Asianet News MalayalamAsianet News Malayalam
20 results for "

Ottapalam

"
Churches should not be used for political propaganda Protest against muslim league at OttapalamChurches should not be used for political propaganda Protest against muslim league at Ottapalam

Muslim League : 'പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുത്';ലീഗിന്‍റെ കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം

വര്‍ഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല തുടങ്ങിയവയാണ് നോട്ടീസിലുള്ളത്. ഇന്ന് രാവിലെയാണ് കൊടിമരത്തിൽ റീത്തും നോട്ടീസും പ്രത്യക്ഷപ്പെട്ടത്.

Kerala Dec 2, 2021, 3:57 PM IST

Ottapalam CPM Area committee criticised leadershipOttapalam CPM Area committee criticised leadership

CPM| 'എത്ര കട്ടാലാണ് സസ്‌പെന്‍ഷന്‍'; ഒറ്റപ്പാലം സിപിഎം ഏരിയാ സമ്മേളനത്തില്‍ നേതൃത്വത്തിന് വിമര്‍ശനം

മുന്‍ എംഎല്‍എ ഹംസക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്യാത്തതാണ് വിമര്‍ശനത്തിന് കാരണമായത്.
 

Kerala Nov 20, 2021, 9:53 PM IST

cpm to take action against ex mla on ottapalam urban bank fraudcpm to take action against ex mla on ottapalam urban bank fraud

ബാങ്ക് ക്രമക്കേടിൽ മുന്‍ എംഎല്‍എയെ താക്കീത് ചെയ്യാൻ സിപിഎം, നടപടി ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് തട്ടിപ്പിൽ

മുന്‍ എംഎല്‍എ, എം ഹംസയെയും ലക്കിഡി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുരേഷിനെയും താക്കീത് ചെയ്യാന്‍ സിപിഎം തീരുമാനം.

Kerala Nov 10, 2021, 9:01 PM IST

court ordered six year imprisonment for raping child in Ottapalamcourt ordered six year imprisonment for raping child in Ottapalam

സ്കൂളില്‍ പോവുകയായിരുന്ന ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു ; അറുപത്തെട്ടുകാരന് ആറു വർഷം തടവും 50,000 രൂപ പിഴയും

2020 ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ അറുപത്തെട്ടുകാരൻ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

 

crime Oct 23, 2021, 6:19 PM IST

fifth standard girl found hang dead in house ottapalamfifth standard girl found hang dead in house ottapalam

ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

വീടിനുള്ളിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

crime Oct 4, 2021, 1:20 AM IST

Rats chew womans body kept in private hospitals mortuaryRats chew womans body kept in private hospitals mortuary

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോ‍ർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു

ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്. 

Kerala Jun 16, 2021, 10:39 AM IST

twins from ottapalam includes in ramesh chennithalas double vote listtwins from ottapalam includes in ramesh chennithalas double vote list

ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടികയിൽ 'ഇരട്ടകളും', പിശകെന്ന് പരാതി, നിയമനടപടി സ്വീകരിക്കാനും നീക്കം

ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് ഇരട്ടവോട്ടെന്ന പേരിൽ പട്ടികയിൽ ഉൾപ്പെട്ടത്. 

Kerala Elections 2021 Apr 1, 2021, 3:19 PM IST

youth congress worker stabbed in ottapalamyouth congress worker stabbed in ottapalam

ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു; രാഷ്ടീയ പ്രേരിതമെന്ന് ആരോപണം

തെരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുന്ന സമയത്ത് രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിൻ ആരോപിച്ചു.

Kerala Mar 13, 2021, 12:06 PM IST

congress may introduce p sarin as ottapalam candidate to achieve victorycongress may introduce p sarin as ottapalam candidate to achieve victory

ഇടത് കോട്ട മോഹിച്ച് കോണ്‍ഗ്രസ്; സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ചെത്തിയ യുവനേതാവ് കളം പിടിക്കുമോ?

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിനെ മത്സരിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായി സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനോ മുന്‍ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്‍റ് സുബൈദ ഇസ്ഹാക്കോ ..

Kerala Jan 26, 2021, 7:24 AM IST

Palakkad spirit mixed toddy seized two arrestPalakkad spirit mixed toddy seized two arrest

ഒറ്റപ്പാലത്ത് സ്പിരിറ്റ് കലക്കി കള്ള് വിൽപ്പന; രണ്ട് പേർ പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു

ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്തെ ഷാപ്പിൽ നിന്നാണ് സ്പിരിറ്റ് കലർത്തിയ കള്ള് പിടികൂടിയത്.‌ സ്പിരിറ്റ് കലക്കിയ 1000 ലിറ്റർ കള്ളും ഏഴ് ലിറ്റർ സ്പിരിറ്റുമാണ് എക്സൈസ് ഇന്റലിജന്റ് പിടികൂടിയത്. 

crime May 14, 2020, 5:25 PM IST

covid hospital staff including expelled from hostel in ottapalamcovid hospital staff including expelled from hostel in ottapalam

കൊവിഡ് രോഗിയുള്ള ആശുപത്രിയിലെ നഴ്സിനെയും ജീവനക്കാരെയും പുറത്താക്കി; സംഭവം പാലക്കാട്ടെ ഹോസ്റ്റലിൽ

താലൂക്ക് ആശുപത്രിയിലെ കൊവിഡ് സ്ഥിരീകരണം വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ആശുപത്രിയിലെ ജീവനക്കാരോട് താമസം മാറാൻ വാർഡൻ ആവശ്യപ്പെട്ടത്.

Kerala Mar 28, 2020, 7:19 PM IST

drunken man killed friend at ottapalam in palakkaddrunken man killed friend at ottapalam in palakkad

മദ്യലഹരിയില്‍ തര്‍ക്കം; മധ്യവയസ്കനെ സുഹൃത്ത് മരത്തടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും തർക്കത്തിനൊടുവിൽ മരത്തടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 

crime Feb 24, 2020, 6:45 PM IST

woman left two year old-kid elope with loverwoman left two year old-kid elope with lover

രണ്ടു വയസുകാരനെ ഉറക്കിക്കിടത്തി ഒളിച്ചോടി; കാമുകനും കാമുകിയും റിമാന്‍റില്‍

രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും റിമാന്‍റ് ചെയ്തു. കാമുകനായ   മുന്നൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം

crime Jan 24, 2020, 11:28 AM IST

ukg students got locked in classroom at ottapalamukg students got locked in classroom at ottapalam
Video Icon

ഒറ്റപ്പാലത്ത് ക്ലാസിലിരുന്ന് ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ത്ഥിയെ മുറിയിലിട്ട് പൂട്ടി


കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ വിവരം അറിയുന്നത്. ഒറ്റപ്പാലത്ത് വാണിയംകുളം സ്‌കൂളിലാണ് സംഭവം

Kerala Dec 10, 2019, 2:12 PM IST

ottapalam police start investigation on Unni Mukundan fake social media profile scamottapalam police start investigation on Unni Mukundan fake social media profile scam

ഉണ്ണി മുകുന്ദന്‍റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട്; സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍; പൊലീസ് അന്വേഷണം തുടങ്ങി

ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്‍റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പ്രോഫൈല്‍ ഉണ്ടാക്കി സ്ത്രീകളെ ശല്യം ചെയ്യുന്ന കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണി മുകുന്ദന്‍റെ പിതാവ് ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

News Oct 20, 2019, 9:29 AM IST