Asianet News MalayalamAsianet News Malayalam
9 results for "

Paddy Land

"
owners of cultivable paddy land get royalty from govtowners of cultivable paddy land get royalty from govt

നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിയുമായി സംസ്ഥാന സര്‍ക്കാര്‍

നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ പയർ വർഗങ്ങൾ,പച്ചക്കറികൾ ,എള്ള് ,നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും.

Agriculture Sep 10, 2020, 11:18 AM IST

paddy  land filling government official not taking any actionpaddy  land filling government official not taking any action

പാലമേൽ നിലംനികത്തൽ വ്യാപകം; അധികൃതർ നോക്കുകുത്തി

കുടിവെള്ളമില്ലാതെ നട്ടംതിരിയുമ്പോഴും പാലമേൽ പയ്യനല്ലൂർ പനവേലിൽ വയല്‍ നികത്തൽ വ്യാപകം. 

Chuttuvattom Jan 15, 2020, 7:50 PM IST

many families lives in rent houses after their land in red tapemany families lives in rent houses after their land in red tape

ആകെയുള്ള ഭൂമി നെൽവയൽ-തണ്ണീർത്തട ഡാറ്റ ബാങ്കിൽ; കുടുംബങ്ങൾ കഴിയുന്നത് വാടക വീടുകളിലും ഷെഡ്ഡുകളിലും

രോഗിയായ മാതാവടക്കമുള്ളവരുമായി വാടകവീട്ടിലാണ് റഫീഖ് കഴിയുന്നത്. ഹണിയും വാടകവീട്ടിലാണ് താമസം...

Chuttuvattom Nov 23, 2019, 5:08 PM IST

government may not amend paddy and wetland act quicklygovernment may not amend paddy and wetland act quickly

നെല്‍വയല്‍ നീര്‍ത്തട നിയമം; സമഗ്ര ഭേദഗതി ഉടനില്ല

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ സമഗ്ര ഭേദഗതി ഉടനില്ല. നിലം നികത്തല്‍ തടയുന്നതിന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടി അധികാരം നല്‍കുന്നതടക്കം നിയമം കര്‍ശനമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. 

Oct 8, 2016, 1:54 AM IST

Kerala Conservation of Paddy Land and Wetland ActKerala Conservation of Paddy Land and Wetland Act

നികത്താവുന്ന ഭൂമി ക്രമപ്പെടുത്താൻ കര്‍ശന വ്യവസ്ഥയുമായി പുതിയ നിയമം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലം നികത്തലിനെതിരെ നടപടിയെടുക്കാൻ റവന്യു ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഇനി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും. എൽഡിഎഫ് സര്‍ക്കാർ കൊണ്ടുവരുന്ന നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതിയിലാണ് ഈ വ്യവസ്ഥ വരുന്നത്. സംസ്ഥാനത്തെ ഭൂമി തരംമാറ്റങ്ങൾക്ക് അംഗീകാരം ഇനി പുതുക്കിയ ഡാറ്റാബാങ്കിന്‍റെ അടിസ്ഥാനത്തിൽ മാത്രം മതിയെന്നാണ് തീരുമാനം.
 

Sep 24, 2016, 6:57 AM IST

illegal paddy land filling in kozhikodeillegal paddy land filling in kozhikode

മലയോര മേഖലകളില്‍ വയല്‍ നികത്തല്‍ വ്യാപകം

കോഴിക്കോട്ടെ മലയോര മേഖലകളില്‍ വയല്‍ നികത്തല്‍ വ്യാപകമാകുന്നു. നെല്‍കൃഷി ഒഴിവാക്കി വയലിനെ കരഭൂമിയാക്കി മാറ്റിയെടുക്കന്നതിനെതിരെ  പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല

Sep 3, 2016, 1:41 AM IST