Asianet News MalayalamAsianet News Malayalam
102 results for "

Orthodox Church

"
suggestions for resolving church disputes orthodox church against justice kt thomassuggestions for resolving church disputes orthodox church against justice kt thomas

Church Dispute|സഭാതർക്കം തീർക്കാനുള്ള നിർദ്ദേശങ്ങൾ; ജസ്റ്റിസ് കെ ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ

കോടതി വിധികൾ എല്ലാം ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണ്. എന്നിട്ടും ജസ്റ്റിസ് തോമസിന്റെ നിർദ്ദേശങ്ങൾ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നതാണെന്ന് ഓർത്തഡോക്സ് സഭ വിമർശിക്കുന്നു.

Kerala Nov 20, 2021, 11:02 PM IST

orthodox church bell theft police arrested three in kayamkulamorthodox church bell theft police arrested three in kayamkulam

ഒര്‍ത്തഡോസ് പള്ളിയുടെ വര്‍ഷങ്ങള്‍ പഴക്കമുളള ഓട്ടുമണി മോഷ്ടിച്ചവര്‍ അറസ്റ്റില്‍

ഉദ്ദേശം 75 വര്‍ഷം പഴക്കമുളളതും 155 കിലോയോളം ഭാരം വരുന്നതുമായ ഓട്ടുമണി മോഷ്ടിച്ച കേസിലാണ്  അറസ്റ്റ്

Chuttuvattom Nov 10, 2021, 9:01 PM IST

Orthodox church Doctor mathews mar SeveriosOrthodox church Doctor mathews mar Severios

ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ; ഡോ മാത്യൂസ് മാർ സെവേറിയോസിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു

കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ അസിസ്റ്റന്റായിരുന്നു ഡോക്ടർ മാത്യൂസ് മാർ സേവേറിയോസ്

Kerala Oct 14, 2021, 2:53 PM IST

Russia to stage first royal wedding a century laterRussia to stage first royal wedding a century later

ഒരു നൂറ്റാണ്ടിന് ശേഷം ആദ്യത്തെ രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിച്ച് റഷ്യ

നൂറ്റാണ്ടിന് ശേഷം രാജകീയ വിവാഹത്തിന് റഷ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 1917 ല്‍ അവസാനത്തെ റഷ്യന്‍ സാമ്രാജ്യാധിപനായിരുന്ന നിക്കോളാസ് രണ്ടാമനെ ബോൾഷെവിക് വിപ്ലവകാരികള്‍ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. പിന്നീട് അദ്ദേഹത്തെയും മറ്റ് രാജകുടുംബാഗങ്ങളെയും നിഷ്ഠൂരമായി കൊല ചെയ്യുകയും ചെയ്ത ചരിത്രത്തില്‍ നിന്ന് ഇന്നത്തെ റഷ്യ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു.  നിക്കോളാസ് രണ്ടാമന്‍റെ വംശപരമ്പരയില്‍പ്പെട്ടയാളും സ്പെയിനില്‍ ജനിക്കുകയും ചെയ്ത ഗ്രാൻഡ് ഡ്യൂക്ക് ജോർജ് മിഖൈലോവിച്ച് റൊമാനോവ് ആണ് വിവാഹിതമാകുന്നത്.  ജോർജ് മിഖൈലോവിച്ച് റൊമാനോവിന്‍റെയും ഇറ്റാലിയൻ പ്രതിശ്രുത വധു വിക്ടോറിയ റൊമാനോവ്ന ബെറ്റാരിനിയുടെയും വിവാഹം സെന്‍റ് പീറ്റേഴ്സ്ബർഗിലെ സെന്‍റ് ഐസക് കത്തീഡ്രലിൽ ഇന്ന് നടന്നു.  
 

Culture Oct 1, 2021, 4:43 PM IST

new catholica bava mathews mar severios about forceful religious conversionnew catholica bava mathews mar severios about forceful religious conversion

മതങ്ങളുടെ പരസ്പര ബന്ധം നിലനിർത്തണം, നിർബന്ധിത മതപരിവർത്തനം പാടില്ല; ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷൻ

സഭാതർക്ക വിഷയങ്ങളിൽ നിലവിലെ നിലപാട് തുടരുമെന്നും മലങ്കര സഭയുടെ ഭരണഘടന അം​ഗീകരിക്കാതെ ഐക്യം സാധ്യമല്ലെന്നും മാർ സേവേറിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Kerala Sep 18, 2021, 5:48 PM IST

dr mathews mar severios elected as the catholica bavadr mathews mar severios elected as the catholica bava

ഓര്‍ത്തഡോക്സ് സഭയെ നയിക്കാൻ ഡോ.മാത്യൂസ് മാര്‍ സെവേറിയോസ്

സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് ചേ‍ര്‍ന്ന സിനഡിൽ ഓ‍ര്‍ത്തഡോക്സ് സഭയിലെ 24 മെത്രാപ്പൊലീത്തമാരാണ് പങ്കെടുത്തത്. 

