P Mohanan
(Search results - 37)Malabar manualJan 27, 2020, 11:11 PM IST
പി മോഹനന് വിളിച്ചുപറഞ്ഞ അപ്രിയ സത്യങ്ങള്‍ അവഗണിക്കാനാകുമോ?
ടെലിവിഷന്റേയും ഡിജിറ്റലിന്റേയും കാലത്ത് പറഞ്ഞ കാര്യങ്ങള്‍ 'വളച്ചൊടിച്ചു, വ്യാഖ്യാനിച്ചു' എന്നൊക്കെ പറയുന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് പി മോഹനന് മാസ്റ്റര്‍ക്ക് നന്നായറിയാം. പക്ഷേ, പാര്‍ട്ടിയിലെ ഉടയോന് കണ്ണുരുട്ടിയാല്‍ തിരുത്തേണ്ടി വരും. കാണാം മലബാര്‍ മാന്വല്‍..
KeralaJan 24, 2020, 1:00 PM IST
'അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ട്'; പി മോഹനനെ തള്ളി എം വി ഗോവിന്ദന്
അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇതിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ല. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന്റെ ആഴം പാർട്ടി അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ExplainerJan 23, 2020, 9:26 PM IST
യുഎപിഎ കേസ്: സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയുടെ മാനക്കേടോ?
യുഎപിഎ കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് അലനോടും താഹയോടും പ്രത്യേക മമതയുള്ളതു കൊണ്ടോ? അതോ രാഷ്ട്രീയ തിരിച്ചടി മുന്നില്‍ കണ്ടിട്ടോ? വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി കെ ഷാജഹാന്.
KeralaJan 23, 2020, 7:46 PM IST
അലന്-താഹ വിഷയത്തില്‍ പുതിയ വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി
യുഎപിഎ കേസില്‍ അലനെയും താഹയെയും കുറിച്ചുള്ള പ്രതികരണത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേ നിലപാടുണ്ടെന്നും താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നുമാണ് വിശദീകരണം.
KeralaJan 23, 2020, 7:10 PM IST
'പറഞ്ഞകാര്യം ജില്ലാ സെക്രട്ടറി തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലം': പന്തീരാങ്കാവ് കേസില്‍ എം കെ മുനീര്‍
മുഖ്യമന്ത്രിയും, പാർട്ടി നേതാക്കളും സംസാരിക്കുന്നത് ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്. നിയമസഭയ്ക്ക് അകത്ത് അടക്കം യുഡിഎഫ് പറഞ്ഞ നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും മുനീര്‍ പറഞ്ഞു.
KeralaJan 23, 2020, 6:46 PM IST
കോഴിക്കോട് യുഎപിഎ കേസ്: താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പി മോഹനൻ
പന്തീരങ്കാവിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പി മോഹനൻ പറഞ്ഞത്
KeralaJan 23, 2020, 5:36 PM IST
'ജില്ലാ സെക്രട്ടറിയുടേത് പിണറായിയുടെ നിലപാടിന് വിരുദ്ധം'; പന്തീരാങ്കാവ് കേസില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണം: ചെന്നിത്തല
അലനും താഹയും സിപിഎം അംഗങ്ങൾ തന്നെയെന്നും അന്വേഷണം പൂര്‍ത്തിയാക്കി അവരുടെ ഭാഗം കൂടി കേട്ടാലെ മാവോയിസ്റ്റുകളാണോ എന്ന് പറയാന്‍ പറ്റുകയുള്ളു എന്നുമായിരുന്നു മോഹനന്റെ പ്രതികരണം.
KeralaJan 23, 2020, 2:57 PM IST
പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും വ്യത്യസ്ത നിലപാട്
അലനും താഹയും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി; പാര്‍ട്ടി അംഗങ്ങളെന്ന് പി മോഹനന്;സിപിഎമ്മിന്റെ മറയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നതായി പി ജയരാജന്
KeralaJan 23, 2020, 2:24 PM IST
'അലനും താഹയും ഇപ്പോഴും പാര്‍ട്ടി അംഗങ്ങള്‍'; മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടെങ്കില് തിരുത്തുകയാണ് വേണ്ടതെന്ന് പി മോഹനന്
പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിയുടെയും ജയരാജന്റെയും വാദം തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. അലന്റെയും താഹയുടെയും വാദം കേട്ട ശേഷം മാത്രമേ മാവോയിസ്റ്റുകളാണെന്ന് പറയാനാകൂ. ഇരുവര്‍ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും മോഹനന് പറഞ്ഞു.
