Ornaments
(Search results - 39)ChuttuvattomJan 6, 2021, 10:07 AM IST
ആറ് വര്‍ഷം മുമ്പ് കളഞ്ഞുപോയ ആഭരണം ലഭിച്ചത് വിറ്റ വാഷിങ്മെഷീനില്‍ നിന്ന്
തിരിച്ചുകിട്ടില്ലെന്ന് കരുതിയ മുതല്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഷംസുദ്ദീന് പാരിതോഷികം നല്‍കിയാണ് വീട്ടുകാര്‍ മടക്കി അയച്ചത്.
spiceDec 6, 2020, 5:02 PM IST
'മുല്ലമൊട്ടു മാല, മേഘമോതിരം, കാശുമാല, നെറ്റിചുട്ടി';ആഭരണങ്ങളുമായി ശോഭന, നാഗവല്ലിയുടെ ചിലങ്ക എവിടേന്ന് ആരാധകര്‍
ഹിറ്റ് ചിത്രമായ ‘മണിച്ചിത്രത്താഴി’ലെ ഒരു രംഗത്തെ ഓർമിപ്പിക്കുന്നതാണ് ശോഭന പങ്കുവച്ച ചിത്രം. ചിത്രവുമായി ബന്ധപ്പെടുത്തിയുള്ള ഒരു അടിക്കുറിപ്പാണ് ശോഭന നൽകിയിരിക്കുന്നത്. നാഗവല്ലിയുടെ ആഭരണങ്ങൾ കണ്ട് അമ്പരന്നിരിക്കുന്ന ഗംഗയെ പോലെ സ്വന്തം ആഭരണപ്പെട്ടിയ്ക്ക് മുന്നിൽ ഏത് എടുക്കണമെന്ന ആലോചനയിൽ ഇരിക്കുകയാണ് ശോഭന.
pravasamNov 29, 2020, 2:40 PM IST
സൗദിയിലെ ജ്വല്ലറികളില്‍ മോഷണം; സ്ത്രീകളുള്‍പ്പെടുന്ന സംഘം പിടിയില്‍
ഉപഭോക്താക്കളെന്ന വ്യാജേന ജ്വല്ലറികളിലെത്തി സ്വര്‍ണം മോഷ്ടിച്ചിരുന്ന സംഘം റിയാദില്‍ പിടിയിലായി. രണ്ട് സ്ത്രീകളുള്‍പ്പെടെ നാലംഗ സംഘമാണ് സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് താമസിച്ചുവന്നിരുന്ന യെമനികളാണ് നാല് പേരും.
IndiaNov 15, 2020, 9:14 AM IST
ലക്ഷങ്ങളുടെ ആഭരണങ്ങള്‍ മാലിന്യ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു; 18ടണ്‍ മാലിന്യത്തില്‍നിന്ന് തിരികെ ലഭിച്ചത് ഇങ്ങനെ
പുണെയിലെ പിംപിള്‍ സൗദ്ഗര്‍ പ്രദേശവാസിയായ രേഖ സെലുകര്‍ എന്ന സ്ത്രീക്കാണ് അബദ്ധം സംഭവിച്ചത്.
IndiaSep 1, 2020, 4:52 PM IST
കൊവിഡ് ബാധിച്ച് മുതലാളി മരിച്ചു; വീട്ടിൽ നിന്നും ആഭരണങ്ങളും പണവുമായി സഹായി മുങ്ങി, അറസ്റ്റ്
മുതലാളി കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വീട്ടില്‍ നിന്നും 20 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്ന യുവാവ് പിടിയിൽ. കര്‍ണാടകയിലെ ഹാസന് ജില്ലയിലെ കൊണാനൂരിലാണ് സംഭവം. വെങ്കിടേഷ് എന്നയാളാണ് അറസ്റ്റിലായത്.
IndiaAug 28, 2020, 10:34 AM IST
മുഖം തിരിച്ച് അധികൃതർ; റോഡ് നിർമ്മാണത്തിന് ആഭരണങ്ങൾ വിറ്റ് 10 ലക്ഷം സ്വരൂപിച്ച് ആദിവാസി ഗ്രാമം
ഗ്രാമത്തിലേക്കുള്ള റോഡിനുവേണ്ടി ദശാബ്ദങ്ങൾ കാത്തിരുന്നിട്ടും പ്രാവർത്തികമാകാത്തതോടെ നിർമ്മാണത്തിനുള്ള തുക സ്വയം കണ്ടെത്തി പ്രദേശവാസികൾ. ആന്ധ്രാപ്രദേശിലെ ചിന്താമല ആദിവാസി ഗ്രാമത്തിൽ താമസിക്കുന്നവരാണ് റോഡ് നിർമ്മാണ ദൗത്യം സ്വയം ഏറ്റെടുത്തത്.
