Asianet News MalayalamAsianet News Malayalam
31 results for "

Outdoor

"
Abu Dhabi updated rules for events and weddingsAbu Dhabi updated rules for events and weddings

Gulf News : അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പുതിയ നിബന്ധനകള്‍

അബുദാബിയില്‍(Abu Dhabi) വിവാഹങ്ങള്‍ക്കും(weddings) ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി (Abu Dhabi Emergency, Crisis and Disasters Committee)പരിഷ്‌കരിച്ചു.

pravasam Nov 28, 2021, 3:12 PM IST

Algar village seeks Unesco world heritage status for outdoor evening chatsAlgar village seeks Unesco world heritage status for outdoor evening chats

അയൽക്കാരുമൊത്ത് സംസാരിച്ചിരിക്കുന്ന വൈകുന്നേരങ്ങൾക്ക് പൈതൃകപദവി വേണമെന്ന് സ്പാനിഷ് ​ഗ്രാമം

അവിടെ മാത്രമല്ല, സ്‌പെയിനിന്റെ മിക്ക ഭാഗങ്ങളിലുമുള്ള ഒരു രാത്രികാല ആചാരമാണിത്. എന്നാൽ സാമൂഹിക മാധ്യമങ്ങളുടെയും ടെലിവിഷന്റെയും കടന്നുകയറ്റം കാരണം നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ശീലം നിന്നുപോകുമോ എന്നാളുകൾ ആശങ്കപ്പെടുന്നു. 

Culture Aug 10, 2021, 2:23 PM IST

France to end mandatory outdoor masks from June 17France to end mandatory outdoor masks from June 17

അമേരിക്കക്ക് പിന്നാലെ മാസ്‌ക് അഴിച്ച് ഫ്രാന്‍സും; കൊവിഡ് നിയന്ത്രണങ്ങള്‍ 20ന് അവസാനിക്കും

നാളെ മുതല്‍ പുറത്തിറങ്ങുമ്പോഴും പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമായി ധരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ് അറിയിച്ചു. ജൂണ്‍ 20 മുതല്‍ രാത്രി നിരോധനവും നീക്കും.
 

International Jun 16, 2021, 7:29 PM IST

UAE announced mid day break for workersUAE announced mid day break for workers

യുഎഇയില്‍ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തെ മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു

വേനല്‍ക്കാലത്ത് യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു.

pravasam Jun 2, 2021, 4:08 PM IST

oman to allow Mid day break for workersoman to allow Mid day break for workers

ചൂട് കൂടുന്നു; ഒമാനില്‍ തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി ഉത്തരവ്

ഒമാനില്‍ ചൂട് കടുത്തതിനെ തുടര്‍ന്ന് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി കൊണ്ട് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

pravasam May 27, 2021, 5:36 PM IST

Covid Outdoor mask wearing no longer required in Israel as infection dropsCovid Outdoor mask wearing no longer required in Israel as infection drops
Video Icon

എണ്‍പത് ശതമാനം പേരും വാക്സിനെടുത്തു, മുഖാവരണത്തിന് വിട പറഞ്ഞ് ഇസ്രയേല്‍

രാജ്യത്തെ 80 ശതമാനം പേര്‍ക്കും കൊവിഡ് 19 പ്രതിരോധ കുത്തി വയ്പ്പ് എടുത്തതിനെ തുടര്‍ന്ന് പൊതു സ്ഥലത്ത് നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന നിയമം ഇസ്രയേല്‍ എടുത്തു കളഞ്ഞു. ഇസ്രയേലില്‍ പ്രായപൂർത്തിയായവരിൽ 80 ശതമാനം 80 ശതമാനം പേര്‍ക്കും കുത്തിവെയ്പ്പ് നല്‍കിയതായി കഴിഞ്ഞ ദിവസമാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. 

International Apr 20, 2021, 12:05 PM IST

Team India starts outdoor session ahead of England seriesTeam India starts outdoor session ahead of England series

ക്വാറന്‍റൈന്‍ പൂര്‍ത്തിയായി: ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനിറങ്ങി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കി കൊവിഡ് പരിശോധനകള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഇന്ന് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ മുഴുവന്‍ താരങ്ങളും ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് എത്തിയിരുന്നു.

Cricket Feb 1, 2021, 10:31 PM IST

goji berries how to grow indoor and outdoorgoji berries how to grow indoor and outdoor

പോഷകവും ഔഷധവുമുള്ള വിദേശിയായ ഗോജി ബെറി; വീട്ടിനുള്ളിലും പുറത്തും വളര്‍ത്താം

വേനല്‍ക്കാലത്തിന് മുമ്പായി ചെടികള്‍ പൂവിടാറുണ്ട്. മധ്യവേനലാകുമ്പോള്‍ പഴങ്ങള്‍ പഴുക്കാനും തുടങ്ങും. 

