Asianet News MalayalamAsianet News Malayalam
80 results for "

Orthodox Jacobite

"
suggestions for resolving church disputes orthodox church against justice kt thomassuggestions for resolving church disputes orthodox church against justice kt thomas

Church Dispute|സഭാതർക്കം തീർക്കാനുള്ള നിർദ്ദേശങ്ങൾ; ജസ്റ്റിസ് കെ ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ

കോടതി വിധികൾ എല്ലാം ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണ്. എന്നിട്ടും ജസ്റ്റിസ് തോമസിന്റെ നിർദ്ദേശങ്ങൾ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നതാണെന്ന് ഓർത്തഡോക്സ് സഭ വിമർശിക്കുന്നു.

Kerala Nov 20, 2021, 11:02 PM IST

Church dispute High court rules non use of police should not be considered a weaknessChurch dispute High court rules non use of police should not be considered a weakness

Church dispute | പള്ളിത്തർക്കം: പൊലീസിനെ ഉപയോഗിക്കാത്തത് ദൗർബല്യമായി കണക്കാക്കരുതെന്ന് ഹൈക്കോടതി

ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്ക (church dispute)വിഷയത്തിൽ വീണ്ടും രൂക്ഷ വിമർശനവുമായി  ഹൈക്കോടതി. പൊലീസിനെ ഉപയോഗിച്ചേ മതിയാകൂവെന്നതാണ് ഒരു വിഭാഗത്തിന്റെ താൽപര്യം.

Kerala Nov 10, 2021, 8:51 PM IST

High Court asked the government whether it intends to bring a law in the church disputeHigh Court asked the government whether it intends to bring a law in the church dispute

Church dispute| പള്ളിത്തർക്കത്തിൽ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാറിനോട് ഹൈക്കോടതി

ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്കത്തിൽ  (church dispute)  നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി.  നിയമനിർമ്മാണം സംബന്ധിച്ച് നിലപാടറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. അതേസമയം റിട്ടയേഡ് ജസ്റ്റിസ് കെടി തോമസ് (justice kt thomas) കമ്മീഷൻ കമ്മീഷൻ ശുപാർശകൾ പരിഗണനയിലെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. 

Kerala Nov 9, 2021, 6:55 PM IST

Baselios Marthoma Mathews against justic kt thomas on church disputeBaselios Marthoma Mathews against justic kt thomas on church dispute

പള്ളിത്തർക്കം; ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ ശുപാർശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ പറഞ്ഞു.

Kerala Nov 4, 2021, 7:47 PM IST

kt thomas commission propose referendum to solve orthodox jacobite disputekt thomas commission propose referendum to solve orthodox jacobite dispute

സഭാ തർക്കം പരിഹരിക്കാൻ ഹിതപരിശോധന നടത്താൻ കെടി തോമസ് കമ്മീഷൻ ശുപാർശ, വിവാദം

ശുപാർശ പുറത്ത് വന്നതിന് പിന്നാലെ കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തി.  എന്നാൽ അതേ സമയം കമ്മീഷൻ ശുപാർശയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് യാക്കോബായ സഭയുടെത്

Kerala Nov 3, 2021, 8:58 PM IST

orthodox supreme Baselios Marthoma Mathews respond to orthodox Jacobite clashorthodox supreme Baselios Marthoma Mathews respond to orthodox Jacobite clash

സഭാതര്‍ക്കം; സര്‍ക്കാരിന്‍റെ വിഷമം മനസിലാക്കുന്നു, പക്ഷമുണ്ടെന്ന് കരുതുന്നില്ലെന്ന് മാത്യൂസ് തൃതീയൻ

വിധി നടപ്പാക്കുന്നതിലെ സർക്കാരിന്‍റെ വിഷമം സഭ മനസിലാക്കുന്നു. ഒരു പാര്‍ട്ടിയുമായും പ്രത്യേക അകലവുമില്ല, അടുപ്പവുമില്ലെന്നും മാത്യൂസ് തൃതീയൻ പറഞ്ഞു.

Kerala Oct 27, 2021, 9:04 AM IST

Church dispute Attempt to intimidate trial judges  High Court with harsh criticismChurch dispute Attempt to intimidate trial judges  High Court with harsh criticism

പള്ളിത്തർക്കം: കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്ക  കേസുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലരുടെ നിലപാടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

Kerala Oct 26, 2021, 7:35 PM IST

jacobite church will not accept 1934 Church Constitution orthodox jacobite church disputejacobite church will not accept 1934 Church Constitution orthodox jacobite church dispute

'1934-ലെ ഭരണഘടന അംഗീകരിക്കില്ല', നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

യാക്കോബായ സഭ ഒരിക്കലും കോടതി വിധികൾക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചർച്ചയ്ക്ക് ഓർത്തഡോക്സ് സഭ ഇതുവരെ തയാറായിട്ടില്ലെന്നും അറിയിച്ചു. 