EconomyJul 18, 2020, 11:18 PM IST
ഡിജിറ്റൽ വ്യാപാരം വ്യാപകമാക്കാൻ ജ്വല്ലറികൾ: പോസ്റ്റൽ നയം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് എകെജിഎസ്എംഎ
കേരളത്തിൽ വിവാഹ ആവശ്യങ്ങൾക്കാണ് സ്വർണാഭരണങ്ങൾ കൂടുതലായി വാങ്ങുന്നത്. വളരെക്കാലത്തെ സമ്പാദ്യമാണ് അതിന് വേണ്ടി ഉപഭോക്താക്കൾ ചെലവഴിക്കുന്നത്. അക്ഷയ് തൃതീയ, ധൻതേരസ് പോലുള്ള ഉൽസവ ദിനങ്ങളിലാണ് രാജ്യത്ത് സ്വർണ ബാറുകളുടെയും നാണയങ്ങളുടെയും വില്പന കൂടുതലായി നടക്കുന്നത്.
EconomyJul 14, 2020, 3:05 PM IST
സ്വർണ, വജ്ര ആഭരണങ്ങളുടെ കയറ്റുമതിയിൽ വൻ ഇടിവ്: വെളളി ആഭരണക്കയറ്റുമതി വർധിച്ചു
കളർ സ്റ്റോണുകളുടെ കയറ്റുമതി ചുരുങ്ങിയത് 80.56 ശതമാനമായിട്ടാണ്.
IndiaJun 3, 2020, 6:34 PM IST
കൃഷിക്ക് നിലം ഉഴുതപ്പോൾ പൊങ്ങിവന്നത് രണ്ടു കുടം സ്വർണാഭരണങ്ങൾ; നിധിയില്‍ അമ്പരന്ന് കര്ഷകന്
കൃഷിക്കായി നിലം ഉഴുതപ്പോൾ കർഷകന് ലഭിച്ചത് രണ്ട് കുടം നിധി. തെലങ്കാനയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് സിദ്ദിഖി എന്ന കർഷകന്റെ ഭൂമിയിൽ നിന്നാണ് രണ്ടു കുടങ്ങളിലായി സ്വര്‍ണം, വെളളി ആഭരണങ്ങൾ ലഭിച്ചത്.
NewsApr 26, 2020, 6:43 AM IST
ഇന്ന് അക്ഷയതൃതീയ; കടകൾ തുറക്കാൻ നിവർത്തിയില്ല, ഓൺലൈൻ സംവിധാനമൊരുക്കി ജ്വല്ലറികൾ
ലോക്ക് ഡൗണും വിപണിയിലെ മാന്ദ്യവും കാരണം പ്രമുഖ വ്യാപാരികൾ സ്വർണം ഗ്രാമിന് 50 രൂപ വരെ വില കുറച്ചാണ് അക്ഷയതൃതീയയ്ക്ക് വിൽക്കുന്നത്.
EconomyApr 3, 2020, 3:46 PM IST
ലോക്ക് ഡൗണിന് ശേഷം പഴയ സ്വർണം വിറ്റഴിക്കാൻ സാധ്യത; സ്വർണവില വീണ്ടും കൂടിയേക്കും
ആഗോളതലത്തിൽ സ്വർണഖനികളും, റിഫൈനറികളും, ബാങ്കുകളും അടച്ചിട്ടിരിക്കുന്നതിനാൽ ലഭ്യത കുറയാനുള്ള സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ വീണ്ടും സ്വർണ വില റെക്കാർഡുകൾ ഭേദിച്ച് മുന്നേറാനാണ് സാധ്യത.
KeralaFeb 13, 2020, 3:27 PM IST
തൃശൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് സൂചന.
crimeFeb 12, 2020, 7:49 PM IST
ചായ കുടിക്കാനെത്തിയ യുവാക്കള്‍ ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു
ബേക്കറിയിലെത്തിയ യുവാക്കള്‍ കട ഉടമയായ യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു. കവര്‍ച്ച ചെറുത്ത യുവതിയെ ഇടിച്ച് പരിക്കേല്‍പ്പിച്ചു.
crimeDec 20, 2019, 1:44 PM IST
പൊലീസുകാരന്റെ വീട്ടില്‍നിന്ന് 1.17 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പാചകക്കാരൻ മുങ്ങിയതായി പരാതി
ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തായിരുന്നു കവർച്ചയെന്ന് പരാതിയിൽ പറയുന്നു.
crimeDec 18, 2019, 6:22 PM IST
കേരളത്തിലേക്ക് വന്‍ തോതില്‍ വെള്ളി കള്ളക്കടത്ത്; മഞ്ചേശ്വരത്ത് ഒരാള്‍ പിടിയില്‍
രാജസ്ഥാന് സ്വദേശി തരുൺ ടാമാണ് വെള്ളി ആഭരണങ്ങളുമായി പിടിയിലായത്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.