട നൽകി നാട്

വേര്‍പാട് വലിയ വേദനയാണ് നല്‍കുന്നു എങ്കിലും അനുജിത്തിന്‍റെ സല്‍പ്രവൃത്തികളെ ദുഖത്തോടെ സ്മരിക്കുകയാണ് ഒരു നാടുമുഴുവന്‍. അനുജിത്തിന്‍റെ ഭാര്യ പ്രിന്‍സി ഒരു സ്വര്‍ണക്കടയിലെ ജോലിക്കാരിയാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. 

Kerala Jul 22, 2020, 6:22 PM IST

organs of boy undergo brain death was donated to three peopleorgans of boy undergo brain death was donated to three people

മൂന്നു ജീവിതങ്ങളില്‍ വെളിച്ചമേകി അന്ത്യയാത്ര; സൗദിയില്‍ മരിച്ച ബാലന്‍റെ അവയവങ്ങള്‍ ദാനം ചെയ്തു

മൂന്നു പേരുടെ ജീവിതങ്ങളില്‍ പ്രകാശമേകി മസ്തിഷ്ക മരണം സംഭവിച്ച ബാലന്റെ അന്ത്യയാത്ര.

pravasam Jul 11, 2020, 2:52 PM IST

daughter of woman who gave oragans remembers motherdaughter of woman who gave oragans remembers mother
Video Icon

'വെഡ്ഡിംഗ് ആനിവേഴ്‌സറിക്കാണ് അമ്മ ഹോസ്പിറ്റലിലായത്'; ഹൃദയം ദാനം ചെയ്ത ലാലിയുടെ മകള്‍ പറയുന്നു

വിയോഗ വേദനയ്ക്കിടയിലും അമ്മയുടെ അവയവം മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കിയതിന്റെ ആശ്വാസത്തിലാണ് ദേവിക. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച ലാലിയുടെ ഹൃദയമാണ് കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് കൊണ്ടുപോയത്. ഈ മാതൃ ദിനത്തില്‍ അമ്മയെക്കുറിച്ചാണ് ദേവികയുടെ ചിന്ത...
 

Kerala May 10, 2020, 5:16 PM IST

kochi organ transplantation patients family responsekochi organ transplantation patients family response

'റഗുലര്‍ ചെക്കപ്പിനെത്തിയതായിരുന്നു, പെട്ടന്ന് എല്ലാം ശരിയായി, സര്‍ക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല'

'വൈകിട്ട് നാല് മണിക്കാണ് ഡോക്ടറെ കാണാനെത്തിയത്. ഞങ്ങളിരിക്കുമ്പോഴാണ് ഡോക്ടര്‍ക്ക് തിരുവനന്തപുരത്ത് നിന്ന് ഒരു കോളു വരുന്നത്'

Kerala May 9, 2020, 4:21 PM IST

kerala police helicopter will carry organ from thiruvananthapuram to kochikerala police helicopter will carry organ from thiruvananthapuram to kochi
Video Icon

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഹൃദയവുമായി ഹെലികോപ്റ്റര്‍

കേരളം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യമാണ് ഇത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമാണ് കൊച്ചയില്‍ എത്തിക്കുന്നത്

Kerala May 9, 2020, 3:02 PM IST