Agriculture Jan 31, 2021, 2:11 PM IST

caladium care tipscaladium care tips

ഇലകളുടെ ഭംഗിയുമായി കലാഡിയം; നടീല്‍വസ്തു തണുപ്പുകാലത്ത് സൂക്ഷിച്ചുവെക്കാം

കലാഡിയം യഥാര്‍ഥത്തില്‍ ഇലച്ചെടിയാണെങ്കിലും കൗതുകമുള്ള പൂക്കളുമുണ്ടാകാറുണ്ട്. ചെറിയ പാളമടല്‍ അല്ലെങ്കില്‍ കൊതുമ്പിന്റെ ആകൃതിയിലുള്ള പൂക്കള്‍ക്ക് ഇതളുകളുണ്ടാകില്ല. 

Agriculture Jan 31, 2021, 8:22 AM IST

The worlds highest outdoor lift reopens after covid 19 pandemicThe worlds highest outdoor lift reopens after covid 19 pandemic

അവതാര്‍ സിനിമയിലെ കുന്നുകളിലേക്ക് പറക്കുന്നു, ലോകത്തെ ഏറ്റവും ഉയരമുള്ള ഈ ലിഫ്റ്റ്

ലോകത്തെ ഏറ്റവും വലിയ ലിഫ്റ്റില്‍ വീണ്ടും സഞ്ചാരികളുടെ തിരക്ക്;  'അവതാര്‍' സിനിമയ്ക്ക് പ്രചോദനമായ ചൈനയിലെ ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിലാണ് ഈ പടുകൂറ്റന്‍ ലിഫ്റ്റ്.

Culture Nov 20, 2020, 11:39 PM IST

Lady Fern how to grow and careLady Fern how to grow and care

ലേഡി ഫേണ്‍ അഥവാ ഫേണ്‍ വുമണ്‍; പൂക്കളുണ്ടാകാത്ത പന്നല്‍ച്ചെടി

ലേഡി ഫേണിന്റെ ഇലകളുണ്ടാകുന്ന ഭാഗം കുത്തനെ നിവര്‍ന്ന് നില്‍ക്കുന്നവയും ലഘുപത്രങ്ങളായി മാറുന്നവയുമാണ്. 

Agriculture Oct 15, 2020, 10:44 AM IST

vastu tips for indoor and outdoor plantsvastu tips for indoor and outdoor plants

ബോണ്‍സായിയും കള്ളിച്ചെടിയും വീട്ടില്‍ വളര്‍ത്താമോ? വാസ്തു പറയുന്നത് ഇതാണ്...

മുല്ലച്ചെടി വളര്‍ത്തിയാല്‍ ഉത്കണ്ഠ അകറ്റാനും സുഗന്ധം മനസിന് സമാധാനം തരാനും സഹായിക്കുമെന്നാണ് പറയുന്നത്. ജനലിനരികിലാണ് മുല്ലച്ചെടിയുടെ സ്ഥാനം.

Agriculture Oct 11, 2020, 3:47 PM IST

Elephant Ear Plants how to grow indoor and outdoorElephant Ear Plants how to grow indoor and outdoor

ആനച്ചെവിയന്‍ ചെടി വീട്ടിനുള്ളിലും പുറത്തും വളര്‍ത്താം

ആനച്ചെവിയന്‍ ചെടിക്ക് പൂന്തോട്ടത്തില്‍ നിരവധി ഉപയോഗങ്ങളുണ്ട്. പലനിറങ്ങളിലും വലുപ്പത്തിലും ചെടി കാണപ്പെടുന്നു. നടപ്പാതകളിലും കുളത്തിന് ചുറ്റും നടുമുറ്റത്തിന് ചുറ്റുമെല്ലാം വളര്‍ത്താറുണ്ട്. 

Agriculture Oct 10, 2020, 1:01 PM IST

how to grow ornamental sweet potatohow to grow ornamental sweet potato

മധുരക്കിഴങ്ങ് അല്ലാത്ത സ്വീറ്റ് പൊട്ടറ്റോ; വളര്‍ത്തുന്നത് അലങ്കാരത്തിന് മാത്രം

കറുത്ത ഇലകളോട് കൂടിയതാണ് ബ്ലാക്കി എന്ന ഇനം. ഹൃദയത്തിന്റെ ആകൃതിയില്‍ പച്ചനിറത്തിലുള്ള ഇലകളാണ് മാര്‍ഗുരൈറ്റ് എന്നിയിനത്തിന്. പച്ചയുടെയും പിങ്കിന്റെയും വെള്ളയുടെയും കലര്‍പ്പുള്ള ഇനമാണ് ട്രൈക്കളര്‍.

Agriculture Oct 9, 2020, 8:10 AM IST

Heliconia Plant how to grow and careHeliconia Plant how to grow and care

190 ഇനങ്ങളില്‍ ഹെലിക്കോണിയ; വീട്ടിനകത്തും വളര്‍ത്താവുന്ന പൂച്ചെടി

നല്ല സൂര്യപ്രകാശത്തിലും ഭാഗികമായ പ്രകാശത്തിലും വളരുന്ന ചെടിയാണ്. ശക്തമായ കാറ്റടിച്ചാല്‍ ഇലകള്‍ക്ക് കേടുപാടുകളുണ്ടാകുകയും രോഗാണുക്കള്‍ പ്രവേശിക്കാന്‍ ഇടയാകുകയും ചെയ്യും. 

Agriculture Sep 30, 2020, 12:26 PM IST