Asianet News MalayalamAsianet News Malayalam
3 results for "

Paddy Land Filling

"
paddy  land filling government official not taking any actionpaddy  land filling government official not taking any action

പാലമേൽ നിലംനികത്തൽ വ്യാപകം; അധികൃതർ നോക്കുകുത്തി

കുടിവെള്ളമില്ലാതെ നട്ടംതിരിയുമ്പോഴും പാലമേൽ പയ്യനല്ലൂർ പനവേലിൽ വയല്‍ നികത്തൽ വ്യാപകം. 

Chuttuvattom Jan 15, 2020, 7:50 PM IST

Kerala Conservation of Paddy Land and Wetland ActKerala Conservation of Paddy Land and Wetland Act

നികത്താവുന്ന ഭൂമി ക്രമപ്പെടുത്താൻ കര്‍ശന വ്യവസ്ഥയുമായി പുതിയ നിയമം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലം നികത്തലിനെതിരെ നടപടിയെടുക്കാൻ റവന്യു ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഇനി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും. എൽഡിഎഫ് സര്‍ക്കാർ കൊണ്ടുവരുന്ന നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതിയിലാണ് ഈ വ്യവസ്ഥ വരുന്നത്. സംസ്ഥാനത്തെ ഭൂമി തരംമാറ്റങ്ങൾക്ക് അംഗീകാരം ഇനി പുതുക്കിയ ഡാറ്റാബാങ്കിന്‍റെ അടിസ്ഥാനത്തിൽ മാത്രം മതിയെന്നാണ് തീരുമാനം.
 

Sep 24, 2016, 6:57 AM IST

illegal paddy land filling in kozhikodeillegal paddy land filling in kozhikode

മലയോര മേഖലകളില്‍ വയല്‍ നികത്തല്‍ വ്യാപകം

കോഴിക്കോട്ടെ മലയോര മേഖലകളില്‍ വയല്‍ നികത്തല്‍ വ്യാപകമാകുന്നു. നെല്‍കൃഷി ഒഴിവാക്കി വയലിനെ കരഭൂമിയാക്കി മാറ്റിയെടുക്കന്നതിനെതിരെ  പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല

Sep 3, 2016, 1:41 AM IST