Asianet News MalayalamAsianet News Malayalam
48 results for "

Overturned

"
14 year old boy died in car accident in Wafra area in Kuwait14 year old boy died in car accident in Wafra area in Kuwait

Boy Died in Car Accident: കാറോടിച്ച 14 വയസുകാരന്‍ അപകടത്തില്‍പെട്ട് മരിച്ചു

കുവൈത്തില്‍ (Kuwait) കാര്‍ തലകീഴായി മാറിഞ്ഞ് 14 വയസുകാരന്‍ മരിച്ചു. വഫ്‍റയിലായിരുന്നു (Wafra) സംഭവം. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച സ്വദേശി ബാലനാണ് (Kuwaiti Boy) അപകടത്തില്‍പെട്ടതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് ജുവനൈല്‍ പ്രോസിക്യൂഷന് (Juvenile prosecution) കൈമാറി. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

pravasam Jan 16, 2022, 1:07 PM IST

Madras High Court has overturned a lower courts order that directed to produce the temples main idol before the court for verificationMadras High Court has overturned a lower courts order that directed to produce the temples main idol before the court for verification

Madras High Court : ദൈവത്തെ കോടതിക്ക് വിളിച്ചുവരുത്താൻ കഴിയില്ല; കീഴ്ക്കോടതി വിധിക്കെതിരെ മദ്രാസ് ഹൈക്കോടതി

ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം വിശ്വാസികളുടെ കണ്ണില്‍ ദൈവമാണെന്നും അതിനാല്‍ തന്നെ ക്ഷേത്രത്തില്‍ നിന്ന് മാറ്റി കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്ന് മദ്രാസ് കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസിലെ ഒരു തൊണ്ടിമുതല് പോലെ പ്രതിഷ്ഠയെ കാണാന്‍ കഴിയില്ലെന്നും കോടതി 

India Jan 8, 2022, 8:06 PM IST

police jeep over turn in Malppuram while were going in search of accusedpolice jeep over turn in Malppuram while were going in search of accused

പ്രതിയെ അന്വേഷിച്ച് അമിത വേഗതയിലെത്തിയ പൊലീസ് ജീപ്പ് നടുറോഡില്‍ മറിഞ്ഞു

വീതി കുറഞ്ഞ ഈ റോഡിൽ വാഹനം പള്ളിയുടെ ധർമപ്പെട്ടിയുടെ തറയിൽ ഇടിച്ചാണ് മറിഞ്ഞ്. ഒരു കാൽ നടയാത്രക്കാരൻ അൽഭുതകരമായാണ് രക്ഷപ്പെട്ടത്. പൊലീസ് വാഹനം അമിതവേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. മറിഞ്ഞ ജീപ്പ് നാട്ടുകാരാണ് നേരെ ആക്കിയത്

Chuttuvattom Dec 22, 2021, 8:18 AM IST

Bus carrying Sabarimala pilgrims overturned driver seriously injuredBus carrying Sabarimala pilgrims overturned driver seriously injured

Sabarimala pilgrims bus overturned : ശബരിമല തീർത്ഥാടകൾ സഞ്ചരിച്ച ബസ് മറിഞ്ഞു, ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ബസ്സിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ ഉണ്ടായിരുന്നത്. 

Chuttuvattom Dec 20, 2021, 10:29 AM IST

one more Keralite died in Saudi car accidentone more Keralite died in Saudi car accident

Saudi Car Accident : കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു

സൗദി അറേബ്യയില്‍(Saudi Arabia) കഴിഞ്ഞ മാസം മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തിലിടിച്ച് (car hit camel)മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ (road accident)പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി പാലത്തിങ്ങല്‍ ബീരാന്‍കുട്ടിയുടെ ഭാര്യ റംലത്ത്(50) ആണ മരിച്ചത്.

pravasam Dec 20, 2021, 10:23 AM IST

Three members of the same family were killed in an autorickshaw accidentThree members of the same family were killed in an autorickshaw accident

Auto Rickshaw Accident : കഴിഞ്ഞ ഞായറാഴ്ച കല്യാണം, ഇന്ന് സൽക്കാരം, ആ യാത്ര അന്ത്യയാത്രയായ ഞെട്ടലിൽ നാട്ടുകാർ

വള്ളിക്കാപറ്റയിൽ കുടുംബത്തിലെ മൂന്ന് പേർ അപകടത്തിൽ പെട്ട് മരണപ്പെടാനിടയാക്കിയ അപകടം സൽക്കാരത്തിന് പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കിടെ.

