Asianet News MalayalamAsianet News Malayalam
68 results for "

P V Sindhu

"
Tokyo Olympics: Saina not congratulated me yet says P V SindhuTokyo Olympics: Saina not congratulated me yet says P V Sindhu

ഗോപിചന്ദ് സര്‍ അഭിനന്ദന സന്ദേശമയച്ചിരുന്നു, സൈന ഒന്നും പറഞ്ഞില്ലെന്ന് സിന്ധു

ടോക്യോ ഒളിംപിക്സ് ബാഡ്മിന്‍റണിലെ വെങ്കല മെഡല്‍ നേട്ടത്തില്‍ അഭിനന്ദിച്ച് തന്‍റെ മുന്‍ പരിശീലകനും ദേശീയ ബാഡ്‌മിന്‍റണ്‍ കോച്ചുമായ പി ഗോപിചന്ദ് സന്ദേശമയച്ചിരുന്നുവെന്ന് ഇന്ത്യയുടെ പി വി സിന്ധു. എന്നാല്‍ സഹതാരമായ സൈന നെഹ്‌വാള്‍ തന്നെ ഇതുവരെ വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ലെന്നും സിന്ധു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Other Sports Aug 2, 2021, 9:18 PM IST

PV Sindhu Incredible Gesture Made Me Cry says Tai Tzu YingPV Sindhu Incredible Gesture Made Me Cry says Tai Tzu Ying

'സിന്ധുവിന്റെ വാക്കുകള്‍ എന്റെ കണ്ണുനിറച്ചു'; ആരാധകര്‍ ഏറ്റെടുത്ത് തായ് സു യിംഗ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറി

സെമിയില്‍ തോറ്റെങ്കിലും സിന്ധു വെങ്കലം സ്വന്തമാക്കിയിരുന്നു. തായ് സു 21-18 21-12 എന്ന് സ്‌കോറിനാണ്  സിന്ധുവിനെ തോല്‍പ്പിച്ചിരുന്നത്.

Other Sports Aug 2, 2021, 1:57 PM IST

P V Sindhu won Olympic Bronze MedalP V Sindhu won Olympic Bronze Medal

ചരിത്രം കുറിച്ച് സിന്ധു, ടോക്യോയില്‍ വെങ്കലം; ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

സെമിയില്‍ തായ് സു-യിംഗിനോട് പരാജയപ്പെട്ടതോടെ സിന്ധുവിന് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരം കളിക്കേണ്ടിവന്നത്.

Other Sports Aug 1, 2021, 6:26 PM IST

Tokyo 2020 Badminton Womens Singles semi final PV Sindhu vs Tai Tzu Ying UpdatesTokyo 2020 Badminton Womens Singles semi final PV Sindhu vs Tai Tzu Ying Updates

കണ്ണുകള്‍ പി വി സിന്ധുവില്‍, ഇന്ന് സെമി; എതിരാളി ലോക ഒന്നാം നമ്പര്‍ താരം

ഇരുവരും 18 തവണയാണ് കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വന്നത്. പതിമൂന്നിലും തായ് സു ജയിച്ചു. സിന്ധുവിന്‍റെ പേരില്‍ അഞ്ച് ജയം മാത്രം. 

Other Sports Jul 31, 2021, 9:54 AM IST

India medal hope Amit Panghal crashed out from Olympic boxingIndia medal hope Amit Panghal crashed out from Olympic boxing

ഇടിക്കൂട്ടില്‍ കടുത്ത നിരാശ; ലോക ഒന്നാം നമ്പറുകാരന്‍ അമിത് പംഘല്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

പുരുഷ ബോക്‌സര്‍മാരില്‍ സതീഷ് കുമാര്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മനീഷ് കൗഷിക്, വികാസ് കൃഷന്‍, ആഷിഷ് കുമാര്‍ എന്നിവരാണ് പുറത്തായത്.

Other Sports Jul 31, 2021, 8:44 AM IST

Tokyo 2020 Womens Badminton PV Sindhu enter Semi FinalTokyo 2020 Womens Badminton PV Sindhu enter Semi Final

ബാഡ്‌മിന്‍റണില്‍ സിന്ധു സൗന്ദര്യം; തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സ് സെമിയില്‍

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് മറ്റൊരു ശുഭ വാര്‍ത്ത. ബാഡ്‌മിന്‍റണില്‍ പി വി സിന്ധു സെമിയില്‍. 

Other Sports Jul 30, 2021, 2:53 PM IST

Here is the head to head record between Sindhu and BlichfeldtHere is the head to head record between Sindhu and Blichfeldt

നേര്‍ക്കുനേര്‍ ഫലങ്ങള്‍ സിന്ധുവിന് അനുകൂലം; ബ്ലിഷ്‌ഫെല്‍റ്റിനെതിരെ പ്രീ ക്വാര്‍ട്ടറിനിറങ്ങുമ്പോള്‍ അറിയേണ്ടത്

ജൂലൈയില്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ വീണ്ടും മത്സരം. അന്ന് ബ്ലിഷ്‌ഫെല്‍റ്റ് അല്‍പമെങ്കിലും ചെറുത്ത് നില്‍ക്കാന്‍ സാധിച്ചിരുന്നു.

