Asianet News MalayalamAsianet News Malayalam
12 results for "

P A Mohammed Riyas

"
Sign board in danger'; Complaint below Minister Riyaz's fb post, resolved within hoursSign board in danger'; Complaint below Minister Riyaz's fb post, resolved within hours

'സൈന്‍ ബോര്‍ഡ് അപകടാവസ്ഥയിൽ'; മന്ത്രി റിയാസിന്റെ പോസ്റ്റിന് താഴെ പരാതി, മണിക്കൂറുകള്‍ക്കകം പരിഹാരം

കഴിഞ്ഞ കുറെ ദിവസമായി ടൂറിസം വകുപ്പിന്റെ പ്ലാനിങ് വിഭാഗത്തില്‍ ബന്ധപ്പെട്ടെന്നും ഫോണ്‍ വഴി വിളിച്ചു പറഞ്ഞിട്ടും മെയില്‍ അയച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്നും നിഖില്‍ പരാതിയില്‍ പറഞ്ഞിരുന്നു. 

Kerala Jan 17, 2022, 9:22 PM IST

Minister Mohammed Riyas about development Project of Kerala GovtMinister Mohammed Riyas about development Project of Kerala Govt

Mohammed Riyas: സർക്കാരിൻ്റേത് പാരിസ്ഥിതിക മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളെന്ന് മന്ത്രി മുഹമ്മദ്റിയാസ്

സ്വാഭാവിക വനം പുനഃസ്ഥാപിക്കപ്പെടണം. ഫലവൃക്ഷങ്ങൾ പരമാവധി വെച്ചുപിടിപ്പിക്കണമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്

Chuttuvattom Jan 9, 2022, 10:13 PM IST

pwd minister p a mohammed riyas visits calicut road issue placepwd minister p a mohammed riyas visits calicut road issue place

തകരാത്ത റോഡിൽ പിഡബ്ല്യൂഡി വക അറ്റകുറ്റപ്പണി; പാഞ്ഞെത്തി മന്ത്രി റിയാസ്, 'നടപടി ഉറപ്പ്'

റോഡിൽ കുഴികളൊന്നുമില്ലാത്ത 17 മീറ്റർ സ്ഥലത്താണ് ടാറൊഴിച്ച് പണി നടത്തിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ചതോടെ അറ്റകുറ്റപ്പണി നിർത്തിവെക്കുകയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു

Chuttuvattom Jan 2, 2022, 8:56 PM IST

minister P A Mohammed Riyas shouts at contract company officer for delay in maintenance workminister P A Mohammed Riyas shouts at contract company officer for delay in maintenance work

അറ്റകുറ്റപ്പണിക്ക് സാങ്കേതിക തടസം; കരാര്‍ കമ്പനി ഉദ്യോഗസ്ഥന് നേരെ പൊട്ടിത്തെറിച്ച് മന്ത്രി

സാങ്കേതിക കാരണങ്ങളാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നായിരുന്നു കമ്പനിക്ക് വേണ്ടി യോഗത്തില്‍ പങ്കെടുത്ത ജൂനിയര്‍ ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചത്. നിര്‍മ്മാണത്തിനായുള്ള മണ്ണ് ആരെത്തിക്കുമെന്ന തര്‍ക്കമായിരുന്നു സാങ്കേതിക കാരണം. 

Chuttuvattom Dec 22, 2021, 9:19 AM IST

Muslim league leader comment against Minister P. A. Mohammed RiyasMuslim league leader comment against Minister P. A. Mohammed Riyas

P A Mohammed Riyas : 'റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം'; മന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ലീഗ് നേതാവ്

ഇഎംഎസും എകെജിയുമില്ലാത്ത സ്വര്‍ഗം വേണ്ട എന്നു പറയുന്നവര്‍ കാഫിറുകളാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
 

Kerala Dec 10, 2021, 6:39 AM IST

Jayasurya gives explanation in criticism on oppr condition of roads in KeralaJayasurya gives explanation in criticism on oppr condition of roads in Kerala

'മുഹമ്മദ് റിയാസ് ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന യുവത്വം', വിശദീകരണവുമായി ജയസൂര്യ

മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെ എങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലെന്നുമായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചിരുന്നു. 