Chuttuvattom Dec 19, 2021, 6:28 PM IST

The car overturned from the bridge, passenger escapedThe car overturned from the bridge, passenger escaped

Car Accident : കോഴിക്കോട് ദേശീയപാതയിലെ പാലത്തിൽ നിന്ന് കാർ താഴേക്ക്‌ മറിഞ്ഞ് അപകടം, യാത്രക്കാരൻ രക്ഷപ്പെട്ടു

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ പാലമാണിത്. പല തവണ അറ്റകുറ്റപണി നടത്തിയെങ്കിലും വളവ് കഴിഞ്ഞുള്ള വീതി കുറഞ്ഞ പാലത്തിൽ നിന്ന് പല തവണ വാഹനങ്ങൾ താഴോട്ട് പതിച്ചിട്ടുണ്ട്...

Chuttuvattom Dec 7, 2021, 8:14 PM IST

The pick-up van carrying the eggs overturned in the fieldThe pick-up van carrying the eggs overturned in the field

മുട്ട കയറ്റി വന്ന പിക് അപ്പ് വാന്‍ പാടത്തേക്ക് മറിഞ്ഞു

നാട്ടുകാരുടെ നേതൃത്വത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മുട്ടയും ട്രേകളും കരക്കെത്തിച്ചു. പകുതിയിലേറെയും പൊട്ടിയ നിലയിലായിരുന്നു.
 

Chuttuvattom Oct 16, 2021, 6:28 PM IST

During road construction in Idukki, a bulldozer overturned into a riverDuring road construction in Idukki, a bulldozer overturned into a river

ഇടുക്കിയിൽ റോഡുപണിക്കിടെ മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

നിയന്ത്രണം വിട്ട് മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് പതിക്കുകയായിരുന്നു

Chuttuvattom Oct 16, 2021, 11:02 AM IST

11 people, including four children, were killed when a tractor overturned in UP11 people, including four children, were killed when a tractor overturned in UP

യുപിയിൽ ട്രാക്ടർ മറിഞ്ഞ് നാല് കുട്ടികളടക്കം 11 പേർ മരിച്ചു

 ആറ് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

India Oct 15, 2021, 6:30 PM IST

Attappadi road gets blocked after lorry overturnedAttappadi road gets blocked after lorry overturned

മണ്ണാര്‍ക്കാട് അട്ടപ്പാടി റൂട്ടില്‍ ഗതാഗതം നിലച്ചു; നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങി, ലോറികള്‍ നീക്കാന്‍ ശ്രമം

കൂറ്റന്‍ ലോറി പോകില്ലെന്ന് വനം വകുപ്പ് ചെക്പോസ്റ്റില്‍ മുന്നറിയിപ്പ് നൽകാത്തതാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ വിമര്‍ശനം. 

Kerala Oct 14, 2021, 10:07 AM IST

In Alappuzha, the car lost control and overturned into a pondIn Alappuzha, the car lost control and overturned into a pond

ആലപ്പുഴയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു

നാട്ടുകാർ ഇവരെ കാറിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ആർക്കും പരിക്കില്ല. റോഡിൽ വെള്ളം നിറഞ്ഞ് കുളവും റോഡും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നതിലാണ് അപകടം ഉണ്ടായത്. 

Chuttuvattom Oct 12, 2021, 11:23 PM IST

Tipper lorry loaded with excavator to remove debris  road collapsed and overturned on top of the houseTipper lorry loaded with excavator to remove debris  road collapsed and overturned on top of the house

മണ്ണിടിഞ്ഞത് നീക്കാൻ മണ്ണുമാന്തി കയറ്റി പോയ ടിപ്പർ ലോറി റോഡ് തകർന്ന് വീടിന് മുകളിലേക്ക് മറിഞ്ഞു

ശക്തമായ മഴയിൽ റോഡ് തകർന്ന്  മിനി എസ്ക്കവേറ്ററുമായി പോവുകയായിരുന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. മണ്ണിടിഞ്ഞ് വീണ്ത് നീക്കാൻ കൊണ്ടുപോയതായിരുന്നു ചെറിയ മണ്ണുമാന്തി യന്ത്രം. 

Chuttuvattom Oct 12, 2021, 7:43 PM IST

a van carrying Malayalee students overturned at a depth of 100 feeta van carrying Malayalee students overturned at a depth of 100 feet

പഴനിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോയ വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.
 

Chuttuvattom Aug 22, 2021, 9:20 AM IST

lorry carrying the bananas overturned accidentlorry carrying the bananas overturned accident

വാഴക്കുല കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു

വാഴക്കുല കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു. ആർക്കും പരിക്കില്ല. ദേശീയപാതയിൽ വളവനാട് ആശുപത്രി ജങ്ഷനുസമീപം വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. 

Chuttuvattom Jul 24, 2021, 8:37 PM IST