Asianet News MalayalamAsianet News Malayalam
12 results for "

Orma

"
ORMAKAL UPPILITTATHU SHORT FILMORMAKAL UPPILITTATHU SHORT FILM

ഓർമ്മകൾ സമ്മാനിച്ച് ഒരു ഹ്രസ്വചിത്രം; വൈറലായി 'ഓർമ്മകൾ ഉപ്പിലിട്ടത്'

നിറമുള്ള ഓർമകളെ എല്ലാം ഉപ്പിലിട്ട് വെക്കണം, ഓർക്കണം എന്ന് തോന്നുമ്പോ മാത്രം എടുത്തൊന്നു സ്വാദ് നോക്കാൻ; പഴയ ഒരു പഴഞ്ചൊല്ലണ് പക്ഷെ ഓർമകളെ അത്രത്തോളം താലോലിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും.

Short Film Jan 25, 2021, 2:51 PM IST

malayalam short film from oman salalahmalayalam short film from oman salalah

ഒമാനിലെ സലാലയിൽ നിന്ന് പ്രവാസി കൂട്ടായ്‍മയിലൂടെ ഒരു മലയാള ഹ്രസ്വ ചിത്രം

സലാലയിലെ പ്രവാസി മലയാളികളായ കലാകാരന്മാരുടെ  കൂട്ടായ്‍മയിലൂടെ പ്രവർത്തനത്തിലൂടെ  'ഓർമ്മനിലാവിൽ' എന്ന മലയാള  ഹ്രസ്വ ചിത്രം സലാല ഇന്ത്യൻ സോഷ്യൽ ക്ലബ്, കേരളം വിങ്ങിന്റെ  ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കി. വ്യത്യസ്തമായ പ്രമേയത്തിലൂടെ ഒരു പ്രവാസി മലാളിയുടെ ജീവിതവും പെട്ടെന്നുള്ള മരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

pravasam Nov 26, 2020, 8:48 AM IST

pusthakappuzhu about tn prathapans ormakalude snehatheeram bookpusthakappuzhu about tn prathapans ormakalude snehatheeram book
Video Icon

ദരിദ്ര ഭൂതകാലത്തിന്റെ കണ്ണീരുണങ്ങാത്ത ഓര്‍മക്കുറിപ്പ്; ടി എന്‍ പ്രതാപന്റെ ജീവിതവുമായി പുസ്തകപ്പുഴു

അഞ്ചാം ക്ലാസുകാരനായ പ്രതാപന്റെ കഥയാണ് ഇത്തവണത്തെ പുസ്തകപ്പുഴുവില്‍. കോണ്‍ഗ്രസ് നേതാവായ ടി എന്‍ പ്രതാപന്റെ ജീവിതത്തെക്കുറിച്ച് പുസ്തകപ്പുഴുവില്‍ കെവി മധു..

program Oct 16, 2020, 5:23 PM IST

Ormayiloru Oonjal music albumOrmayiloru Oonjal music album

ഓണത്തെ വരവേൽക്കാം; ശ്രദ്ധേയമായി 'ഓർമ്മയിലൊരു ഊഞ്ഞാൽ'

കോവിഡ് മഹാമാരിയുടെ കാലത്ത് ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇത്തവണ ഓണത്തെ മലയാളി വരവേല്‍ക്കുന്നത്. നല്ല നാളെയുടെ പ്രതീക്ഷയും ഒപ്പം അതിജീവനത്തിന്റെ സന്ദേവുമായി എത്തുന്ന ഓണ നാളിൽ ഗൃഹാതുരുത്വം നിറയുന്ന ഓണഓർമകൾ സമ്മാനിക്കുകയാണ് 'ഓർമ്മയിലൊരു ഊഞ്ഞാൽ' എന്ന സംഗീത ആൽബം.

Music Aug 17, 2020, 4:48 PM IST

Orma collective gave one lakh to CMDRF KeralaOrma collective gave one lakh to CMDRF Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ഓര്‍മ' കൂട്ടായ്മയുടെ ഒരു ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കി

Chuttuvattom Jun 30, 2020, 9:46 PM IST

12 films directed by Lohithadas12 films directed by Lohithadas

ലോഹിതദാസ് സംവിധാനം ചെയ്ത 12 ചിത്രങ്ങള്‍


ചാലക്കുടിക്കടുത്ത് മുരിങ്ങൂരില്‍ 1955 മേയ് 10 ന് ആണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ കെ ലോഹിതദാസിന്‍റെ ജനനം. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയ ലോഹിതദാസ് കലാരംഗത്തേയ്ക്ക് എത്തുന്നത് ചെറുകഥകളിലൂടെയാണ്. 

