Ott Streaming  

(Search results - 1)
  • undefined

    Movie NewsMar 14, 2021, 8:35 PM IST

    വിഷുവിനും മലയാളത്തില്‍ നിന്ന് ഒടിടി റിലീസ്; 'കൃഷ്‍ണന്‍കുട്ടി പണി തുടങ്ങി' സീ 5ല്‍

    വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന “കൃഷ്ണൻകുട്ടി പണി തുടങ്ങി” എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. വിഷു ദിനത്തിൽ സീ ഫൈവ് പ്ലാറ്റഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ അണിയറപ്രവത്തകരാണ് റിലീസ് വിശേഷം പങ്കുവെച്ചത്. വിഷ്ണുവും സാനിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു കോമഡി ഹൊറര്‍ ത്രില്ലറാണ്.