Kerala Sep 16, 2021, 3:19 PM IST

Cross from Chengannur to the Orthodox Church in CanadaCross from Chengannur to the Orthodox Church in Canada

കാനഡയിലെ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലേക്ക്‌ ചെങ്ങന്നൂരില്‍ നിന്ന് കല്‍ക്കുരിശ്

കാനഡയിലെ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലേക്ക്‌ ചെങ്ങന്നൂരില്‍ നിന്ന് കല്‍ക്കുരിശ്‌. കാനഡയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ആദ്യത്തെ മലയാളി ക്രൈസ്‌തവ ദേവാലയമായ വാന്‍കൂര്‍ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിലേക്കാണ്‌ ചെങ്ങന്നൂരില്‍ നിന്ന് കല്‍ക്കുരിശ്‌ കയറ്റി അയച്ചത്‌. 

Chuttuvattom Aug 17, 2021, 4:26 PM IST

political leaders condole demise of orthodox church head baselios marthoma paulosepolitical leaders condole demise of orthodox church head baselios marthoma paulose

ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന് വിട; കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ അനുശോച‍ിച്ച് കേരളം

അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെ ഇന്ന് പുലർച്ചെ 2.35 നാണ് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ കാലം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ സ്ഥിതി മോശമായിരുന്ന ബാവയുടെ ചികിത്സ വെന്‍റിലേറ്ററിലായിരുന്നു തുടർന്നിരുന്നത്.

Kerala Jul 12, 2021, 7:29 AM IST

Orthodox church welcomes high court decision on minority scholarship ratioOrthodox church welcomes high court decision on minority scholarship ratio

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ പൂര്‍ണ്ണമയും സംരക്ഷിക്കപ്പെടുമെന്നാണ് വിശ്വാസം

Kerala May 29, 2021, 4:27 PM IST

orthodox church on minority welfare department controversyorthodox church on minority welfare department controversy

'ന്യൂനപക്ഷ വകുപ്പ് ഒരു മതത്തിന്റെയോ സംഘടനയുടേതോ കുത്തകയല്ല', വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

 ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിലല്ല കാര്യം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. 

Kerala May 23, 2021, 6:59 AM IST

Orthodox church decides to elect new chief priestOrthodox church decides to elect new chief priest

ഓർത്തഡോക്സ് സഭയ്ക്ക് നിയുക്ത കാതോലിക്കാ ബാവയെ തെരഞ്ഞെടുക്കാൻ തീരുമാനം

ഓർത്തഡോക്സ് സഭയ്ക്ക് നിയുക്ത കാതോലിക്കാ ബാവയെ തെരഞ്ഞെടുക്കാൻ തീരുമാനം. കോട്ടയത്ത് ചേർന്ന സഭാ സിനഡിൽ നിലവിലെ കാത്തോലിക്കാ ബാവയാണ് നിർദേശം മുന്നോട്ട് വച്ചത്.

Kerala Apr 21, 2021, 8:52 PM IST

Jacobite Orthodox Church says there will be no public support in the electionJacobite Orthodox Church says there will be no public support in the election

പള്ളിത്തർക്കത്തിൽ മുന്നണികളുടെ ഉറപ്പില്ല; തെരഞ്ഞെടുപ്പിൽ പരസ്യനിലപാടിനില്ലെന്ന് യാക്കോബായ- ഓർത്ത‍ഡോക്സ് സഭകൾ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്കനുകൂലമായ പരസ്യ നിലപാട് വേണ്ടെന്ന് യാക്കോബായ – ഓർത്ത‍ഡോക്സ് സഭകളുടെ തീരുമാനം.

Kerala Elections 2021 Apr 1, 2021, 9:46 PM IST

orthodox church trustee mo john response about jacobite orthodox conflictorthodox church trustee mo john response about jacobite orthodox conflict

'അനീതി കാണിച്ചവരെ വിശ്വാസികൾക്കറിയാം', സഭാ പ്രശ്നത്തിൽ ബിജെപി നിലപാട് സ്വാഗതാര്‍ഹമെന്ന് ഓർത്തഡോക്സ് സഭ

തെരഞ്ഞെടുപ്പ് കാലത്ത് കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് അറിയാവുന്നതിനാലാണ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താത്തതെന്നും  ഓര്‍‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ.എംഒ ജോണ്‍

Kerala Mar 31, 2021, 10:10 AM IST

cemetery bill orthodox church plea in high courtcemetery bill orthodox church plea in high court

സെമിത്തേരി ഓർഡിനൻസ് ചോദ്യം ചെയ്തുളള ഹർജി ഇന്ന് ഹൈക്കോടതിയിൽ

യാക്കോബായ വിഭാഗത്തെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓർത്ത‍ഡോക്സ് വിഭാഗമാണ് ഹർജി നൽകിയത്. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് പ്രധാന ആരോപണം. 

Kerala Feb 18, 2021, 7:42 AM IST

six-week-old baby dies  after a baptism ceremony believers calls for change in Romaniasix-week-old baby dies  after a baptism ceremony believers calls for change in Romania

മാമോദീസയ്ക്കിടെ കുഞ്ഞ് മരിച്ചു; ചടങ്ങുകളില്‍ മാറ്റം വേണമെന്ന് റൊമേനിയയിലെ ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍

റൊമേനിയയിലെ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ആചാരരീതിയനുസരിച്ച് നവജാത ശിശുവിനെ മൂന്ന് തവണ ജലത്തില്‍ തലകീഴായി മുക്കിയെടുത്താണ് മാമോദീസ നടത്തുന്നത്.

International Feb 7, 2021, 2:57 PM IST