പിന്നീട് ചെറുകഥയില്‍ നിന്ന് അദ്ദേഹം നാടകത്തിലേക്ക് കടന്നു. ചെറുകഥയുടെയും നാടകത്തിന്‍റെയും പരിമിതികളെ മറികടന്ന് കൂറേക്കൂടി കഥ പറയാന്‍ സ്വാതന്ത്രം തരുന്ന സിനിമയുടെ ക്യാന്‍വാസിലേക്ക് അദ്ദേഹം വളരെ വേഗം തന്നെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് 20 വര്‍ഷങ്ങള്‍  ലോഹിതദാസില്‍ നിന്ന് മലയാള സിനിമയ്ക്ക് ലഭിച്ചത് 39 ചിത്രങ്ങള്‍. 47 ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 

'സിന്ധു ശാന്തമായി ഒഴുകുന്നു' ആയിരുന്നു ആദ്യമെഴുതിയ നാടകം. തോപ്പില്‍ ഭാസിയുടെ 'കേരള പീപ്പിള്‍സ് ആര്‍ട്‍സ് ക്ലബ്' എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു അത്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. തനിയാവര്‍ത്തം എന്ന ആദ്യ ചിത്രത്തിന്‍റെ തിരക്കഥയിലൂടെ മലയാള സിനിമയിലേക്കുള്ള തന്‍റെ വരവറിയിക്കാന്‍ ലോഹിതദാസിന് കഴിഞ്ഞു.

തനിയാവര്‍ത്തനം, അമരം, വാത്സല്യം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയിലെ അഭിനേതാവിന് മൂര്‍ച്ചകൂട്ടിയപ്പോള്‍ കിരീടം, ചെങ്കോല്‍, ഭരതം, കമലം, കന്‍മദം തുടങ്ങിയവ മോഹന്‍ലാലിന്‍റെ പകര്‍ന്നാട്ടങ്ങള്‍ക്ക് തിളക്കമേറ്റി. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങളെ അറിയാം. 
 

spice Jun 28, 2020, 11:42 AM IST

Ormayil oru shishiram actress Anaswara getting marriedOrmayil oru shishiram actress Anaswara getting married

നടി അനശ്വര വിവാഹിതയാകുന്നു, വരൻ ദിൻഷിത്ത്

മലയാളത്തില്‍ വീണ്ടും ഒരു താരവിവാഹം.  നടി അനശ്വരയാണ് വിവാഹിതയാകുന്നത്.

Movie News Jun 23, 2020, 1:38 PM IST

excerpts from ormayile pacha chopp by B Ravi Kumarexcerpts from ormayile pacha chopp by B Ravi Kumar

രണ്ടാമത്തെ പടക്കം പൊട്ടിയതും ഒരു ചിന്നം വിളിയുയര്‍ന്നു, അതോടെ കാടുനിശ്ചലം...

ആദ്യത്തെ പടക്കം പൊട്ടിയത് അക്കരെ. ഉടനെ ഞങ്ങള്‍ ഇപ്പുറത്തും പൊട്ടിച്ചു. രണ്ടാമത്തെ പടക്കം പൊട്ടിയതും ഒരു ചിന്നം വിളിയുയര്‍ന്നു. അതോടെ കാടുനിശ്ചലം...

Books Apr 22, 2020, 3:59 PM IST

Books excerpt Autobiography of Prof TJ Joseph whose palm was chopped by extremists attu povaatha ormakalBooks excerpt Autobiography of Prof TJ Joseph whose palm was chopped by extremists attu povaatha ormakal

എന്റെ ഭാര്യ ജീവനൊടുക്കിയ ആ ദിവസം; മതതീവ്രവാദികള്‍ കൈ  വെട്ടിമാറ്റിയ പ്രൊഫ ടി ജെ ജോസഫ് എഴുതുന്നു

കണ്ടനിമിഷം ആര്‍ത്തനായി മേരിച്ചേച്ചിയെ വിളിക്കുകയും ഒപ്പം കക്ഷത്തിലൂടെ കൈകളിട്ട് സലോമിയെ ഞാന്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. എന്റെ നിലവിളി കേട്ട് ഓടിയെത്തിയ മേരിച്ചേച്ചി ഒരു കത്തി എടുത്തുകൊണ്ടുവന്ന് തോര്‍ത്തുമുറിച്ചു.

Books Jan 22, 2020, 5:19 PM IST

director vivek aryan died in an accidentdirector vivek aryan died in an accident

യുവ സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു

2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകനാണ്...

News Jan 7, 2020, 9:31 AM IST

artists of salala preparing to make short filmartists of salala preparing to make short film

സലാലയിലെ പ്രവാസി കലാകാരൻമാരുടെ കൂട്ടായ്മയിൽ "ഓർമ്മ നിലാവിൽ' ഒരുങ്ങുന്നു

സലാലയിലെ ഒരു കൂട്ടം പ്രവാസി കലാകാരൻമാരുടെ കൂട്ടായ്മയിൽ ഒരു ഹ്രസ്വ ചിത്രം ഒരുങ്ങുന്നു. വിജോ കെ. തുടിയൻ സംവിധാനം ചെയ്യുന്ന "ഓർമ്മ നിലാവിൽ" എന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്  സന്തോഷ് കുറ്റിച്ചൽ ആണ്

pravasam Dec 1, 2019, 6:01 PM IST

K Ajitha new book ormayile ee nalangal releasedK Ajitha new book ormayile ee nalangal released

അജിതയുടെ 'ഓര്‍മയിലെ ഈ നാളങ്ങള്‍' പ്രകാശനം ചെയ്തു

പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ കെ അജിതയുടെ പുസ്തകം 'ഓര്‍മയിലെ ഈ നാളങ്ങള്‍' പ്രകാശനം ചെയ്തു. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സ്‌പേസസ് ഫെസ്റ്റിന്റെ സി എസ് ചന്ദ്രിക സാറാ ജോസ്ഫിന് നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്

Literature Aug 30, 2019, 8:22 PM IST