Overeating  

(Search results - 4)
  • emotional eating

    Food25, Oct 2019, 1:26 PM IST

    നിരാശ വരുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ?; പുതിയ പഠനം പറയുന്നത്...

    ചിലര്‍ മാനസിക സമ്മര്‍ദ്ദമേറുമ്പോഴും നിരാശ വരുമ്പോഴുമെല്ലാം അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. 'ഇമോഷണല്‍ ഈറ്റിംഗ്' എന്നാണ് വിദഗ്ധര്‍ ഈ പ്രവണതയെ വിശേഷിപ്പിക്കുന്നത്. അതായത്, വിശപ്പില്ലാതെ തന്നെ ഭക്ഷണത്തോട് ഭ്രമം തോന്നുന്ന അവസ്ഥ. 

  • belly fat

    Health19, Sep 2019, 2:04 PM IST

    എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? കാരണമിതാകാം...

    കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം പിന്തുടര്‍ന്നിട്ടും ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? ഒരല്‍പം പോലും വണ്ണം കുറയുന്നില്ലെന്ന്. വ്യായാമം ആയാലും ഡയറ്റായാലും ഇവയെല്ലാം പ്രത്യക്ഷമായി ശരീരത്തെ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന ഘടകങ്ങളാണ്. എന്നാല്‍ പ്രത്യക്ഷമായി ശരീരത്തെ ബാധിക്കില്ലെന്ന് നമ്മള്‍ കണക്കാക്കുന്ന ഒരു ഘടകമുണ്ട്. ഒരുപക്ഷേ, എന്ത്് ചെയ്തിട്ടും വണ്ണം കുറയാതിരിക്കുന്നതിന് പിന്നിലെ കാരണം ഇതാകാം. 

  • breakfast

    Food31, Jan 2019, 5:16 PM IST

    'ബ്രേക്ക്ഫാസ്റ്റ്' കഴിക്കാതെ മുങ്ങുന്നത് യഥാര്‍ത്ഥത്തില്‍ പ്രശ്‌നമാണോ?

    എന്ത് ആരോഗ്യപ്രശ്‌നം നേരിട്ടാലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മിക്കവാറും ആദ്യം ചോദിക്കാറ് പ്രഭാതഭക്ഷണം കൃത്യമായി കഴിക്കാറില്ലേ, എന്നാണ്. വീട്ടുകാരാണെങ്കില്‍, പ്രാതല്‍ കഴിക്കാതെ രാവിലെ തിരക്കിട്ട് കോളേജിലേക്കോ ഓഫീസിലേക്കോ ഒക്കെ ഓടുമ്പോള്‍ പിറകെ വന്ന് ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കും. അല്ലേ? യഥാര്‍ത്ഥത്തില്‍ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് അത്ര പ്രശ്‌നങ്ങളുണ്ടാക്കുമോ?
     

  • overeating

    8, May 2016, 12:08 PM IST

    നിങ്ങള്‍ വലിച്ചുവാരി ആഹാരം കഴിക്കുന്നതിന് പിന്നില്‍ 6 കാരണങ്ങള്‍

    ചിലര്‍ ഭക്ഷണ കാര്യത്തില്‍ ഒരു നിയന്ത്രണവും ഉണ്ടാകില്ല. ശരീരത്തിനും ആരോഗ്യത്തിനും പോഷണത്തിനുംവേണ്ടിയാണ് നമ്മള്‍ ആഹാരം കഴിക്കുന്നത്. നിശ്ചിത അളവ് ഭക്ഷണം കഴിക്കുമ്പോള്‍ നമുക്ക് മതിയായ പോഷണവും അതുവഴി ആരോഗ്യവും ലഭിക്കും. എന്നാല്‍ ആവശ്യത്തിലധികം ഭക്ഷണം കഴിച്ചാലോ? എന്നാല്‍ രോഗങ്ങള്‍ വളരെ വേഗം തന്നെ നമ്മളെ പിടികൂടും, തീര്‍ച്ച. നമ്മള്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിന് ചില കാരണങ്ങളുണ്ട്. അത്തരത്തില്‍ ആറു കാരണങ്ങള്‍ ചുവടെ കൊടുക്കുന്നു...