Padma Bhushan
(Search results - 13)SpecialJan 25, 2020, 10:31 PM IST
മേരി കോമിന് പത്മവിഭൂഷന്, ചരിത്രനേട്ടം; പി വി സിന്ധുവിന് പത്മഭൂഷന്‍; സഹീറിന് പത്മശ്രീ
ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതി ഒരു വനിതാ താരത്തിന് ലഭിക്കുന്നത്
IndiaJan 25, 2020, 9:17 PM IST
ജെയ്റ്റ്ലിക്കും സുഷമക്കും പത്മവിഭൂഷണ്‍; ശ്രീ എമ്മിനും എന്‍ആര്‍ മാധവമേനോനും പത്മഭൂഷണ്‍
ആകെ ഏഴ് മലയാളികളാണ് ഇത്തവണ പത്മപുരസ്കാരപട്ടികയില്‍ ഇടം നേടിയത്. ആത്മീയഗുരു ശ്രീ.എം, അന്തരിച്ച നിയമവിദഗ്ദ്ധന്‍ എന്‍.ആര്.മാധവമേനോന് എന്നിവര്‍ പത്മഭൂഷണ്‍ പുരസ്കാരം നേടി
OTHER SPORTSSep 12, 2019, 11:31 AM IST
പത്മ പുരസ്കാരം: ചരിത്രത്തിലാദ്യമായി വനിതാ താരങ്ങള്‍ക്ക് മാത്രം നാമനിര്‍ദേശം!
ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിക്ക് ഒരു വനിതാ താരത്തിന്റെ പേര് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.
IndiaMar 16, 2019, 11:17 AM IST
നമ്പി നാരായണനും ചരിത്രകാരൻ കെ കെ മുഹമ്മദും പത്മ പുരസ്കാരം ഏറ്റുവാങ്ങി
നമ്പി നാരായണനൊപ്പം പർവതാരോഹക ബജേന്ദ്രി പാലിനും പത്മഭൂഷൺ സമ്മാനിച്ചു. ഫുട്ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ അഭിനേതാവ് മനോജ് വാജ്പേയി എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
NewsMar 11, 2019, 11:41 AM IST
രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന് സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. കുടുംബസമേതമാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ എത്തിയത്.
IndiaFeb 4, 2019, 8:48 AM IST
പദ്മഭൂഷണ്‍ പുരസ്ക്കാരം തിരികെ നല്‍കുമെന്ന് അണ്ണ ഹസാരെ
ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല ഉപവാസസമരം നടത്തുകയാണ് അണ്ണ ഹസാരെ. സമരം അഞ്ചുദിവസം പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക തുടങ്ങി.
NewsJan 26, 2019, 5:37 PM IST
പത്മഭൂഷണ്‍ നേട്ടത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് മോഹന്‍ലാല്‍
മലയാള ചലച്ചിത്ര താരം മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകര്‍. നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിലൂടെ ഏവരെയും വിസ്മയിപ്പിച്ച മോഹന്‍ലാലും സന്തോഷം പങ്കിട്ട് രംഗത്തെത്തി. നാല് പതിറ്റാണ്ട് പിന്നിട്ട ചലച്ചിത്ര ജീവിത യാത്രയില്‍ ഒപ്പം നിന്ന എല്ലാവര്ക്കും ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ച ലാല്‍ ആഹ്ളാദം മറച്ചുവച്ചില്ല
Web ExclusiveJan 26, 2019, 12:18 PM IST
നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെതിരെ ടി പി സെന്‍ കുമാര്‍
ഇങ്ങനെ പോയാല്‍ മറിയം റഷീദക്കും ഗോവിന്ദ ചാമിക്കും അവാര് കിട്ടുമെന്ന് മുന്‍ പൊലീസ് മേധാവിയുടെ പരിഹാസം
NewsJan 26, 2019, 12:00 PM IST
KeralaJan 25, 2019, 11:53 PM IST
പുരസ്കാര നേട്ടം ഇരട്ടി മധുരമെന്ന് നമ്പി നാരായണൻ
പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത് ഇരട്ടി മധുരമെന്ന് മുന്‍ ഐ എസ് ആര് ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. തന്റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും നമ്പി നാരായണന്.
IndiaJan 25, 2019, 9:42 PM IST
പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മഭൂഷണ്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന് മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരം. മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരം.
Apr 3, 2018, 12:34 PM IST
Sep 20, 2017, 2:43 PM IST