Other Sports Jul 28, 2021, 12:42 PM IST

Carolina Marin offered her medals to medical professionals to saluting their service during pandemicCarolina Marin offered her medals to medical professionals to saluting their service during pandemic

ബാഡ്മിന്‍റണില്‍ നേടിയ മെഡലുകള്‍ അവര്‍ക്കുള്ളത്; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി കരോലിന മരിന്‍

മാഡ്രിഡിലെ വിര്‍ജെന്‍ ഡേല്‍ മാര്‍ ഹോസ്പിറ്റലിലെ ജീവനക്കാരുമായി വീഡിയോ കാളിലൂടെ സംസാരിക്കുന്നതിനിടയിലാണ് വനിതാ താരത്തിന്‍റെ അപ്രതീക്ഷിത നീക്കം. കൊവിഡ് 19 രൂക്ഷമായി വലച്ച സ്പെയിനിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം വര്‍ധിക്കുന്ന നടപടിയായിരുന്നു കരോലിന മരിന്‍റേത്. 

Other Sports Jul 6, 2020, 6:10 PM IST

sindhu and saina crashed out from malaysian masters badmintonsindhu and saina crashed out from malaysian masters badminton

സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്; മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

ഒളിംപ്ക് ചാംപ്യന്‍ കരോളി മാരിനെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. 8-21, 7-21. പൊരുതാന്‍ പോലുമാവാതെ സൈന കീഴടങ്ങി.

Cricket Jan 10, 2020, 4:41 PM IST

Year End Review 2019 World Champion P V Sindhu Hero in Indian BadmintonYear End Review 2019 World Champion P V Sindhu Hero in Indian Badminton

പി വി സിന്ധു ഹീറോ; 2019 ഇന്ത്യന്‍ ബാഡ്‌മിന്‍റണിന് സമ്മാനിച്ചത് ഇതൊക്കെ

യുവതാരം ലക്ഷ്യ സെന്നിന്‍റെ വിജയങ്ങളും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്

Other Sports Dec 25, 2019, 7:04 PM IST

Deepika Padukone and P V Sindhu as Bharat Ki Laxmi for PM ModiDeepika Padukone and P V Sindhu as Bharat Ki Laxmi for PM Modi

മോദി പ്രഖ്യാപിച്ച 'ഭാരത് കി ലക്ഷ്മി' അംബാസഡര്‍മാരായി ദീപികയും സിന്ധുവും

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച  'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡര്‍മാരായി ബോളിവുഡ് നടി ദീപിക പദുകോണിനെയും ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെയും തെരഞ്ഞെടുത്തു. പ്രധാനമന്ത്രി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. 

Woman Oct 23, 2019, 4:50 PM IST

Sindhu wil start today in Denmark OpenSindhu wil start today in Denmark Open

ഡെന്‍മാര്‍ക്ക് ഓപ്പണില്‍ സിന്ധു ഇന്നിറങ്ങും

ഇതിന് മുന്‍പ് അഞ്ചുതവണ ഏറ്റുമുട്ടിയപ്പോഴും സിന്ധുവിനായിരുന്നു ജയം. സിന്ധുവിനെ സംബന്ധിച്ചിടത്തോളം ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസരമാണിത്.

Other Sports Oct 15, 2019, 12:47 PM IST

'She is a Malayali' Kerala endorses P V Sindhu, World Champion expresses gratitude'She is a Malayali' Kerala endorses P V Sindhu, World Champion expresses gratitude

'ഈ കുട്ടി മലയാളിയാണ്'...പി വി സിന്ധുവിനെ ഏറ്റെടുത്ത് കേരളം; സ്‌നേഹത്തിന് നന്ദിപറഞ്ഞ് ലോക ചാമ്പ്യന്‍

ഈ കുട്ടി മലയാളിയല്ലേ... പേരുകൊണ്ട് മലയാളി എന്നു തോന്നുമെങ്കിലും ജനനം കൊണ്ട് ഹൈദരാബാദുകാരിയാണ് പി വി സിന്ധു. രാജ്യത്ത് ഏറെ ബഹുമാനം ഏറ്റുവാങ്ങുന്ന വനിത കായികതാരങ്ങളിലൊരാള്‍. ബാഡ്‌മിന്‍റണിലെ ഇന്ത്യയുടെ ആദ്യ ലോക ജേതാവ്. എന്നാല്‍ പേരിനപ്പുറം കേരളവുമായി അഭേദ്യമായ ആത്മബന്ധമുണ്ട്

Special Oct 9, 2019, 5:04 PM IST

pv sindhu visiting sreepadmanabhaswamy templepv sindhu visiting sreepadmanabhaswamy temple
Video Icon

സെറ്റുടുത്ത്, മുല്ലപ്പൂ ചൂടി, ചന്ദനക്കുറിയണിഞ്ഞ് സിന്ധുവെത്തി


ലോക ബാഡ്മിന്റണ്‍ കിരീടം നേടിയ ശേഷം പിവി സിന്ധു കേരളത്തിലെത്തി. ഇന്ന് രാവിലെ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് കേരളത്തിന്റെ ആദരം പിവി സിന്ധു ഏറ്റുവാങ്ങും.
 

Kerala Oct 9, 2019, 11:20 AM IST

P V Sindhu is in trivandrumP V Sindhu is in trivandrum

പി വി സിന്ധു തിരുവനന്തപുരത്ത്; നാളെ മുഖ്യമന്ത്രി ആദരിക്കും

പൊലീസിന്‍റെ സുരക്ഷാവലയം മറികടക്കാന്‍ ആരാധകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. 
 

OTHER SPORTS Oct 8, 2019, 10:17 PM IST