Asianet News MalayalamAsianet News Malayalam
160 results for "

P Chidambaram

"
Delhi court summon P Chidambaram and  Karti Chidambaram in Aircel Maxis caseDelhi court summon P Chidambaram and  Karti Chidambaram in Aircel Maxis case

Aircel Maxis case : എയർസെൽ മാക്സിസ് കേസ്: പി ചിദംബരത്തോടും കാർത്തി ചിംബരത്തോടും നേരിട്ട് ഹാജരാകണമെന്ന് കോടതി

മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവീസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്. 

Money News Nov 27, 2021, 4:45 PM IST

P Chidambaram says Congress will win Goa and upcoming Lok Sabha electionsP Chidambaram says Congress will win Goa and upcoming Lok Sabha elections

ഗോവയിലും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിക്കുമെന്ന് പി ചിദംബരം

അടുത്ത വർഷം നടക്കുന്ന ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം

India Oct 14, 2021, 10:17 PM IST

K Sudhakaran reject p chidambaram statement against pala bishopK Sudhakaran reject p chidambaram statement against pala bishop

'പാലാ ബിഷപ്പിനെ തള്ളിപ്പറയില്ല', നാര്‍ക്കോട്ടിക്ക് ജിഹാദില്‍ ചിദംബരത്തെ തള്ളി സുധാകരന്‍

പാലാ ബിഷപ്പിന് എതിരെ ഇന്ത്യന്‍ എക്സ്‍പ്രസ് പത്രത്തിലെഴുതിയ ലേഖനത്തില്‍ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ചിദംബരം ഉയര്‍ത്തിയിരിക്കുന്നത്.

Kerala Sep 26, 2021, 4:57 PM IST

P Chidambaram speak against pala bishop Joseph Kallarangatt  Narcotic jihad statementP Chidambaram speak against pala bishop Joseph Kallarangatt  Narcotic jihad statement

'പാലാ ബിഷപ്പിന്‍റേത് വികലമായ ചിന്ത', പ്രസ്‍താവന ചേരിതിരിവ് ഉണ്ടാക്കുന്നത്, വിമര്‍ശനവുമായി ചിദംബരം

മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും നിലപാടുകള്‍ക്കും ചിദംബരം ലേഖനത്തില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. 

India Sep 26, 2021, 3:06 PM IST

High inflation due to daily rise in fuel prices, says ChidambaramHigh inflation due to daily rise in fuel prices, says Chidambaram

വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധന; പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്ന് പി ചിദംബരം

''ഇന്ധനത്തിന്റെയും ഊർജ്ജത്തിന്റെയും വിലക്കയറ്റം 37.61 ശതമാനമാണെന്നും ഇതാണ് രാജ്യത്തെയാകെ വിലക്കയറ്റത്തിന്റെ തോത് ഉയർത്തിയതെന്നും ചിദംബരം''.

Money News Jun 14, 2021, 11:01 PM IST

P Chidambaram criticize Government Vaccine policyP Chidambaram criticize Government Vaccine policy

വാക്സിൻ ഡോസുകളുടെ ഇടവേള ബ്രിട്ടണിൽ എട്ട് ആഴ്ചയായി കുറച്ചപ്പോൾ ഇവിടെ 16 ആഴ്ചയായി ഉയ‍ർത്തുന്നു: ചിദംബരം

കൊവിഷീല്‍ഡ് വാക്സിന്‍റെ ആദ്യ ഡോസും രണ്ടാമത്തെ ഡോസും തമ്മിലുള്ള അന്തരം 12 മുതല്‍ 16 ആഴ്ചയായി വര്‍ധിപ്പിച്ചു. എന്നാല്‍ ബ്രിട്ടനിലെ സർക്കാര്‍ അത് എട്ടാഴ്ചയായി കുറക്കാന്‍  ആവശ്യപ്പെട്ടിരിക്കുകയാണ്. 
 

India May 15, 2021, 8:19 PM IST

p chidambaram on covid situation cwc meeting todayp chidambaram on covid situation cwc meeting today

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ പരാജയമെന്ന് ചിദംബരം; കോൺഗ്രസ് പ്രവർത്തകസമിതി യോ​ഗം തുടരുന്നു

കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്ന് മുൻ ധനമന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു. രണ്ടാം തരം​ഗവും വ്യാപനവും മുന്നിൽ കാണുന്നതിലും ജാഗ്രത കാട്ടുന്നതിലും സർക്കാർ പരാജയപ്പെട്ടു. 

India Apr 17, 2021, 12:34 PM IST

After Kapil Sibal; P Chidambaram criticised CongressAfter Kapil Sibal; P Chidambaram criticised Congress

'അടിത്തട്ടില്‍ കോണ്‍ഗ്രസ് ദുര്‍ബലം'; കപില്‍ സിബലിന് പിന്നാലെ ചിദംബരവും

ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് ജയസാധ്യതയുണ്ടായിരുന്നു. ജയത്തിനടുത്തെത്തി തോറ്റത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം.
 

