Asianet News MalayalamAsianet News Malayalam
20 results for "

Padmaja Venugopal

"
Padmaja venugopal want AV gopinath back in congressPadmaja venugopal want AV gopinath back in congress

എ.വി.​ഗോപിനാഥിനെ കോൺ​ഗ്രസിൽ തിരിച്ചെത്തിക്കണമെന്ന് പദ്മജ വേണു​ഗോപാൽ

​ഗോപിനാഥിൻ്റെ നേതൃമികവ് നേരിൽ കണ്ടിട്ടുള്ള ആളാണ് താനെന്നും അസാധ്യമായ ദൗത്യങ്ങളും നടപ്പാക്കാനുള്ള ​ഗോപിനാഥിൻ്റെ കഴിവ് കെ.കരുണാകരൻ ജീവിച്ചിരുന്ന കാലത്ത് ബോധ്യപ്പെട്ടതാണെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.

Kerala Oct 24, 2021, 11:37 AM IST

kpcc announces list of office bearerskpcc announces list of office bearers

കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു;എ വി ​ഗോപിനാഥിനെ ഒഴിവാക്കി; വൈസ് പ്രസിഡന്റുമാരിൽ സ്ത്രീകളില്ല

പട്ടികയിൽ നാല് വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്. വൈസ് പ്രസിഡന്റുമാരിൽ വനിതകൾ ഇല്ല. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. 

Kerala Oct 21, 2021, 8:58 PM IST

kpcc reorganization there are no women in the post of vice presidentkpcc reorganization there are no women in the post of vice president

കെ പി സി സി പുന:സംഘടന; വൈസ് പ്രസിഡൻ്റ് പദവിയിൽ വനിതകളില്ല ? പദ്മജ വേണുഗോപാൽ നിർവ്വാഹക സമിതിയിൽ

രമണി പി നായർ, ദീപ്തി മേരി വർഗീസ്, ഫാത്തിമ റോഷ്ന എന്നിവർ ജനറൽ സെക്രട്ടറിമാരാകും.  പദ്മജ വേണുഗോപാലിനെ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Kerala Oct 13, 2021, 10:32 AM IST

congress leader padmaja venugopal seeks investigation against Suresh gopi in kodakara black money casecongress leader padmaja venugopal seeks investigation against Suresh gopi in kodakara black money case

കുഴല്‍പ്പണക്കേസ്; സുരേഷ് ഗോപിയുടെ ഹെലികോപ്ടർ യാത്രയും അന്വേഷിക്കണമെന്ന് പത്മജ വേണുഗോപാൽ

കെ സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോയെന്നും സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേയെന്നും പത്മജ 

Kerala Jun 5, 2021, 3:23 PM IST

padmaja venugopal trissur constancypadmaja venugopal trissur constancy

മത്സരിക്കുന്നെങ്കിൽ അത് തൃശൂര്‍ തന്നെ ; പിന്നിൽ നിന്ന് പാലം വലിച്ചവരോട് പരാതിയില്ലെന്ന് പത്മജ വേണുഗോപാൽ

തെരഞ്ഞെടുപ്പ് കളരിയിൽ തോൽവിയെക്കുറിച്ച് മാത്രമാണ് പത്മജയ്ക്ക് പറയാനുള്ളത്. ആദ്യം മുകുന്ദപുരത്ത്, പിന്നീട് കോൺഗ്രസ്സിന്‍റെ കുത്തക സീറ്റായ തൃശ്ശൂരിൽ. തോൽവികൾക്ക്  കാരണം തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകാളായിരുന്നുവെന്നാണ് പത്മജ വിശ്വസിക്കുന്നത്.

Kerala Feb 15, 2021, 7:53 PM IST

assembly election thrissur candidate list discussions startedassembly election thrissur candidate list discussions started

പൂരന​ഗരിയിൽ നേർക്ക്നേർ ആരൊക്കെ? സുരേഷ് ​ഗോപിയും ജേക്കബ് തോമസും ബിജെപി സാധ്യത പട്ടികയിൽ

പൂരത്തിനായി കാത്തിരിക്കുന്ന അതേ ആവേശത്തോടെയാണ് തൃശൂര്‍കാര്‍ ഇത്തവണ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നത്. 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ 6000 ത്തിലധികം വോട്ടിൻറെ ഭൂരിപക്ഷത്തോടെ നേടിയ അട്ടിമറി ജയത്തോടെ തൃശൂര്‍ സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട മണ്ഡലമായിമാറി കഴിഞ്ഞു.

Election News Feb 10, 2021, 10:00 PM IST

padmaja venugopal against vk prasanthpadmaja venugopal against vk prasanth
Video Icon

കഴിഞ്ഞ പ്രളയത്തിന് മേയര്‍ എവിടെയായിരുന്നെന്ന് പദ്മജ വേണുഗോപാല്‍

വട്ടിയൂര്‍ക്കാവില്‍ മേയര്‍ വികെ പ്രശാന്തിനെ ചുറ്റിയാണ് പ്രചാരണം. കഴിഞ്ഞ പ്രളയകാലത്ത് മേയര്‍ എവിടെയായിരുന്നു, അന്ന് കളക്ടര്‍ വാസുകിയായിരുന്നു നേതൃത്വം നല്‍കിയതെന്ന് പദ്മജ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ പ്രളയത്തിന് മറ്റ് നേതാക്കളെല്ലാം എവിടെയായിരുന്നെന്ന് കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു.

