Ott Subscription
(Search results - 3)What's NewNov 11, 2020, 4:36 PM IST
വെബ് സീരിസുകള്‍ കാണുവാന്‍ വളരെ കൂടുതല്‍ പണം മുടക്കണോ? ഇപ്പോള്‍ എല്ലാം കാണാം ഫ്രീയായി.!
എയർടെൽ എക്സ്സ്ട്രീം ബോക്സിലൂടെ ഈ പ്രശ്നത്തിന് പരിഹാരവും കണ്ടിരിക്കുന്നു. ഇതൊരു സ്മാർട്ട് സെറ്റ്-ടോപ്പ് ബോക്സാണ്. അത് ഉപയോക്താക്കൾക്ക് അവരുടെ ടിവിയിൽ ഡി ടി എച്ച് ചാനലുകളും ഒടിടിയും കാണാൻ അനുവദിക്കുന്നു.
What's NewSep 22, 2020, 6:01 PM IST
വന്‍ ആനുകൂല്യങ്ങളുമായി ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാനുകള്‍
. ഈ പ്ലാനുകള്‍ എടുക്കുന്നുവര്ക്കെല്ലാം നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈംവീഡിയോ, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നിവയുടെ ഫ്രീ സബ്സ്ക്രിപ്ഷന് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
What's NewAug 30, 2020, 8:40 AM IST
219 രൂപയ്ക്ക് മുകളില്‍ റീചാര്‍ജ് ചെയ്താല്‍ സൗജന്യ ഡേറ്റ ഓഫറുകളുമായി എയര്‍ടെല്‍
1 ജിബി വീതമുള്ള 2 കൂപ്പണുകള്‍ 249 രൂപ, 279 രൂപ, 289 രൂപ, 298 രൂപ, 349 രൂപ, 398 രൂപ എന്നിങ്ങനെ ഫ്രീ ഡേറ്റ കൂപ്പണുകള്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് ലിസ്റ്റുചെയ്ത പ്ലാനുകള്‍ ഇവയാണ്.