Padma Vibhushan
(Search results - 6)MusicJan 17, 2021, 6:02 PM IST
ഇതിഹാസ സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു
ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് 12.37ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മരുമകള്‍ നമ്രത ഗുപ്ത ഖാനാണ് മരണ വിവരം അറിയിച്ചത്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് നമ്രത പറഞ്ഞു.
IndiaDec 15, 2020, 8:31 AM IST
പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞൻ ആർ. നരസിംഹ അന്തരിച്ചു
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശാസ്ത്ര ഉപദേശകനായിരുന്നു ആർ. നരസിംഹ.
IndiaDec 3, 2020, 3:05 PM IST
'കര്‍ഷകരെ വഞ്ചിച്ചു'; പത്മവിഭൂഷന് പുരസ്കാരം തിരിച്ചു നല്കി പ്രകാശ് സിംഗ് ബാദല്‍
കര്‍ഷകരുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ഡിസംബര്‍ അഞ്ചിന് പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച് ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കായിക താരങ്ങളും പരിശീലകരും മുന്നറിയിപ്പ് നല്കി
SpecialJan 25, 2020, 10:31 PM IST
മേരി കോമിന് പത്മവിഭൂഷന്, ചരിത്രനേട്ടം; പി വി സിന്ധുവിന് പത്മഭൂഷന്‍; സഹീറിന് പത്മശ്രീ
ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതി ഒരു വനിതാ താരത്തിന് ലഭിക്കുന്നത്
IndiaJan 25, 2020, 9:17 PM IST
ജെയ്റ്റ്ലിക്കും സുഷമക്കും പത്മവിഭൂഷണ്‍; ശ്രീ എമ്മിനും എന്‍ആര്‍ മാധവമേനോനും പത്മഭൂഷണ്‍
ആകെ ഏഴ് മലയാളികളാണ് ഇത്തവണ പത്മപുരസ്കാരപട്ടികയില്‍ ഇടം നേടിയത്. ആത്മീയഗുരു ശ്രീ.എം, അന്തരിച്ച നിയമവിദഗ്ദ്ധന്‍ എന്‍.ആര്.മാധവമേനോന് എന്നിവര്‍ പത്മഭൂഷണ്‍ പുരസ്കാരം നേടി
OTHER SPORTSSep 12, 2019, 11:31 AM IST
പത്മ പുരസ്കാരം: ചരിത്രത്തിലാദ്യമായി വനിതാ താരങ്ങള്‍ക്ക് മാത്രം നാമനിര്‍ദേശം!
ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിക്ക് ഒരു വനിതാ താരത്തിന്റെ പേര് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.