Kerala Oct 9, 2021, 2:38 PM IST

kerala high court says government should implement Supreme Court order in orthodox jacobite church dispute issuekerala high court says government should implement Supreme Court order in orthodox jacobite church dispute issue

പള്ളിത്തർക്കം, 'സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ പറ്റൂ', പൊലീസിനെ ഉപയോഗിക്കുന്നത് അവസാനമാർഗം': ഹൈക്കോടതി

ആരാധനാലയങ്ങള്‍ യുദ്ധഭൂമിയല്ലെന്നും  ദൈവത്തിന്‍റെ ആലയമാണെന്നും ഇരു സഭകളും ഓര്‍ക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Kerala Oct 5, 2021, 4:40 PM IST

high court against government in orthodox jacobite church dispute casehigh court against government in orthodox jacobite church dispute case

പള്ളിത്തർക്കം; ഉത്തരവ് നടപ്പാക്കാത്തത്തിൽ വിമർശനം; സർക്കാർ രീതി ഭയപ്പെടുത്തുന്നതെന്ന് ഹൈക്കോടതി

ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിൽ ആണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി

Kerala Sep 20, 2021, 10:20 AM IST

kerala assembly elections orthodox jacobite leaderships meets rss leadershipkerala assembly elections orthodox jacobite leaderships meets rss leadership

ഓർത്തഡോക്സ് - യാക്കോബായ നേതൃത്വങ്ങൾ ആർഎസ്എസ് നേതാക്കളെ കണ്ടു, പിന്നിലെന്ത്?

കേരളത്തിലെ ക്രൈസ്തവ സഭകളുമായുളള ബന്ധം മെച്ചപ്പെടുത്തണമെന്നാണ് ആർഎസ്എസ്സിന്‍റെയും ബിജെപിയുടെയും തീരുമാനം. സഭാനേതൃത്വങ്ങളുടെ വിശ്വാസമാർജിച്ച് വിശ്വാസികളെ പാട്ടിലാക്കാം എന്നാണ് കണക്കുകൂട്ടൽ. 

Election News Mar 3, 2021, 7:16 PM IST

PM modi talks with jacobite orthodox representsPM modi talks with jacobite orthodox represents

യാക്കോബായ-ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

ഇരുവിഭാഗത്തില്‍ നിന്നും മൂന്ന് പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.  

Kerala Dec 29, 2020, 7:15 PM IST

ps sreedharan pillai on orthodox jacobite disputeps sreedharan pillai on orthodox jacobite dispute

സഭകൾ തമ്മിലുള്ളത് ആഴത്തിലുള്ള തര്‍ക്കം; ശ്രമിക്കുന്നത് സമന്വയത്തിനെന്ന് പിഎസ് ശ്രീധരൻ പിള്ള

ഓര്‍ത്തഡോക്സ് യാക്കോബായ സഭാ പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. സഭാ തര്‍ക്കത്തിലെ നിലപാടുകൾ ഇരു സഭാ പ്രതിനിധികളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ചർച്ചയുടെ വിശദാംശങ്ങൾ സഭയിൽ ചർച്ച ചെയ്ത്  സമന്വയത്തിന് ശ്രമിക്കുന്നമെന്ന് പ്രതീക്ഷയെന്നും പിഎസ് ശ്രീധരൻ പിള്ള

Kerala Dec 29, 2020, 3:47 PM IST

conflict of dioceses modi met both orthodox and jacobite membersconflict of dioceses modi met both orthodox and jacobite members

യാക്കോബായ അംഗങ്ങളെ കണ്ട് പ്രധാനമന്ത്രി, തർക്കത്തിൽ മോദി ഇടപെടട്ടെ, നല്ലതെന്ന് പിണറായി

പള്ളി പിടുത്തം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് യാക്കോബായക്കാർ ആവശ്യപ്പെടുമ്പോൾ, സുപ്രീംകോടതി വിധിയിൽ വിട്ടുവീഴ്ച ചെയ്യാൻ ഓർത്തഡോക്സുകാർ തയ്യാറല്ല.

India Dec 29, 2020, 1:39 PM IST

church clashes orthodox jacobite discussions by pm modichurch clashes orthodox jacobite discussions by pm modi

സഭാതർക്കം: സുപ്രീംകോടതി വിധി അന്തിമം, മോദിയോടും കടുപ്പിച്ച് ഓർത്തഡോക്സ് വിഭാഗം

വിവിധ ക്രിസ്ത്യന്‍ സഭകളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു ഓർത്തഡോക്സ് പ്രതിനിധികളുമായുള്ള ചര്‍ച്ച. ഓർത്തഡോക്സ് - യാക്കോബായ അനുരഞ്ജനത്തിന് പി എസ് ശ്രീധരൻ പിള്ളയുടെ ...

Kerala Dec 28, 2020, 3:35 PM IST