Asianet News MalayalamAsianet News Malayalam
11 results for "

Ovid 19

"
covid 19 india reports 37593 new cases on 25th augustcovid 19 india reports 37593 new cases on 25th august

രാജ്യത്ത് 24 മണിക്കൂറിനുള്ളൽ 37,593 പേർക്ക് കൊവിഡ്; എറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ

കേരളത്തിലാണ് എറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറ്റവും കൂടുതൽ പേർ കൊവി‍ഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളതും കേരളത്തിലാണ്

Kerala Aug 25, 2021, 11:05 AM IST

ovid 19 vaccine kerala registration stepsovid 19 vaccine kerala registration steps

വാക്സീൻ കിട്ടാൻ എന്ത് വേണം? ധൃതി വേണ്ട, റജിസ്റ്റർ ചെയ്താൽ തിരക്കൊഴിവാക്കാം, ചെയ്യേണ്ടത്

സംസ്ഥാനത്ത് വാക്സീൻ ഡോസുകൾ ചോദിച്ച അത്രയും ലഭിച്ചിട്ടില്ലെന്ന സ്ഥിതി നിലനിൽക്കേ തന്നെ, വാക്സീനേഷൻ കാര്യക്ഷമമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഒരു തുള്ളി പോലും വാക്സീൻ പാഴാക്കാതെയാണ് കേരളം വാക്സിനേഷൻ തുടരുന്നത്.

Kerala Apr 21, 2021, 12:28 PM IST

covid cases increase in two schools in malappuramcovid cases increase in two schools in malappuram

മലപ്പുറത്ത് വന്നേരി സ്കൂളിലും കൊവിഡ് വ്യാപനം; 33 അധ്യാപകർക്കും 43 വിദ്യാർത്ഥികൾക്കും രോഗം സ്ഥിരീകരിച്ചു

നേരത്തെ, മലപ്പുറം പൊന്നാനി മാറാഞ്ചേരി സർക്കാർ സ്‌കൂളിലെ 150 വിദ്യാർഥികൾക്കും 34 അധ്യാപകർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 

Kerala Feb 7, 2021, 10:30 PM IST

modi give guideline to prevent covid 19 infectionmodi give guideline to prevent covid 19 infection

പരിശോധന, കണ്ടെത്തൽ, ചികിത്സ; കൊവിഡിനെ പ്രതിരോധിക്കാൻ മാർ​ഗനിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി

പരിശോധനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ദുരീകരിക്കാൻ വ്യക്തമായ ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മോദി പറഞ്ഞു. 
 

India Sep 24, 2020, 4:09 PM IST

Research finded covid may come second timeResearch finded covid may come second time

കൊവിഡ് രണ്ടാമതും വരാമെന്ന് കണ്ടെത്തല്‍; രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 100 ദിവസത്തിനുള്ളില്‍ വീണ്ടും രോഗം

മലയാളിയായ ഡോ. വിനോദ് സ്കറിയ ഉൾപ്പെട്ട പഠന സംഘമാണ് നിർണായക കണ്ടെത്തൽ നടത്തിയത്. ഇന്ത്യ അടക്കം നാല് രാജ്യങ്ങളിൽ മാത്രമാണ് രോഗം രണ്ടാമതും കണ്ടെത്തിയത്. 

India Sep 23, 2020, 7:42 PM IST

covid 19 updates kerala pinarayi vijayan press meetcovid 19 updates kerala pinarayi vijayan press meet

രണ്ടാം ദിവസവും ആയിരം കടന്ന് കൊവിഡ് കണക്ക്; സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് രോഗം, 5 മരണം

ലോക്ക്ഡൗണിലേക്ക് സംസ്ഥാനം പോകണമോ എന്ന കാര്യത്തിൽ തിരക്കിട്ട ആലോചനകളാണ് സര്‍ക്കാർ തലത്തിൽ പുരോഗമിക്കുന്നത്. സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്

Kerala Jul 23, 2020, 6:02 PM IST

covid 19 death again in kerala alappuzha nativecovid 19 death again in kerala alappuzha native

ആലപ്പുഴയിൽ മരിച്ച വയോധികക്ക് കൊവിഡ് സ്ഥിരീകരിച്ചു; മകനും ഭാര്യയും ചികിത്സയിൽ

ശ്വാസതടസം അനുഭവപ്പെട്ട മറിയാമ്മയെ ഇന്നലെ ഉച്ചയ്ക്കാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നത് 

Kerala Jul 23, 2020, 3:29 PM IST

covid cases in kerala as of 9 july 2020covid cases in kerala as of 9 july 2020

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്, തുടർച്ചയായ രണ്ടാം ദിനം മുന്നൂറ് കടന്നു

ഇന്നലെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെപ്പേർക്കാണ്. സംസ്ഥാനത്താദ്യമായിട്ടാണ് മുന്നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് വീണ്ടും അതേ സ്ഥിതി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം. 

Kerala Jul 9, 2020, 6:01 PM IST

keralites in oman protest against govt decision covid 19 certificate compulsorykeralites in oman protest against govt decision covid 19 certificate compulsory

'സര്‍ക്കാര്‍ തീരുമാനം കിരാതം'; കൊവിഡ് പരിശോധനാഫലം നിര്‍ബന്ധമാക്കിയതിനെതിരെ ഒമാനിലെ കേരള സമൂഹം

ചാർട്ടേഡ് വിമാനത്തിൽ  ഒമാനിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് കൊവിഡ് 19 പരിശോധന നിർബന്ധമാക്കിയെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനുജ് സ്വരൂപ് ‌ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

pravasam Jun 16, 2020, 8:24 PM IST

Covid 19 number of cases in India rising fast states going into lock down  Live Updates 23 MarchCovid 19 number of cases in India rising fast states going into lock down  Live Updates 23 March

മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക് ഡൗണ്‍; ആശങ്ക വേണ്ടെന്നും സഹകരിക്കണമെന്നും മുഖ്യമന്ത്രി | Live Updates

അസാധാരണമായ സാഹചര്യത്തിലേക്കാണ് കേരളം പോകുന്നതെന്ന് മുഖ്യമന്ത്രി. ഈ അവസ്ഥയിൽ കേരളം മൊത്തം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നുവെന്നും പിണറായി. മാർച്ച് 31 വരെയാണ് നിലവിലെ ലോക്ക് ഡൗണ്‍

India Mar 23, 2020, 9:12 AM IST

covid 19 collector declared high alert in pathanamthittacovid 19 collector declared high alert in pathanamthitta

പത്തനംതിട്ടയിൽ അതീവ ജാഗ്രത; രണ്ടാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം

മതപരമായ ചടങ്ങുകളിൽ 10  പേരിൽ അധികം പങ്കെടുക്കരുതെന്ന് എല്ലാ മത നേതാക്കളോടും ആവശ്യപ്പെട്ടതായി കലക്ടർ പിബി നൂഹ് പറഞ്ഞു

Kerala Mar 17, 2020, 5:51 PM IST