KeralaJan 23, 2020, 2:20 PM IST
'നിലപാട് മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തകരുടെ വികാരമാകം'; പി മോഹനന്റെ നിലപാടില്‍ പ്രതീക്ഷയെന്ന് അലന്റെ അമ്മ
പ്രവര്‍ത്തകരുടെ വികാരമാകാം നിലപാട് മാറ്റത്തിന് പിന്നിലെന്നും സബിത ശേഖര്‍
KeralaJan 23, 2020, 1:28 PM IST
'അലനും താഹയും സിപിഎം അംഗങ്ങൾ തന്നെ', മുഖ്യമന്ത്രിയെയും ജയരാജനെയും തള്ളി പി മോഹനൻ
ഇതുവരെ സിപിഎം അലനും താഹയ്ക്കും എതിരെ നടപടിയൊന്നും എടുത്തിട്ടില്ല. അവർ മാവോയിസ്റ്റുകളാണോ അല്ലയോ എന്നത് അവരെക്കൂടി കേട്ട ശേഷമേ പറയാനാകൂ - എന്നും പി മോഹനൻ.
KeralaJan 4, 2020, 7:08 AM IST
എംജി സർവകലാശാല വിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവേഷക വിദ്യാര്‍ത്ഥിനി
നാനോ സയൻസിലെ നിലവിലെ ഡയറക്ടര്‍ ഡോ നന്ദകുമാര്‍ ഇപ്പോള്‍ സാബു തോമസിന്റെ നിര്‍ദേശനുസരണം തനിക്കുള്ള അവസരങ്ങള്‍ പലതും ഇല്ലാതാക്കുകയാണെന്നും ദീപ പറയുന്നു
KeralaNov 22, 2019, 9:40 PM IST
'പരാമര്‍ശം മുസ്ലീം തീവ്രവാദത്തിനെതിരെ, സമുദായത്തിനെതിരെയല്ലെ'ന്ന് സിപിഎം സെക്രട്ടേറിയറ്റ്
മാവോയിസ്റ്റ് -മുസ്ലീം സംഘടനാ ചങ്ങാത്ത ആരോപണത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മോഹനന്റെ വിമര്‍ശനം മുസ്ലീം തീവ്രവാദത്തിന് എതിരെയാണെന്നും സമുദായത്തിന് എതിരെയല്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
KeralaNov 22, 2019, 2:51 PM IST
'മാവോയിസ്റ്റ്-ഇസ്ലാമിക തീവ്രവാദി' പരാമർശം; പി മോഹനന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്
വിവാദ പരാമര്‍ശത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വം. മോഹനന്റെ പരാമർശം മുസ്ലീം തീവ്രവാദത്തിനെതിരെയാണ്
KeralaNov 22, 2019, 11:26 AM IST
മുസ്ലിം തീവ്രവാദ പരാമര്‍ശം; തന്റെ പ്രസ്താവന ലീഗ് വളച്ചൊടിച്ചെന്ന് മോഹനന് മാസ്റ്റര്‍
ബിജെപി തന്നെ പിന്തുണച്ചത് വിചിത്രമായ കാര്യമാണ്. തനിക്കെതിരെ ബോംബെറിഞ്ഞവരാണവർ. ഗോരക്ഷ എന്ന പേരില്‍ നാടുനീളെ ആളുകളെ കൊല്ലുന്നവര്‍ തന്നെ പിന്തുണച്ചതും തനിക്കുവേണ്ടി ക്യാമ്പെയിന് നടത്തിയതും പരിഹാസ്യമാണെന്നും മോഹനന് മാസ്റ്റര്‍ പറഞ്ഞു.