Entertainment Dec 4, 2021, 3:43 PM IST

kerala public works minister p a mohammed riyas introduce new plan for road complaintkerala public works minister p a mohammed riyas introduce new plan for road complaint

Muhammad Riyas : റോഡ് തകരാറിലാണോ? പൊതുമരാമത്ത് വകുപ്പിനെ ആർക്കും നേരിട്ടറിയിക്കാം; പദ്ധതിക്ക് ഇന്ന് തുടക്കം

പൊതുമരാമത്ത് റോഡുകളുടെ (Public Works Road) പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കമാകും

Kerala Dec 4, 2021, 12:19 AM IST

minister P A Mohammed Riyas appreciate surya movie jai bhimminister P A Mohammed Riyas appreciate surya movie jai bhim

Jai Bhim|അനീതിക്കെതിരെ സധൈര്യം പോരാടാനുള്ള മനുഷ്യന്റെ ഇച്ഛാശക്തി; 'ജയ് ഭീമി'നെ കുറിച്ച് മുഹമ്മദ് റിയാസ്

സൂര്യയെ(surya) നായകനാക്കി ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രത്തെ പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്(P A Muhammad Riyas). വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ചിത്രമെന്ന് മന്ത്രി കുറിച്ചു. 

Movie News Nov 5, 2021, 2:14 PM IST

Caravan parks to be most secure and eco friendly says ministerCaravan parks to be most secure and eco friendly says minister

സുരക്ഷിത ഇടങ്ങളായിരിക്കും, പരിസ്ഥിതി സൗഹൃദമായിരിക്കും; കാരവന്‍ പാര്‍ക്കുകളെക്കുറിച്ച് മന്ത്രി

 'കാരവന്‍ കേരള'യുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന പരിസ്ഥിതി സൗഹൃദമായ കാരവന്‍ പാര്‍ക്കുകള്‍ സന്ദര്‍ശകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ടൂറിസം മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ്

auto blog Oct 19, 2021, 11:54 PM IST

PWD ministers promise didn't completes bridge and approach road yet to complete in thodupuzhaPWD ministers promise didn't completes bridge and approach road yet to complete in thodupuzha

മുഹമ്മദ് റിയാസിന്‍റെ വാക്ക് തൊടുപുഴയാറിലെ വെള്ളം പോലെ പോയി; മാരികലുങ്ക് പാലം സഞ്ചാരയോഗ്യമായില്ല

ആറ് കൊല്ലമായി പണി പകുതിയിൽ കിടക്കുന്ന പാലത്തിന് ഇനിയെങ്കിലും ശാപമോക്ഷമാകുമെന്ന് നാട്ടുകാര്‍ കരുതിയിരുന്നു. എന്നാൽ ഒന്നും നടന്നില്ല. തൊടുപുഴയാറിലെ വെള്ളം പോലെ ആ വാക്കും എങ്ങോ ഒഴുകിപ്പോയി. 

Chuttuvattom Sep 14, 2021, 10:07 AM IST

Kuthiran Tunnel will open on august firstKuthiran Tunnel will open on august first

കുതിരാന്‍ തുരങ്കത്തിന്‍റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും; സുരക്ഷാ പരിശോധനാ ഫലം ഉടന്‍ ലഭിക്കും

തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും നൽകിയിരുന്നു. 

Kerala Jul 26, 2021, 10:01 AM IST

Modi tries to ignite communal issues by avoiding basic issues alleges P A  Mohamed RiyasModi tries to ignite communal issues by avoiding basic issues alleges P A  Mohamed Riyas

മതവിശ്വാസികളുടെ ജീവല്‍ പ്രശ്നങ്ങള്‍ മറച്ചുവച്ച് വര്‍ഗീയത ആളിക്കത്തിക്കാനാണ് മോദിയുടെ ശ്രമം: പി എ മുഹമ്മദ് റിയാസ്

മതവിശ്വാസികളുടെ ജീവല്‍ പ്രശ്നങ്ങള്‍ ബിജെപിക്ക് ഒരു വിഷയമല്ല. ഇത്തരം വിഷയങ്ങളുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാന്‍ മാത്രമാണ് ബിജെപി ശ്രമിക്കുന്നത്.

news Apr 13, 2019, 9:14 PM IST