Ornaments In Wedding Function  

(Search results - 1)
  • Bollywood actress appearance and there ornaments in wedding function

    Gold JewelleryNov 1, 2019, 10:46 AM IST

    ബോളിവുഡ് നടിമാർ അവരുടെ വിവാഹച്ചടങ്ങിന് തെരഞ്ഞെടുത്ത മികച്ച ആഭരണ ഡിസൈനുകൾ

    ഐശ്വര്യയുടെ വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായി എങ്കിലും അന്നത്തെ ആ ലുക്ക് എല്ലാവരുടെയും ഓര്മകളിലുണ്ടിന്നും. ആ ജൂവലറി സെറ്റ് മൊത്തമായും വിലകൂടിയ  രത്നക്കല്ലുകളും മുത്തുകളും നിറഞ്ഞതായിരുന്നു. അടുക്കുകളായുള്ള ഐശ്വര്യയുടെ നെക്ക് ലേസ് കുന്ദൻ ടൈപ്പായിരുന്നു. ആ ഗ്രാൻഡ് നെക്ക് ലേസ് മറ്റുള്ള ആഭരണങ്ങൾക്കിടയിൽ എടുത്തുപിടിച്ചു നിന്നു.