Kerala By-elections 2019 Oct 6, 2019, 2:08 PM IST

padmaja venugopal against thiruvananthapuram mayor v k prasanthpadmaja venugopal against thiruvananthapuram mayor v k prasanth

'ആദ്യ പ്രളയത്തിൽ മേയർ എവിടെയായിരുന്നു?' വി കെ പ്രശാന്തിന് എതിരെ പദ്മജ വേണുഗോപാല്‍

ജനങ്ങൾ നൽകിയ സാധങ്ങൾ കയറ്റി അയക്കാൻ മേയർ ബ്രോയുടെ ആവശ്യമില്ലെന്ന് പദ്മജ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണത്തിൽ ഒരു കുറവും ഇല്ലെന്ന് പദ്മജ.

Kerala By-elections 2019 Oct 6, 2019, 12:31 PM IST

padmaja venugopal should not contest in v attiyoorkavu says k muralidharan padmaja responsepadmaja venugopal should not contest in v attiyoorkavu says k muralidharan padmaja response

വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കേണ്ടെന്ന് മുരളീധരൻ: താൻ ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്ന് പത്മജ

പത്മജ വന്നാൽ കുടുംബാധിപത്യം എന്ന ആക്ഷേപം ഉയരുമെന്ന് കെ മുരളീധരൻ. ഈ പ്രസ്താവന എന്തുകൊണ്ടെന്ന് അറിയില്ലെന്നും കുടുംബാധിപത്യം ഇക്കാലത്ത് വലിയa കാര്യമല്ലെന്നും പത്മജ. 

news Sep 22, 2019, 3:10 PM IST

padmaja venugopal response on vattiyoorkavu by electionpadmaja venugopal response on vattiyoorkavu by election
Video Icon

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് പത്മജ വേണുഗോപാല്‍

തൃശ്ശൂര്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്ത മണ്ഡലം, കുടുംബാധിപത്യമെന്ന് കെ മുരളീധരന്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പത്മജ വ്യക്തമാക്കി

News Sep 22, 2019, 3:00 PM IST

no need of considering padmaja in vattiyoorkkav says muraleedharanno need of considering padmaja in vattiyoorkkav says muraleedharan
Video Icon

വട്ടിയൂര്‍ക്കാവില്‍ പത്മജ മത്സരിച്ചാല്‍ കുടുംബ വാഴ്ചയെന്ന് ആരോപണം ഉണ്ടാകുമെന്ന് കെ മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ തന്റെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ കുടുംബാധിപത്യമെന്ന് ആരോപണം ഉണ്ടാകുമെന്ന് കെ മുരളീധരന്‍. വേദനയോടെയാണ് വട്ടിയൂര്‍ക്കാവ് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
 

Kerala Sep 22, 2019, 12:59 PM IST

no need to consider padmaja for vattiyoorkkavu election says k muraleedharanno need to consider padmaja for vattiyoorkkavu election says k muraleedharan

വട്ടിയൂര്‍ക്കാവില്‍ പത്മജ വേണുഗോപാല്‍ മത്സരിക്കേണ്ടെന്ന് കെ മുരളീധരന്‍

താന്‍ ഒഴിഞ്ഞ ഉടനെ തന്‍റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ മുരളീധരന്‍ പറഞ്ഞു. കുടുംബാധിപത്യമെന്ന് ആക്ഷേപം വരും.

Kerala Sep 22, 2019, 11:58 AM IST

padmaja venugopal attends thrissur pooram every yearpadmaja venugopal attends thrissur pooram every year
Video Icon

'ചേട്ടനും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും വടക്കുംനാഥനോട് പ്രാര്‍ത്ഥിച്ചു'

ഒറ്റ തവണ പോലും ഒഴിവാക്കാതെ  തൃശൂര്‍ പൂരത്തിന് സ്ഥിരമായി പങ്കെടുക്കാറുണ്ട് പത്മജാ വേണുഗോപാല്‍. നിറങ്ങളോട് ഇഷ്ടമുള്ളതിനാല്‍ പൂരത്തില്‍ ഏറ്റവും ഇഷ്ടം കുടമാറ്റമാണെന്ന് പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Kerala May 13, 2019, 10:39 AM IST

ready to contest in thrissur says padmaja venugopalready to contest in thrissur says padmaja venugopal

താൽപര്യം തൃശൂര്‍ മണ്ഡലം; സ്ഥാനാര്‍ത്ഥിയാകാൻ ഒരുങ്ങി പദ്മജ വേണുഗോപാൽ

മക്കൾ രാഷ്ട്രീയത്തിനെതിരെ ഒരു കാലത്ത് എതിര്‍പ്പുയര്‍ന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ അത് സാധാരണമായി. മത്സരിക്കാൻ താൽപര്യം തൃശൂരാണെന്നും പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പദ്മജ വേണുഗോപാൽ
 

news Feb 18, 2019, 8:10 AM IST

isro spy case responsesisro spy case responses
Video Icon

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കോടതി വിധിയോട് പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടിയും അന്വേഷണ ഉദ്യോഗസ്ഥരും

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നീതി കിട്ടാതെ മരിച്ചത് കെ കരുണാകരന്‍ മാത്രമെന്ന് മുരളീധരനും പത്മജയും

KERALA Sep 14, 2018, 3:16 PM IST