India Nov 18, 2020, 5:39 PM IST

p chidambarams Namaste Trump dig to modi over statement of trumpp chidambarams Namaste Trump dig to modi over statement of trump

'ഒരു നമസ്തേ ട്രംപ് പരിപാടി കൂടി നടത്തുമോ?' ട്രംപിന്റെ ആരോപണങ്ങളെ ചൂണ്ടിക്കാണിച്ച് മോദിയോട് പി. ചിദംബരം

ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ കൊവിഡ് മൂലം എത്ര പേർ മരിച്ചുവെന്ന് ആർക്കുമറിയില്ലെന്നും കൊവി‍ഡ് മരണങ്ങളുടെ യഥാർത്ഥ കണക്ക് ഈ രാജ്യങ്ങൾ വെളിപ്പെടുത്തിയില്ലെന്നുമാണ് ട്രംപ് പറഞ്ഞത്.

India Oct 2, 2020, 1:17 PM IST

p chidambaram seeks manmohan singh to bharat ratnap chidambaram seeks manmohan singh to bharat ratna

മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണം; പിറന്നാൾ ദിനത്തിൽ ആവശ്യവുമായി പി ചിദംബരം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റിലായിരുന്നു ചി​ദംബരത്തിന്റെ പരാമർശം. ഇന്ന് പൊതുജീവിത രം​ഗത്ത് ജീവിച്ചിരിക്കുന്ന ആരെങ്കിലും ഭാരതരത്നയ്ക്ക് അർഹരാണെങ്കിൽ, അത് മൻമോഹൻ സിങ്ങാണെന്നും ചിദംബരം ട്വീറ്റ് ചെയ്യുന്നു.

India Sep 26, 2020, 6:29 PM IST

GDP collapses: Congress criticised Union GovernmentGDP collapses: Congress criticised Union Government

ജിഡിപി റെക്കോര്‍ഡ് തകര്‍ച്ച; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

രാജ്യത്തെ ജിഡിപി നിരക്ക് 23.9% ഇടിഞ്ഞതായാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്ക്.
 

Economy Sep 1, 2020, 9:30 AM IST

p chidambaram on kanimozhi hindi at airport episodep chidambaram on kanimozhi hindi at airport episode

'സമാനമായ പരിഹാസങ്ങൾ ഞാനും അനുഭവിച്ചിട്ടുണ്ട്'; കനിമൊഴിക്ക് പിന്തുണയുമായി പി ചിദംബരം

ഹിന്ദി ഭാഷ അറിയാത്തതി​ന്റെ പേരിൽ ഇന്ത്യക്കാരിയല്ലേ എന്ന ചോദ്യം നേരിട്ട സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച ഡി.എം.കെ എം.പി കനിമൊഴിക്ക് പിന്തുണയുമായി കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം. തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചിദംബരം പറയുന്നു. 

India Aug 10, 2020, 5:12 PM IST

p chidambaram questioned kejriwal governmentp chidambaram questioned kejriwal government

'മിസ്റ്റർ കെജ്‌രിവാൾ, ആരാണ് ദില്ലിക്കാരൻ? പ്രഖ്യാപിക്കും മുമ്പ് നിയമോപദേശം തേടിയിരുന്നോ?' പി ചിദംബരം

കേന്ദ്രത്തിന്റെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്ക് ഇന്ത്യയിലെ ഏത് ആശുപത്രിയിൽ നിന്നും ചികിത്സ നേടാമെന്നാണ് താനറിഞ്ഞിട്ടുള്ളതെന്നും ചിദംബരം വ്യക്തമാക്കി.

India Jun 9, 2020, 12:07 PM IST

sc dismisses cbi review plea against p chidambarams bailsc dismisses cbi review plea against p chidambarams bail

ചിദംബരത്തിന് ആശ്വാസം, സിബിഐ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി

ഐഎൻ.എക്സ് മീഡിയ കമ്പനിക്ക് ചട്ടങ്ങൾ ലംഘിച്ച് 305 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാൻ ധനമന്ത്രിയായിരിക്കെ സഹായങ്ങൾ നൽകി എന്നാണ് ചിദംബരത്തിനെതിരായ കേസ്

India Jun 4, 2020, 7:59 PM IST

Chidambaram slams government, asks why RBI is infusing liquidityChidambaram slams government, asks why RBI is infusing liquidity

സാമ്പത്തികാവസ്ഥയെ നെഗറ്റീവ് വളര്‍ച്ചയിലേക്ക് വലിച്ചിട്ടതില്‍ ആര്‍എസ്എസ് ലജ്ജിക്കട്ടെ; ചിദംബരം

നെഗറ്റീവ് വളര്‍ച്ചയിലേക്ക് സാമ്പത്തികാവസ്ഥയെ സര്‍ക്കാര്‍ എങ്ങനെയാണ് വലിച്ചിട്ടതെന്ന് ആലോചിച്ച് ആര്‍എസ്എസ് ലജ്ജിക്കണമെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

India May 23, 2020, 8:30 PM IST